• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE

കോവിഡ് ഭീതി ഒഴിഞ്ഞുതുടങ്ങിയതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പൂർണതോതിൽ പ്രവർത്തിപ്പിക്കാനുള്ള നടപടി തുടങ്ങി

November 2, 2021
in UAE
A A
കോവിഡ് ഭീതി ഒഴിഞ്ഞുതുടങ്ങിയതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പൂർണതോതിൽ പ്രവർത്തിപ്പിക്കാനുള്ള നടപടി തുടങ്ങി
23
SHARES
55
VIEWS

കോവിഡ് ഭീതി ഒഴിഞ്ഞുതുടങ്ങിയതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പൂർണതോതിൽ പ്രവർത്തിപ്പിക്കാനുള്ള നടപടി തുടങ്ങി. രണ്ടാഴ്ചയ്ക്കുള്ളിൽ പൂർണശേഷിയിലെത്തുമെന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും എയർപോർട്‌സ് ചെയർമാനും എമിറേറ്റ്‌സ് ഗ്രൂപ്പ് സി.ഇ.ഒ.യുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു.കോവിഡ് തുടങ്ങിയശേഷം ഇതാദ്യമായാണ് ദുബായ് വിമാനത്താവളം പഴയ ശേഷിയിലേക്ക് മടങ്ങിയെത്തുന്നത്. യു.എ.ഇ. സ്വീകരിച്ച ഫലപ്രദമായ കോവിഡ് പ്രതിരോധനടപടിമൂലം പ്രതിദിന കോവിഡ് സംഖ്യ ഇപ്പോൾ 100-നും താഴെയാണ്. തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത് 78 കേസു മാത്രമാണ്.പുതുതായി നടത്തിയ 2,72,261 പരിശോധനകളിൽ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ചികിത്സയിലായിരുന്ന 110 പേർ രോഗമുക്തി നേടുകയും ചെയ്തു.പുതിയ കോവിഡ് മരണങ്ങളില്ല. ആകെ രോഗികളായ 7,39,983 പേരിൽ 7,34,242 പേർ ഇതിനോടകം തന്നെ രോഗമുക്തരായി. 2136 പേരാണ് രാജ്യത്ത് ആകെ മരിച്ചത്.

നിലവിൽ രാജ്യത്ത് 3605 രോഗികളാണ് ചികിത്സയിലുള്ളത്.

അതേസമയം, നവംബർ 14-ന് ആരംഭിക്കാനിരിക്കുന്ന ദുബായ് എയർഷോയ്ക്ക് മുന്നോടിയായി ഒട്ടേറെ സന്ദർശകരാണ് രാജ്യത്തേക്ക് വരാനിരിക്കുന്നത്. കൂടാതെ, എക്സ്‌പോ 2020 ആരംഭിച്ചതോടെയും രാജ്യം ഇതിനകം ഒട്ടേറെ സന്ദർശകരെ സ്വാഗതം ചെയ്തുകഴിഞ്ഞു.്്നവംബറോടെ വിനോദസഞ്ചാര സീസൺകൂടി ആരംഭിക്കുകയാണ്.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള യാത്രാ വിലക്ക് നീക്കിയ സാഹചര്യത്തിൽ വരുംമാസങ്ങളിൽ വലിയസന്ദർശകപ്രവാഹംതന്നെ പ്രതീക്ഷിക്കുന്നുണ്ട്.

ആരോഗ്യസുരക്ഷയ്ക്ക് പ്രഥമപരിഗണന നൽകി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കു മുകളിലുള്ള ആഘാതം കുറയ്ക്കാൻ പരമാവധി ശ്രമിക്കുകയാണെന്നും ശൈഖ് അഹമ്മദ് വ്യക്തമാക്കി.

Share9SendShareTweet6

Related Posts

പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

June 6, 2025
എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

June 6, 2025
ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

June 6, 2025
ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

June 6, 2025
യു എ യിലെ ഏറ്റവും വലിയ ക്യാംപസ് ഓണാഘോഷത്തിന് അക്കാഫ് ഇവെന്റ്സ് വേദിയൊരുക്കുന്നു

യു എ യിലെ ഏറ്റവും വലിയ ക്യാംപസ് ഓണാഘോഷത്തിന് അക്കാഫ് ഇവെന്റ്സ് വേദിയൊരുക്കുന്നു

June 6, 2025
അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ‘പൂർണ സുതാര്യതാ’ റേറ്റിംഗ് തുടർച്ചയായ മൂന്നാം വർഷവും യു.എ.ഇക്ക്

അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ‘പൂർണ സുതാര്യതാ’ റേറ്റിംഗ് തുടർച്ചയായ മൂന്നാം വർഷവും യു.എ.ഇക്ക്

June 6, 2025

Recommended

ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

27 minutes ago
കേരളത്തെ മാർക്കറ്റ് ചെയ്യേണ്ടത് സംസ്ഥാനത്തിന്‍റെ ആവശ്യം: എം.എ യൂസഫലി

കേരളത്തെ മാർക്കറ്റ് ചെയ്യേണ്ടത് സംസ്ഥാനത്തിന്‍റെ ആവശ്യം: എം.എ യൂസഫലി

4 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025