• About
  • Advertise
  • Careers
  • Contact
UAE vartha
  • .
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
  • .
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
UAE vartha
No Result
View All Result
Home UAE

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ച് മാസ് ഷാർജയും, ചിന്ത പബ്ലിഷേഴ്സും സംയുക്തമായി ഓൺലൈനിൽ സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു.

November 2, 2021
in Kerala, Sharjah, UAE
A A
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ച് മാസ് ഷാർജയും, ചിന്ത പബ്ലിഷേഴ്സും സംയുക്തമായി ഓൺലൈനിൽ സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു.
32
SHARES
76
VIEWS

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ച് മാസ് ഷാർജയും, ചിന്ത പബ്ലിഷേഴ്സും സംയുക്തമായി ഓൺലൈനിൽ സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവത്തിന്റെ ഉദ്ഘാടനം ഇന്നലെ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള സംസ്ഥാന സഹകരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു. 

ചിന്ത പബ്ലിഷേഴ്സ് ജനറൽ മാനേജർ ശ്രീ. ശിവകുമാർ ആമുഖ പ്രഭാഷണം നടത്തി
വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാനും, കവിയുമായ ശ്രീ. വിനോദ് വൈശാഖി മുഖ്യപ്രഭാഷണവും കൂടാതെ പ്രവാസിക്ഷേമനിധി ഡയറക്ടർ ശ്രീ. ആർ. പി. മുരളി, ലോക കേരള സഭാംഗം ശ്രീ. ഇ. കെ. സലാം, അഡ്വ. അൻസാർ അലി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.

യോഗത്തിന് മാസ് ഷാർജയുടെ സെക്രട്ടറി ശ്രീ. ബി.കെ. മനു  സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് കെ.കെ. താലിബ് അദ്ധ്യക്ഷത വഹിക്കുകയും ട്രഷറർ ശ്രീമതി അജിത രാജേന്ദ്രൻ  നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.

Share13SendShareTweet8

Recommended

ദുബായിൽ തൊഴിലാളികൾക്കായി മെഗാ പുതുവത്സരാഘോഷം:പ്രമുഖ ഇന്ത്യൻ താരങ്ങൾ അതിഥികളായി പങ്കെടുക്കും

ദുബായിൽ തൊഴിലാളികൾക്കായി മെഗാ പുതുവത്സരാഘോഷം:പ്രമുഖ ഇന്ത്യൻ താരങ്ങൾ അതിഥികളായി പങ്കെടുക്കും

5 months ago
ഷാർജയിൽ അലക്ഷ്യമായി വാഹനമോടിച്ചാൽ പിടികൂടാൻ സ്മാർട് ക്യാമറകൾ സ്ഥാപിച്ചു.

ഷാർജയിൽ അലക്ഷ്യമായി വാഹനമോടിച്ചാൽ പിടികൂടാൻ സ്മാർട് ക്യാമറകൾ സ്ഥാപിച്ചു.

4 years ago
  • About
  • Advertise
  • Careers
  • Contact
Call us: +1 234 UAENEWS

Copyright © 2021

No Result
View All Result
  • .
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി

Copyright © 2021