• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, October 26, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Travel

ദുബായിൽ രണ്ട് മേഖലകളിൽ കൂടി പെയ്ഡ് പാർക്കിങ്; മണിക്കൂറിന് 4.20 ദിർഹം

by UAE വാർത്ത ലേഖകൻ
2 hours ago
in Travel
Reading Time: 1 min read
22 0
Dubai parking operator Parkin introduces paid parking in two new zones including Warsan Industrial Area under code 622T at Dh4.20 per hour.
121
VIEWS
Share on WhatsappShare on Facebook


ദുബായ്: ദുബായിലെ രണ്ട് മേഖലകളിൽ കൂടി പെയ്ഡ് പാർക്കിങ് സംവിധാനം ഏർപ്പെടുത്തി. ദുബായിലെ പൊതുപാർക്കിങ് സേവനങ്ങളുടെ പ്രധാന ദാതാക്കളായ പാർക്കിൻ (Parkin) വാഹനയാത്രക്കാർക്കുള്ള അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിൽ കിഴക്കൻ ദുബായിലെ വാർസൻ ഇൻഡസ്ട്രിയൽ മേഖലയുമുണ്ട്. ഇന്റർനാഷണൽ സിറ്റിക്ക് എതിർവശത്തും ഡ്രാഗൺ മാർട്ടിന് സമീപത്തുമായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. അൽ വർഖ, ദുബായ് സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി എന്നിവയും സമീപത്താണ്.


622T എന്ന കോഡിലാണ് ഈ മേഖലയിലെ പൊതുപാർക്കിങ് നിരക്കുകൾ ഈടാക്കുക. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 10 വരെയാണ് പെയ്ഡ് പാർക്കിങ് ബാധകമാകുക.
പാർക്കിങ് ഉപയോഗിക്കുന്നവർക്ക് മണിക്കൂറിന് 4.20 ദിർഹം നിരക്കിൽ പണമടച്ച് വാഹനം പാർക്ക് ചെയ്യാം

Tags: DUBAIDubai DriversInternational CityPaid ParkingParkinRTATransportUAEWarsan

RelatedPosts

Dubai's RTA will open the final 1,000-metre bridge at the Trade Centre Roundabout on October 30, reducing travel times between Al Majlis and 2nd December Street to one minute.
Travel

ട്രേഡ് സെന്റർ വികസനം പൂർത്തിയായി: അവസാന പാലം ഒക്ടോബർ 30-ന് തുറക്കും

AKCAF Health and Fitness Club organized a free breast cancer screening camp at Aster Clinic in Muhaisnah, Dubai, promoting early detection during Pink October.
Health

അക്കാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ സൗജന്യ സ്തനാർബുദ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

Elvis Chummar Elected President, Suresh Vellimuttathu General Secretary of KUWJ Middle East Unit
Entertainment

കേരള പത്രപ്രവർത്തക യൂണിയൻ മിഡിൽ ഈസ്റ്റ് ഘടകത്തിന് പുതിയ ഭാരവാഹികൾ: എൽവിസ് ചുമ്മാർ പ്രസിഡൻ്റ്, സുരേഷ് വെള്ളിമുറ്റത്ത് സെക്രട്ടറി

Joyalukkas has achieved two Guinness World Records for the world's heaviest and largest gold earrings. The 16.514 kg 22K gold jhumkas are on display in Dubai.
Business

ലോകത്തിലെ ഏറ്റവും ഭാരമേറിയതും വലിപ്പമേറിയതുമായ സ്വർണ കമ്മലുകൾ; രണ്ട് ഗിന്നസ് റെക്കോർഡുകളുമായി ജൊയാലുക്കാസ്

Dubai Press Club and the Department of Economy and Tourism hold a 40-hour training initiative for digital creators covering AI, video, and tourism promotion.
Business

മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലെ ‘ഫ്യൂച്ചർ പെർഫെക്ട്സ്’ ജോലിക്കായി 48 മണിക്കൂറിൽ 20,000 അപേക്ഷകൾ

dubai-press-club-det-content-creators-workshop
Business

ദുബായുടെ ടൂറിസം, സമ്പദ്‌വ്യവസ്ഥ, സാംസ്‌കാരിക വൈവിധ്യം എന്നിവ ആഗോളതലത്തിൽ അവതരിപ്പിക്കുക ലക്ഷ്യം

Indian Association Sharjah submits proposal to Kerala government to set up affiliated colleges and university centres for expatriates across the UAE.
Community

കേരളവും യു.എ.ഇ.യും തമ്മിലുള്ള വിദ്യാഭ്യാസ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പ്!

Dubai's RTA will open the final 1,000-metre bridge at the Trade Centre Roundabout on October 30, reducing travel times between Al Majlis and 2nd December Street to one minute.
Travel

ട്രേഡ് സെന്റർ വികസനം പൂർത്തിയായി: അവസാന പാലം ഒക്ടോബർ 30-ന് തുറക്കും

AKCAF Health and Fitness Club organized a free breast cancer screening camp at Aster Clinic in Muhaisnah, Dubai, promoting early detection during Pink October.
Health

അക്കാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ സൗജന്യ സ്തനാർബുദ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

Anwar Sadath MLA distributed prizes for the Prof. Varghese Oommen Memorial Short Story Contest organized by Mathrubhumi Books and AKCAF in Kochi. Anthology 'Kathamapini' released.
Entertainment

പ്രൊഫ. വർഗീസ് ഉമ്മൻ സ്മാരക കഥാമത്സര വിജയികൾക്ക് പുരസ്‌കാരവിതരണം നടത്തി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.