ദുബായിൽ രണ്ട് മേഖലകളിൽ കൂടി പെയ്ഡ് പാർക്കിങ്; മണിക്കൂറിന് 4.20 ദിർഹം
ദുബായ്: ദുബായിലെ രണ്ട് മേഖലകളിൽ കൂടി പെയ്ഡ് പാർക്കിങ് സംവിധാനം ഏർപ്പെടുത്തി. ദുബായിലെ പൊതുപാർക്കിങ് സേവനങ്ങളുടെ പ്രധാന ദാതാക്കളായ പാർക്കിൻ (Parkin) വാഹനയാത്രക്കാർക്കുള്ള അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇതിൽ ...
Read moreDetails




