• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, October 30, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Education

ഇന്തോ–അറബ് അക്കാദമിക ബന്ധത്തിന് കരുത്തേകി അന്താരാഷ്ട്ര അറബി ഭാഷാ സമ്മേളനം സമാപിച്ചു.

by UAE വാർത്ത ലേഖകൻ
2 hours ago
in Education
Reading Time: 1 min read
22 0
Dubai, UAE, Arabic Language, Education, Indo-Arab Relations, International Council for Arabic Language, Higher Education
123
VIEWS
Share on WhatsappShare on Facebook

ദുബൈ: ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ആതിഥേയത്വത്തിൽ മൂന്ന് ദിവസമായി നടന്ന് വരുന്ന പന്ത്രണ്ടാമത് അന്താരാഷ്ട്ര അറബി ഭാഷാ സമ്മേളനം സമാപിച്ചു. എമിറേറ്റ് ഒളിംപിക്സ് അഥോറിറ്റി ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പരിപാടി ഉദ്ഘടനം ചെയ്തു. ഭാഷാ ഗവേഷകന്മാർക്കും സാഹിത്യകാരന്മാർക്കുമായി പത്ത് ലക്ഷം ഡോളറിൻ്റെ അവാർഡുകൾ വിതരണം ചെയ്തു.
അവാർഡ് ജേതാക്കളെ നാഷനൽ മീഡിയ അഥോറിറ്റി ചെയർപേഴ്സൺ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആദരിച്ചു. വിവിധ സർക്കാർ വകുപ്പുകളിലെ പ്രമുഖരും ഇൻ്റർ നാഷനൽ കൗൺസിൽ ഫോർ അറബിക് ലാംഗ്വേജ് ഭാരവാഹികളും സംസാരിച്ചു. കൗൺസിൽ ജനറൽ സെക്രട്ടരി അലി ബിൻ അബ്ദുല്ലാ അൽ മൂസ ആമുഖ ഭാഷണം നിർവ്വഹിച്ചു.

എഴുപതോളം രാഷ്ട്രങ്ങളിൽ നിന്നായി ആയിരത്തിയഞ്ഞൂറിലേറെ അറബി ഭാഷാവിദഗ്‌ധർ പങ്കെടുത്തു. വിവിധ രാജ്യങ്ങളിലെ ആധുനിക കാലത്തെ അറബി ഭാഷയുമായി ബന്ധപ്പെട്ട അഞ്ഞൂറോളം പ്രബന്ധങ്ങൾ അവതരിപ്പിച്ച് ചർച്ചക്ക് വിധേയമാക്കി.

ഇന്ത്യയിലെ അറബി ഭാഷയുടെ ചരിത്രവും വികസനവും ചർച്ച ചെയ്ത പ്രത്യേക സെഷൻ ഏറെ ശ്രദ്ധേയമായി.
അറബി രാഷ്ട്രങ്ങൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ അറബി ഭാഷാ പഠന സംവിധാനങ്ങളുള്ളത് ഇന്ത്യയിലാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ അക്കാദമിക വിദഗ്ധർ, അറബി ഭാഷാ പണ്ഡിതർ, ഗവേഷകർ, വിവിധ സർവകലാശാലകളുടെയും വിദ്യാഭ്യാസ-സാംസ്കാരിക സ്ഥാപനങ്ങളുടെയും മേധാവികൾ, പ്രതിനിധികൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.

ഡൽഹി ജവഹർ ലാൽ നെഹ്റു യൂണിവേഴ്സിറ്റി,
ജാമിഅ മില്ലി യൂണിവേഴ്സിറ്റി തുടങ്ങിയ കേന്ദ്ര സർവ്വകലാശാലക ന്നുള്ളള അദ്ധ്യാപകർ പങ്കെടുത്തു.

ഇന്തോ അറബ് സെഷനിൽ പ്രമുഖ അറബി ഭാഷാപണ്ഡിതൻ ഡോ. ഹുസൈൻ മടവൂർ ചർച്ച ഉദ്ഘാടനം ചെയ്തു. ഡോ മുഹമ്മദ് ഹസൻ ഒസ്മാൻ, ഡോ. അലി അബ്ദു ന്നബി ഫർഹാൻ, ഡോ. അഖ്തർ ആലം , ഡോ. മുഹമ്മദ് അജ്മൽ ഇസ്മാഈൽ, ഡോ. യൂസുഫ് മുഹമ്മദ് നദ്‌വി തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കേരളത്തിൽ നിന്നും ഡോ. ഹുസൈൻ മടവൂരിന്ന് പുറമെ ഡോ. യൂസുഫ് നദ്‌വി, ഡോ. ശൈഖ് മുഹമ്മദ്, ഡോ. നൂറുൽ അമീൻ മങ്കട , ഡോ. സുബൈർ വാഴമ്പുറം, ഡോ. മുഹമ്മദ് ആബിദ്, മുഹമ്മദ് ആര്യൻതൊടിക, പി.കെ. സലീം അംലാസ്, ഡോ. കെ.പി. അബ്ബാസ്, ഡോ. ഹാഫിസ് അബ്ദുള്ള ഫൈസി, ഡോ. സാജിദ്, മൗലാന ഇക്രിമത്, ഷമീം സലാഹി മടവൂർ, ഡോ. മുഹ്സിന, സി.എ. റസാഖ്, സിറാജ് ചെലേമ്പ്ര, റാഫി കൊപ്പറക്കളം, മുഹമ്മദ് ഷാൻ തുടങ്ങിയവർ പങ്കെടുത്തു.

അറബി ഭാഷയുടെ ആഗോള പ്രചാരണം, അക്കാദമിക ഗവേഷണങ്ങളുടെ വികസനം, ഭാഷാ-സാംസ്കാരിക വിനിമയം, ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള വിദ്യാഭ്യാസ-gസാംസ്കാരിക ബന്ധങ്ങളുടെ ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിലെ വിവിധ സെഷനുകളിൽ ചർച്ചയായി.

Tags: Arabic LanguageDUBAIEducationHigher EducationIndo-Arab RelationsInternational Council for Arabic LanguageUAE

RelatedPosts

UAE authorities confirm no new oil leak from tanker GEM NO.2. Clean-up operations continue across coastal areas, with drinking water and seafood safe.
Environment

യുഎഇ തീരത്തെ എണ്ണച്ചോർച്ച നിയന്ത്രണവിധേയം; പുതിയ ചോർച്ചയില്ലെന്ന് അധികൃതർ

The Indian Media Forum (IMF) celebrated its annual day at Thumbay Medicity in Ajman, drawing prominent business leaders, artists, and UAE journalists.
Business

ഇന്ത്യൻ മീഡിയാ ഫോറം വാർഷികാഘോഷം അജ്മാനിൽ നടന്നു

Tata Group's Titan Watches reveals in-house mechanical movement Vetra at Mall of the Emirates and targets 70 new boutique openings across the GCC region.
Business

സ്വന്തം മെക്കാനിക്കൽ മൂവ്‌മെന്റ് ‘വെട്ര’ പുറത്തിറക്കി ടൈറ്റൻ; ഗൾഫിൽ 70 പുതിയ ഷോറൂമുകൾ ലക്ഷ്യം

Dubai revises speed limits on five major corridors starting November 1. View affected routes, updated radar camera thresholds, and UAE traffic fine details.
Travel

ദുബായിലെ അഞ്ച് പ്രധാന റോഡുകളിൽ വേഗപരിധി പരിഷ്കരിച്ചു; പുതിയ നിരക്കുകൾ നവംബർ 1 മുതൽ

Dubai RTA opens the final bridge of the Dh696M World Trade Centre project, slashing intersection delays from 12 minutes to 90 seconds.
Business

ദുബായ് വേൾഡ് ട്രേഡ് സെന്റർ മേൽപ്പാലം ഗതാഗതത്തിന് തുറന്നു

Regional tensions grow across the Gulf following IRGC claims of mine strikes in the Strait of Hormuz, US-Iran diplomatic confusion, and intercepted missiles.
GCC

ഹോർമുസ് കടലിടുക്കിൽ സംഘർഷം കനക്കുന്നു; മിസൈൽ ആക്രമണം തകർത്ത് സൗദി വ്യോമസേന, മേഖലയിൽ അതീവ ജാഗ്രത

Saudi-led coalition air defense forces intercepted and destroyed a drone over the Riyadh area, coalition spokesman Colonel Turki Al-Malki confirmed.
Saudi Arabia

റിയാദിൽ ഡ്രോൺ തകർത്ത് സൗദി സഖ്യസേന

Qatar pushes for US-Iran peace talks next week as naval mine incidents in the Strait of Hormuz and Houthi strikes challenge Middle East stability.
World

യുഎസ്-ഇറാൻ സമാധാന നീക്കങ്ങൾ സജീവം; ഹോർമുസിലും സൗദി അതിർത്തിയിലും സംഘർഷം അയവില്ലാതെ

UAE authorities confirm no new oil leak from tanker GEM NO.2. Clean-up operations continue across coastal areas, with drinking water and seafood safe.
Environment

യുഎഇ തീരത്തെ എണ്ണച്ചോർച്ച നിയന്ത്രണവിധേയം; പുതിയ ചോർച്ചയില്ലെന്ന് അധികൃതർ

The Indian Media Forum (IMF) celebrated its annual day at Thumbay Medicity in Ajman, drawing prominent business leaders, artists, and UAE journalists.
Business

ഇന്ത്യൻ മീഡിയാ ഫോറം വാർഷികാഘോഷം അജ്മാനിൽ നടന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.