• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE

ദേശീയ തലത്തില്‍ ശക്തമായ കാര്‍ബണ്‍ പ്രതിരോധ നയം ഉറപ്പ് വരുത്തുമെന്ന് കുവൈത്ത്

November 4, 2021
in UAE, World
A A
ദേശീയ തലത്തില്‍ ശക്തമായ കാര്‍ബണ്‍ പ്രതിരോധ നയം ഉറപ്പ് വരുത്തുമെന്ന് കുവൈത്ത്
29
VIEWS

കുവൈത്ത്: ദേശീയ തലത്തില്‍ ശക്തമായ കാര്‍ബണ്‍ പ്രതിരോധ നയം ഉറപ്പ് വരുത്തുമെന്ന് കുവൈത്ത്. ഗ്ലാസ്‌ഗോവിലെ യുഎന്‍ കാലാവസ്ഥ വ്യതിയാനം സമ്മേളനത്തില്‍ കുവൈത്ത് അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ പ്രതിനിധിയായി കുവൈത്ത് പ്രധാന മന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ആഗോള തലത്തില്‍ പരിസ്ഥിതിക്ക് ആഘാതം വരുത്തുന്ന കാര്‍ബണ്‍ പ്രതിരോധത്തിന് ഗള്‍ഫ് മേഖലയിലും ആഗോള തലത്തിലും കുവൈത്ത് നയം ശക്തിപ്പെടുത്തും. ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന എല്ലാവിധ കൂട്ടായ ശ്രമങ്ങള്‍ക്കും കുവൈത്തിന്റെ പിന്തുണയും സഹകരണവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 2050 വരെ കുവൈത്ത് ശക്തമായ ലോ കാര്‍ബന്‍ നയവും നിലപാടും ഉറപ്പ് വരുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കുവൈത്ത് പ്രതിനിധി സംഘത്തില്‍ പ്രധാന മന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹിനെ കൂടാതെ എണ്ണ മന്ത്രി ഡോ. മുഹമ്മദ് അല്‍ ഫാരിസ്, വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അസ്സബാഹ്, പരിസ്ഥിതി പബ്ലിക് അതോറിറ്റി ഡയറക്ടര്‍ ജനറല്‍  ഷേയ്ഖ് അബ്ദുല്ല അഹ്മദ് അല്‍ ഹമൂദ് അസ്സബാഹ്, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Share5SendShareTweet3

Related Posts

ദുബായ് വിമാനത്താവളം: ഈദ് ദിനത്തിലും തടസ്സങ്ങളില്ലാത്ത സേവനം ഉറപ്പാക്കി ഉന്നത ഉദ്യോഗസ്ഥർ

ദുബായ് വിമാനത്താവളം: ഈദ് ദിനത്തിലും തടസ്സങ്ങളില്ലാത്ത സേവനം ഉറപ്പാക്കി ഉന്നത ഉദ്യോഗസ്ഥർ

June 7, 2025
വൻ വിലക്കുറവിന്റെ വിപണനമേള ഷാർജ എക്‌സ്‌പോ സെന്ററിൽ

വൻ വിലക്കുറവിന്റെ വിപണനമേള ഷാർജ എക്‌സ്‌പോ സെന്ററിൽ

June 7, 2025
ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

June 6, 2025
പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

June 6, 2025
പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

June 6, 2025
എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

June 6, 2025

Recommended

മേ​ഖ​ല​യി​ൽ ദുബായ് വീണ്ടും ഒ​ന്നാ​മ​ത്

മേ​ഖ​ല​യി​ൽ ദുബായ് വീണ്ടും ഒ​ന്നാ​മ​ത്

5 months ago
അബൂദബിയിൽ ഈമാസം 15 മുതൽ   ഞായറാഴ്ചകളിൽ ഇനി സൗജന്യ പാർക്കിങ് പ്രാബല്യത്തിൽ വരും.

അബൂദബിയിൽ ഈമാസം 15 മുതൽ ഞായറാഴ്ചകളിൽ ഇനി സൗജന്യ പാർക്കിങ് പ്രാബല്യത്തിൽ വരും.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025