• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE Dubai

എക്സ്പോ 2020: ജീവനക്കാർക്ക് സൗജന്യ ടിക്കറ്റ്

November 5, 2021
in Dubai, Expo2020Dubai, UAE
A A
എക്സ്പോ 2020: ജീവനക്കാർക്ക് സൗജന്യ ടിക്കറ്റ്
46
VIEWS

യു എ ഇ : ലോകത്തിലെ ഏറ്റവും മികച്ച ഷോ ആയ എക്സ്പോ 2020സന്ദർശിക്കാനും ആസ്വദിക്കാനും ആയി ദുബായ് ആസ്ഥാനമായുള്ള ഡാന്യൂബ് ഗ്രൂപ്പ് തങ്ങളുടെ എല്ലാ ജീവനക്കാർക്കും ദുബായിലേക്കുള്ള സൗജന്യ ടിക്കറ്റുകൾ നൽകി.

ബ്ലൂ കോളർ തൊഴിലാളികൾക്ക് എക്‌സ്‌പോ 2020 ലേക്ക് പോകുന്നതിനും തിരികെ വരുന്നതിനും യാത്രാ സൗകര്യവും ഗ്രൂപ്പ് നൽകുന്നു.

കൺസ്ട്രക്ഷൻ, റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ, ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി, മീഡിയ എന്നീ മേഖലകളിലായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 2,500 തൊഴിലാളികൾ ഗ്രൂപ്പ്ൽ ജോലി ചെയ്യുന്നു.

ആറുമാസം നീണ്ടുനിൽക്കുന്ന മെഗാ ഇവന്റ് 2021 ഒക്ടോബർ 1-ന് ആരംഭിച്ചത്.
ഇതിനോടകം തന്നെ വിവിധ കമ്പിനികൾ ജീവനക്കാർക്ക് എക്സ്പോ സന്ദർശനത്തിന് അവധി നൽകിയിട്ടുണ്ട്.

Tags: dubaiexpo2020uae
Share8SendShareTweet5

Related Posts

ദുബായിൽ തൊഴിലാളികൾക്കായി മെഗാ ഈദ് ആഘോഷം; വൻ സമ്മാനങ്ങളും കലാപരിപാടികളും

ദുബായിൽ തൊഴിലാളികൾക്കായി മെഗാ ഈദ് ആഘോഷം; വൻ സമ്മാനങ്ങളും കലാപരിപാടികളും

June 4, 2025
മോട്ടോർസൈക്കിൾ ലൈസൻസ് പരിശീലനത്തിൽ കർശന പരിശോധന: ആർടിഎയുടെ നടപടി

മോട്ടോർസൈക്കിൾ ലൈസൻസ് പരിശീലനത്തിൽ കർശന പരിശോധന: ആർടിഎയുടെ നടപടി

June 4, 2025
ഈദ് അൽ അദ്ഹ ഒരുക്കങ്ങൾ പൂർണം:സുരക്ഷിതത്വവും ശുചിത്വവുമുറപ്പാക്കാൻ അറവു ശാലകളിൽ സമഗ്ര കാംപയിൻ ആരംഭിച്ചു.

ഈദ് അൽ അദ്ഹ ഒരുക്കങ്ങൾ പൂർണം:സുരക്ഷിതത്വവും ശുചിത്വവുമുറപ്പാക്കാൻ അറവു ശാലകളിൽ സമഗ്ര കാംപയിൻ ആരംഭിച്ചു.

June 4, 2025
ദുബായിലെ പാർക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും സമയം പ്രഖ്യാപിച്ചു:ഈദ് അവധിയിൽ സമയം ദീർഘിപ്പിച്ചു

ദുബായിലെ പാർക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും സമയം പ്രഖ്യാപിച്ചു:ഈദ് അവധിയിൽ സമയം ദീർഘിപ്പിച്ചു

June 4, 2025
ശൈഖ് മുഹമ്മദ് 985 തടവുകാർക്ക് മാപ്പ് നൽകി

ശൈഖ് മുഹമ്മദ് 985 തടവുകാർക്ക് മാപ്പ് നൽകി

June 4, 2025
വെള്ളപ്പൊക്ക ദുരന്തം: ഇന്ത്യയ്ക്ക് യു.എ.ഇയുടെ ഐക്യദാർഢ്യം

വെള്ളപ്പൊക്ക ദുരന്തം: ഇന്ത്യയ്ക്ക് യു.എ.ഇയുടെ ഐക്യദാർഢ്യം

June 4, 2025

Recommended

യുഎഇയില്‍ ഇന്നുമുതൽ ഇന്ധനവിലവീണ്ടും വർദ്ധിച്ചു.

യുഎഇയില്‍ ഇന്നുമുതൽ ഇന്ധനവിലവീണ്ടും വർദ്ധിച്ചു.

3 years ago
അഭിനയക്കളരി  ‘അരങ്ങിന് സമാപനം

അഭിനയക്കളരി ‘അരങ്ങിന് സമാപനം

1 week ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025