• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home Lifestyle Health

യുഎഇയിൽ കാലാവസ്ഥ മാറിയതോടെ കുട്ടികളിൽ വൈറൽപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപകമാകുന്നതായി റിപ്പോർട്ട്

November 10, 2021
in Health, Lifestyle, UAE
A A
യുഎഇയിൽ കാലാവസ്ഥ മാറിയതോടെ കുട്ടികളിൽ വൈറൽപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപകമാകുന്നതായി റിപ്പോർട്ട്
28
VIEWS

യുഎഇ: യുഎഇയിൽ കാലാവസ്ഥ മാറിയതോടെ കുട്ടികളിൽ വൈറൽപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപകമാകുന്നതായി റിപ്പോർട്ട് . ജലദോഷം, പനി, ചുമ, തൊണ്ടവേദന, തലവേദന, ശ്വാസംമുട്ടൽ, ചർമരോഗങ്ങൾ, വയറ്റിന്റെ അസ്വസ്ഥതകൾ എന്നിവ മൂലം ആശുപത്രിയിലെത്തുന്ന കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്.കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇത്തവണ പകർച്ചപ്പനി വ്യാപനം കൂടുതലാണ്. സ്കൂളുകൾ തുറന്നതും പൊതുപരിപാടികൾ കൂടിയതും രോഗങ്ങൾ വ്യാപകമായി.അതിവേഗം പടരുന്നുവെന്നതാണ് വൈറൽ പനിയുടെ പ്രത്യേകത. കുട്ടികൾ, വയോധികർ, ആരോഗ്യ പ്രശ്നങ്ങളുള്ള വർ എന്നിവരുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത വേണം. യുഎഇയിൽ ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് പകർച്ചപ്പനി സീസൺ.

കുട്ടികളും മുതിർന്നവരും ഫ്ലൂ വാക്സീൻ സ്വീകരിക്കുന്നത് സുരക്ഷിത മാണെന്ന് അജ്മാൻ ആമിന ആശുപത്രിയിലെ പീഡിയാട്രിക്സ് സ്പെഷലിസ്റ്റ് ഡോ.ജെന്നി ചെറിയത്ത് ജോൺ പറഞ്ഞു. ജനിതക ഘടനയിൽ വ്യതിയാനം സംഭവിച്ച വൈറസ് വിഭാഗങ്ങളെ പ്രതിരോധിക്കുന്ന ‘ക്വാഡ്രിവാലന്റ്’ വാക്സീനാണു നൽകുന്നത്.  ഇൻഫ്ലുവൻസ എ എച്ച്1എൻ1, ഇൻഫ്ലുവൻസ എ എച്ച്3എൻ2,  2 തരത്തിലുള്ള ഇൻഫ്ലുവൻസ ബി എന്നിവയ്ക്കെതിരെ ഇത്  പ്രവർത്തിക്കും. കുട്ടികളിൽ ശാരീരിക അസ്വസ്ഥതകൾ ശ്രദ്ധയിൽ പെട്ടാൽ വേഗം വൈദ്യസഹായം തേടണം.

നിയന്ത്രണങ്ങളിൽ വന്ന ഇളവുകൾ ദുരുപയോഗപ്പെടുത്തരുത്. പുറത്തിറങ്ങുമ്പോൾ മാസ്ക് ഇടണം. അകലം പാലിക്കണം. കൈകൾ ശുചിയാക്കുക തുടങ്ങിയ ശീലങ്ങൾ തുടരണം.∙ രോഗമുള്ള കുട്ടികളെ സ്കൂളിലോ പുറത്തേക്കോ അയയ്ക്കാതിരിക്കുക. പലരോഗങ്ങളും ചുമയിലൂടെയും സംസാരത്തിലൂടെയുമാണ് പകരുക.∙ തണുത്ത ജ്യൂസ്, ഐസ്ക്രീം, ചോക് ലേറ്റ് തുടങ്ങിയവ  ഒഴിവാക്കുക. ശുദ്ധജലം,  ശുദ്ധവായു എന്നിവയും ഉറപ്പാക്കണം. പഴങ്ങളും പച്ചക്കറികളും സാലഡുകളും   കൂടുതൽ ഉൾപ്പെടുത്തുക. മുന്തിരി, ഓറഞ്ച്, നാരങ്ങ, സ്ട്രോബറി തുടങ്ങിയവ (സിട്രസ് ഫ്രൂട്സ്) നല്ലതാണ്.

∙ വളർത്തുമൃഗങ്ങളെ വൃത്തിയായി സൂക്ഷിക്കണം.  വളർത്തു മൃഗങ്ങളിൽ നിന്നു കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

Tags: flu
Share5SendShareTweet3

Related Posts

യുഎഇയിൽ കാലാവസ്ഥാ മാറ്റത്തിന് സാധ്യത

യുഎഇയിൽ കാലാവസ്ഥാ മാറ്റത്തിന് സാധ്യത

August 28, 2025
നബിദിനം: ദുബായിലെ സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

നബിദിനം: ദുബായിലെ സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

August 28, 2025
ബാലചന്ദ്രൻ തെക്കന്മാരുടെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് പ്രവാസലോകം

ബാലചന്ദ്രൻ തെക്കന്മാരുടെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് പ്രവാസലോകം

August 28, 2025
ജിഡിആർഎഫ്എ ദുബായ് ക്രൈസിസ് മീഡിയ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജി പുറത്തിറക്കി

ജിഡിആർഎഫ്എ ദുബായ് ക്രൈസിസ് മീഡിയ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജി പുറത്തിറക്കി

August 28, 2025
ദുബായ് മലയാളി അസോസിയേഷൻ അറേബ്യൻ പൊന്നോണം സീസൺ 2 ഓഗസ്റ്റ് 31ന് ദുബായിൽനടക്കും

ദുബായ് മലയാളി അസോസിയേഷൻ അറേബ്യൻ പൊന്നോണം സീസൺ 2 ഓഗസ്റ്റ് 31ന് ദുബായിൽനടക്കും

August 28, 2025
കെ.എ. ജബ്ബാരി അനുസ്മരണവും പുസ്തക ചർച്ചയും 31ന്

കെ.എ. ജബ്ബാരി അനുസ്മരണവും പുസ്തക ചർച്ചയും 31ന്

August 28, 2025

Recommended

ദുബൈയിൽ ഗോൾഡൻവിസക്കാർക്ക് ഇനി ദുബൈ പൊലീസിന്റെ ഇസാദ് പ്രിവിലേജ് കാർഡ് സൗജന്യമായി ലഭിക്കും.

ദുബൈയിൽ ഗോൾഡൻവിസക്കാർക്ക് ഇനി ദുബൈ പൊലീസിന്റെ ഇസാദ് പ്രിവിലേജ് കാർഡ് സൗജന്യമായി ലഭിക്കും.

3 years ago
ഷാർജയിൽ SMS പാർക്കിംഗ് പേയ്‌മെന്റ് ഫോർമാറ്റ് സംവിധാനം ഏകീകരിച്ചു

ഷാർജയിൽ SMS പാർക്കിംഗ് പേയ്‌മെന്റ് ഫോർമാറ്റ് സംവിധാനം ഏകീകരിച്ചു

6 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025