• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Abu Dhabi

അബുദാബിയിലെ നിര്‍മ്മാണം പുരോഗമിക്കുന്ന ക്ഷേത്രത്തില്‍ പ്രഥമ ശിലാ സ്ഥാപന്‍ സപ്താഹത്തിന് തുടക്കമായതായി ക്ഷേത്ര ഭരണസമിതി പത്രക്കുറിപ്പിൽ അറിയിച്ചു

November 10, 2021
in Abu Dhabi, India, UAE
A A
അബുദാബിയിലെ നിര്‍മ്മാണം പുരോഗമിക്കുന്ന ക്ഷേത്രത്തില്‍ പ്രഥമ ശിലാ സ്ഥാപന്‍ സപ്താഹത്തിന് തുടക്കമായതായി ക്ഷേത്ര ഭരണസമിതി പത്രക്കുറിപ്പിൽ അറിയിച്ചു
21
SHARES
49
VIEWS

അബുദാബി: അബുദാബിയിലെ നിര്‍മ്മാണം പുരോഗമിക്കുന്ന ക്ഷേത്രത്തില്‍ പ്രഥമ ശിലാ സ്ഥാപന്‍ സപ്താഹത്തിന് തുടക്കമായതായി ക്ഷേത്ര ഭരണസമിതി പത്രക്കുറിപ്പിൽ അറിയിച്ചു. സപ്താഹ ചടങ്ങ് നവംബർ 16 വരെ നീണ്ടുനിൽക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്ര മാതൃകയിലാണ് ക്ഷേത്രനിർമ്മാണം പുരോഗമിക്കുന്നത്. കൊത്തുപണികള്‍ പൂര്‍ത്തിയാക്കിയ പുണ്യ ശിലകള്‍ ക്ഷേത്രത്തിന്റെ അഞ്ച് മീറ്റര്‍ ഉയരമുള്ള സ്തംഭത്തില്‍ സ്ഥാപിക്കുന്ന ചടങ്ങുകള്‍ പൂജ്യ ബ്രഹ്മവിഹാരി ദാസ് സ്വാമിയുടെയും വിശുദ്ധ പുരുഷൻമാരുടെയും 300-ലധികം വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിലാണ് നടന്നത്. കൂടാതെ ലോകമെമ്പാടുമുള്ള ഭക്തർ, സന്നദ്ധപ്രവർത്തകർ, അഭ്യുദയകാംക്ഷികൾ എന്നിവരും ഇതിന് സാക്ഷ്യം വഹിക്കാൻ ഓൺലൈനിലും പങ്കെടുത്തിരുന്നു.

ഇന്ത്യയില്‍ വച്ച് 2000ത്തിലേറെ വിദഗ്ധ കൊത്തുപണിക്കാര്‍ ചേര്‍ന്നാണ് ഇവിടേക്കുള്ള രൂപകല്‍പ്പന ചെയ്തത്. അതിനു ശേഷം അവ ചെറിയ ഭാഗങ്ങളായി യുഎഇയില്‍ എത്തിക്കുകയായിരുന്നു. ക്ഷേത്രത്തൂണുകളില്‍ ഈ ശിലകള്‍ സ്ഥാപിക്കുന്നതിനായി 17 കൊത്തുപണി വിദഗ്ധര്‍ അബുദാബിയില്‍ എത്തിയിട്ടുണ്ട്. 2018ല്‍ നിര്‍മാണം തുടങ്ങിയ ക്ഷേത്രത്തിന്റെ നിര്‍മ്മാണം അതിവേഗം മുന്നോട്ടു നീങ്ങുകയാണെന്ന് ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിന്റെ തലവന്‍ സ്വാമി ബ്രഹ്‌മവിഹാരി ദാസ് അറിയിച്ചു. ഓരോ കല്ലുകളിലും കൊത്തിവച്ചിരിക്കുന്നത് മതസൗഹാര്‍ദ്ദത്തിന്റെയും സഹിഷ്ണുതയുടെയും കഥകളും മാനുഷിക മൂല്യങ്ങളുടെ പാഠങ്ങളുമാണ്. ക്ഷേത്രനിര്‍മ്മാണത്തിന് സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു.

Tags: abudhabiindiareligion
Share8SendShareTweet5

Related Posts

ഉമ്മ അൽ ഷൈഫ് എക്സിറ്റിൽ ശൈഖ് സായിദ് റോഡിൽ 700 മീറ്റർ വികസനം പൂർത്തിയായി; ഗതാഗത ശേഷി 16% വർധിച്ചു

ദുബൈയിൽ ആർടിഎയുടെ പുതിയ പദ്ധതി; ശൈഖ് സായിദ് റോഡിന്റെ ശേഷി 16% വർധിച്ചു

September 10, 2025
രാഷ്ട്രീയ-ഭരണപരിചയസമ്പത്തോടെ രാജ്യത്തിന്റെ ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ

രാഷ്ട്രീയ-ഭരണപരിചയസമ്പത്തോടെ രാജ്യത്തിന്റെ ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ

September 9, 2025
ബിസിനസ് ലോകത്തിന് വലിയ നഷ്ടം; സ്കൈ ജ്വല്ലറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ അന്തരിച്ചു

ബിസിനസ് ലോകത്തിന് വലിയ നഷ്ടം; സ്കൈ ജ്വല്ലറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ അന്തരിച്ചു

September 9, 2025
emirates-id-renewal-one-step-uae

ഒരു അപേക്ഷ, ഒരു ഫീസ്; ഇനി എമിറേറ്റ്സ് ഐഡി പുതുക്കൽ ഒരൊറ്റ ഘട്ടത്തിൽ

September 9, 2025
UAE chickenpox vaccine for children

യുഎഇയിലെത്തുന്ന കുട്ടികൾക്ക് ചിക്കൻപോക്സ് വാക്സിൻ എടുക്കണം: ആരോഗ്യ വിദഗ്ധരുടെ നിർദേശം

September 9, 2025
Dubai gold price today

സ്വർണവില കുതിച്ചുയർന്ന് റെക്കോർഡ്;22 കാരറ്റ് ഗ്രാമിന് 408 ദിർഹം

September 9, 2025

Recommended

യു.എ.ഇ ജിഡിപി ഉയർച്ചയിലേക്ക് : ഈ വർഷം 4.4%, അടുത്ത വർഷം 5.4ശതമാനമെന്ന് സെൻട്രൽ ബാങ്ക്

യു.എ.ഇ ജിഡിപി ഉയർച്ചയിലേക്ക് : ഈ വർഷം 4.4%, അടുത്ത വർഷം 5.4ശതമാനമെന്ന് സെൻട്രൽ ബാങ്ക്

1 month ago
യുഎഇയിലെ ആദ്യ 3ഡി പ്രിന്റഡ് പള്ളി അടുത്ത വർഷം വിശ്വാസികൾക്കായി തുറക്കും

യുഎഇയിലെ ആദ്യ 3ഡി പ്രിന്റഡ് പള്ളി അടുത്ത വർഷം വിശ്വാസികൾക്കായി തുറക്കും

7 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025