സിനിമാ ലോകം: ഈ വർഷത്തെ ഓസ്കർ പുരസ്കാരങ്ങളുടെ പ്രധാന ടെക്നിക്കൽ വിഭാഗങ്ങളിലേക്കുള്ള നാമനിർദേശങ്ങൾ പ്രഖ്യാപിച്ചു. പ്രൊഡക്ഷൻ ഡിസൈൻ, ഫിലിം എഡിറ്റിങ്, ശബ്ദസന്നിവേശം, വിഷ്വൽ ഇഫക്ട്സ്, ഛായാഗ്രഹണം എന്നീ വിഭാഗങ്ങളിലായി ശ്രദ്ധേയമായ നിരവധി ചിത്രങ്ങൾ പട്ടികയിൽ ഇടം നേടി.∙ മികച്ച പ്രൊഡക്ഷൻ ഡിസൈൻഎലിയോകെ-പോപ്പ് ഡീമൻ ഹണ്ടേഴ്സ്ലിറ്റിൽ അമലീ ഓർ ക്യാരക്ടർ ഓഫ് റെയ്ൻഉട്ടോപ്യ 2∙ ഫിലിം എഡിറ്റിങ്സെന്റിമെന്റൽ വാല്യുഎഫ് വൺമാർട്ടി സുപ്രീംസിന്നേഴ്സ്വൺ ബാറ്റിൽ ആഫ്റ്റർ അനദർ∙ മികച്ച ശബ്ദസന്നിവേശംസിറാത്എഫ് വൺസിന്നേഴ്സ്ഫ്രാങ്കെൻസ്റ്റീൻവൺ ബാറ്റിൽ ആഫ്റ്റർ അനദർ∙ മികച്ച വിഷ്വൽ ഇഫക്ട്സ്അവതാർ: ഫയർ ആൻഡ് ആഷ്ജുറാസിക് വേൾഡ്: റീബർത്ത്എഫ് വൺസിന്നേഴ്സ്ദ് ലോസ്റ്റ് ബസ്∙ മികച്ച ഛായാഗ്രഹണംഫ്രാങ്കെൻസ്റ്റീൻമാർട്ടി സുപ്രീംവൺ ബാറ്റിൽ ആഫ്റ്റർ അനദർട്രെയിൻ ഡ്രീംസ്സിന്നേഴ്സ്ഓസ്കർ വേദിയിൽ ഇത്തവണ ടെക്നിക്കൽ മികവിൽ മുൻനിരയിലുള്ള ചിത്രങ്ങൾ തമ്മിലുള്ള കടുത്ത മത്സരമാണ് പ്രതീക്ഷിക്കപ്പെടുന്നത്.



































