• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ദുബായ് മുനിസിപ്പാലിറ്റിക്ക് ഏറ്റവും മികച്ച പ്രോജക്റ്റ് മാനേജ്‌മെന്റ് സ്ഥാപനത്തിനുള്ള ആഗോള പുരസ്കാരം ലഭിച്ചു

November 14, 2021
in Dubai, UAE
A A
ദുബായ് മുനിസിപ്പാലിറ്റിക്ക് ഏറ്റവും മികച്ച പ്രോജക്റ്റ് മാനേജ്‌മെന്റ് സ്ഥാപനത്തിനുള്ള ആഗോള പുരസ്കാരം ലഭിച്ചു
27
VIEWS

ദുബായ്: ദുബായ് മുനിസിപ്പാലിറ്റിക്ക് ഏറ്റവും മികച്ച പ്രോജക്റ്റ് മാനേജ്‌മെന്റ് സ്ഥാപനത്തിനുള്ള ആഗോള പുരസ്കാരം ലഭിച്ചു. 2021-ലെ പി.എം.ഒ. ഗ്ലോബൽ അവാർഡാണ് മുനിസിപ്പാലിറ്റിയെ തേടിയെത്തിയത്.യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കുറ്റമറ്റ പ്രവർത്തനങ്ങളാണ് ഈ നേട്ടം കൈവരിക്കാൻ മുനിസിപ്പാലിറ്റിയെ പ്രാപ്തമാക്കിയതെന്ന് ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹാജിരി പറഞ്ഞു.മുനിസിപ്പാലിറ്റി നടത്തുന്ന സുസ്ഥിരവും ദീർഘവീക്ഷണപരവുമായ ശ്രമങ്ങൾക്ക് ലഭിക്കുന്ന അംഗീകാരമാണിത്. ലോകത്തിലെ ഏറ്റവും മികച്ച നഗരമെന്ന ഖ്യാതി നിലനിർത്തുന്നതിനായി ശാസ്ത്രീയമായ പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. ആഗോളതലത്തിലെ മാറ്റങ്ങളെ വിലയിരുത്തിക്കൊണ്ടാണ് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Tags: dubaidubaimuncipalityuae
Share4SendShareTweet3

Related Posts

പരിസ്ഥിതി സംരക്ഷണത്തിന് പുതിയ തുടക്കം: പ്ലാസ്റ്റിക് 95% കുറച്ച് അബുദാബി

പരിസ്ഥിതി സംരക്ഷണത്തിന് പുതിയ തുടക്കം: പ്ലാസ്റ്റിക് 95% കുറച്ച് അബുദാബി

September 16, 2025
ദീർഘകാല മാധ്യമ സേവനത്തിന് ശേഷം ആർ.പി. കൃഷ്ണ പ്രസാദിന് ദുബായിൽ യാത്രയപ്പ്

ദീർഘകാല മാധ്യമ സേവനത്തിന് ശേഷം ആർ.പി. കൃഷ്ണ പ്രസാദിന് ദുബായിൽ യാത്രയപ്പ്

September 16, 2025
സുരക്ഷിതമായി നിക്ഷേപിക്കാൻ പഠിക്കാം; പ്രവാസികൾക്കായി ദുബായിൽ വെബിനാർ സംഘടിപ്പിക്കുന്നു

സുരക്ഷിതമായി നിക്ഷേപിക്കാൻ പഠിക്കാം; പ്രവാസികൾക്കായി ദുബായിൽ വെബിനാർ സംഘടിപ്പിക്കുന്നു

September 15, 2025
ഗ്ലോബൽ വില്ലേജ് 30-ാം സീസൺ ഒക്ടോബർ 15ന് ആരംഭിക്കും

ഗ്ലോബൽ വില്ലേജ് 30-ാം സീസൺ ഒക്ടോബർ 15ന് ആരംഭിക്കും

September 15, 2025
തൊഴിൽ മേഖലയിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിച്ച് ഗൾഫ് കമ്പനികൾ; 2025-ലെ മികച്ച കമ്പനികളുടെ പട്ടിക പുറത്ത്

തൊഴിൽ മേഖലയിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിച്ച് ഗൾഫ് കമ്പനികൾ; 2025-ലെ മികച്ച കമ്പനികളുടെ പട്ടിക പുറത്ത്

September 15, 2025
ദുബായിലെ ഗതാഗതത്തിന് ചിറകുകൾ നൽകി AI ഹാക്കത്തോൺ

ഭാവി ഗതാഗതത്തിന് ദിശാബോധം നൽകി ‘ജനറേറ്റീവ് എഐ മീറ്റ്സ് ഓപ്പൺ ഡാറ്റ’ ഹാക്കത്തോൺ.

September 15, 2025

Recommended

വേനലവധിയിൽ യാത്രകൾ നടത്തുന്നവർ യു.എ.ഇ. എമിറേറ്റ്‌സ് ഐ.ഡി കൈയിൽ കരുതണമെന്ന് അധികൃതർ ആവർത്തിച്ച് ഓർമിപ്പിച്ചു.

വേനലവധിയിൽ യാത്രകൾ നടത്തുന്നവർ യു.എ.ഇ. എമിറേറ്റ്‌സ് ഐ.ഡി കൈയിൽ കരുതണമെന്ന് അധികൃതർ ആവർത്തിച്ച് ഓർമിപ്പിച്ചു.

3 years ago
യു.എ.ഇ.യിൽഇന്ധനനിരക്കിൽമാറ്റങ്ങളുണ്ടാകുന്നസാഹചര്യത്തിൽ ടാക്സിനിരക്കുകൾ കൂടുകയോ കുറയുകയോ ചെയ്യാം.

യു.എ.ഇ.യിൽഇന്ധനനിരക്കിൽമാറ്റങ്ങളുണ്ടാകുന്നസാഹചര്യത്തിൽ ടാക്സിനിരക്കുകൾ കൂടുകയോ കുറയുകയോ ചെയ്യാം.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025