• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Crime

കുവൈറ്റിൽ സർക്കാർ വിരുദ്ധതയുടെ പേരിൽ തടവിൽ കഴിയുന്ന മുൻ എംപിമാർ ഉൾപ്പെടെ 35 പേർക്ക് ശിക്ഷയിൽ ഇളവ് നൽകി അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് വിജ്ഞാപനം പുറപ്പെടുവിച്ചു

November 14, 2021
in Crime, kuwait
A A
കുവൈറ്റിൽ സർക്കാർ വിരുദ്ധതയുടെ പേരിൽ തടവിൽ കഴിയുന്ന മുൻ എംപിമാർ ഉൾപ്പെടെ 35 പേർക്ക് ശിക്ഷയിൽ ഇളവ് നൽകി അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് വിജ്ഞാപനം പുറപ്പെടുവിച്ചു
33
VIEWS

കുവൈറ്റ്: കുവൈറ്റിൽ സർക്കാർ വിരുദ്ധതയുടെ പേരിൽ തടവിൽ കഴിയുന്ന മുൻ എംപിമാർ ഉൾപ്പെടെ 35 പേർക്ക് ശിക്ഷയിൽ ഇളവ് നൽകി അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് വിജ്ഞാപനം പുറപ്പെടുവിച്ചു.

രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമത്തിന്റെ  ഭാഗമായാണ് തീരുമാനം. മുൻകാലങ്ങളിൽ സർക്കാരിനെതിരെ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ പാർലമെന്റ് അംഗങ്ങളും പൊതുമാപ്പ് ലഭിച്ചവരിൽ ഉൾപ്പെട്ടും.ലബനനിലെ ഹിസ്ബുല്ല ഗ്രൂപ്പിനും ഇറാനും വേണ്ടി ചാരപ്രവർത്തനം നടത്തിയെന്നതിന് ശിക്ഷിക്കപ്പെട്ട അബ്ദലിസെൽ അംഗങ്ങൾക്കും അമീർ മാപ്പ് നൽകി.

Tags: kuwait
Share6SendShareTweet4

Related Posts

ഷാർജയിൽ ഒന്നര വയസ്സുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയത്’; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ഷാർജയിൽ ഒന്നര വയസ്സുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയത്’; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

July 12, 2025
ഷാർജയിലെ അമ്മയുടെയും കുഞ്ഞിന്റെയും മരണം :നേരിട്ടത് ക്രൂരപീഡനം, കൊലയാളികളെ വെറുതെ വിടരുത്; വിപഞ്ചികയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത് വന്നു

ഷാർജയിലെ അമ്മയുടെയും കുഞ്ഞിന്റെയും മരണം :നേരിട്ടത് ക്രൂരപീഡനം, കൊലയാളികളെ വെറുതെ വിടരുത്; വിപഞ്ചികയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത് വന്നു

July 12, 2025
ദുബായിൽ മധുരപലഹാരങ്ങളിൽ മയക്കുമരുന്ന് ചേർത്ത് വിൽപ്പന നടത്തിയ 15 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.

ദുബായിൽ മധുരപലഹാരങ്ങളിൽ മയക്കുമരുന്ന് ചേർത്ത് വിൽപ്പന നടത്തിയ 15 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.

July 2, 2025
പ്രേമബന്ധം മരണത്തിൽവരെ: റാസൽഖൈമയിൽ അഭിഭാഷകന്റെ കൊലപാതകത്തിൽ മൂന്ന് പേർ കുറ്റക്കാരായി

പ്രേമബന്ധം മരണത്തിൽവരെ: റാസൽഖൈമയിൽ അഭിഭാഷകന്റെ കൊലപാതകത്തിൽ മൂന്ന് പേർ കുറ്റക്കാരായി

June 3, 2025
സിഐഡി ചമഞ്ഞ് കമ്പനിയിൽ നിന്ന് മോഷ്ടിച്ചത് കോടികൾ; ആറംഗ സംഘത്തിന് 3 കോടി പിഴയും തടവും

സിഐഡി ചമഞ്ഞ് കമ്പനിയിൽ നിന്ന് മോഷ്ടിച്ചത് കോടികൾ; ആറംഗ സംഘത്തിന് 3 കോടി പിഴയും തടവും

May 30, 2025
ദുബൈയിലെ മലയാളി യുവതിയുടെ കൊലപാതകം; പിടിയിലായത് തിരുവനന്തപുരം സ്വദേശി;യുവതിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

ദുബൈയിലെ മലയാളി യുവതിയുടെ കൊലപാതകം; പിടിയിലായത് തിരുവനന്തപുരം സ്വദേശി;യുവതിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

May 14, 2025

Recommended

അൽ വാസൽ റോഡ് വികസനം: ആർടിഎ 15 കിലോമീറ്റർ ദൈർഘ്യമുള്ള വലിയ പദ്ധതിയുമായി മുന്നോട്ട് :യാത്രാസമയം 50 ശതമാനം വരെ കുറയും

അൽ വാസൽ റോഡ് വികസനം: ആർടിഎ 15 കിലോമീറ്റർ ദൈർഘ്യമുള്ള വലിയ പദ്ധതിയുമായി മുന്നോട്ട് :യാത്രാസമയം 50 ശതമാനം വരെ കുറയും

2 months ago
സൗദി അറേബ്യയില്‍ മൈ ആസ്റ്റര്‍ ആപ്പ് പുറത്തിറക്കി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍; വോയ്‌സ്റെസ്‌പോണ്‍സ് സൗകര്യവും ലഭിക്കും

സൗദി അറേബ്യയില്‍ മൈ ആസ്റ്റര്‍ ആപ്പ് പുറത്തിറക്കി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍; വോയ്‌സ്റെസ്‌പോണ്‍സ് സൗകര്യവും ലഭിക്കും

5 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025