• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home qatar

ലോകകപ്പിന് ഖത്തർ തയാർ

November 18, 2021
in qatar, Sports, UAE
A A
ലോകകപ്പിന് ഖത്തർ തയാർ
36
VIEWS

ഖത്തർ: ലോകകപ്പിന് ഖത്തർ തയാർ. സുരക്ഷ വിലയിരുത്തുന്ന വത്തൻ സുരക്ഷാ അഭ്യാസം ഈ മാസം 15 മുതൽ 17 വരെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി നടക്കും. ലോകകപ്പിന്റെ വേദികളിൽ മാത്രമല്ല പൊതുസ്ഥലങ്ങൾ, ടൂറിസം മേഖലകൾ, കര-സമുദ്ര മേഖലകൾ തുടങ്ങി രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ വത്തൻ സുരക്ഷാ അഭ്യാസം നടക്കുമെങ്കിലും ജനജീവിതത്തെയോ ഗതാഗതത്തെയോ ബാധിക്കില്ല.ഖത്തറിന്റെ എല്ലാ ആഭ്യന്തര സുരക്ഷാ സേനകളും സൈനിക, സിവിൽ, സംഘാടക, സേവന അതോറിറ്റികളും അമേരിക്ക, ജർമനി, ഫ്രാൻസ്, കുവൈത്ത്, തുർക്കി ഉൾപ്പെടെ 13 സൗഹൃദ രാജ്യങ്ങളുമാണ് ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ അഭ്യാസത്തിൽ പങ്കെടുക്കുന്നതെന്ന്അധികൃതർവ്യക്തമാക്കി. ലോകകപ്പിനിടെ ഉണ്ടായേക്കാവുന്ന അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിൽ സുരക്ഷാ സേനകളുടെ പ്രതികരണ വേഗം അളക്കുക,  കമാൻഡ്, കൺട്രോൾ മെക്കനിസം സജീവമാക്കുക, സൈന്യവും സിവിൽ അതോറിറ്റികളും തമ്മിലുള്ള സംയുക്ത സഹകരണം ഉറപ്പാക്കുക എന്നിവയാണ് വത്താൻ അഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. ലോകകപ്പിനിടെ ഉണ്ടായേക്കാവുന്ന എല്ലാവിധ ബാഹ്യ, ആഭ്യന്തര അപകടസാധ്യതകളും കണക്കിലെടുത്താണ് സുരക്ഷാ പരിശീലനം നടത്തുന്നത്. ബന്ധപ്പെട്ട വകുപ്പുകൾ തമ്മിലുള്ള സഹകരണത്തിന്റെ കാര്യക്ഷമത വർധിപ്പിച്ചു കൊണ്ട് സുരക്ഷിത ലോകകപ്പാണ് ലക്ഷ്യം. ഫിഫ ലോകകപ്പ് ഖത്തർ 2022 സുരക്ഷാ കമ്മിറ്റി ചെയർമാൻ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയുടെ രക്ഷാകർതൃത്വത്തിലാണ് വത്തൻ അഭ്യാസം നടക്കുന്നത്. സിവിൽ ഡിഫൻസ് ഡയറക്ടറേറ്റിലെ ഓഫിസേഴ്‌സ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ എക്‌സർസൈസ് കമാൻഡർ ലഫ്. കേണൽ മുബാറക് ഷെരീദ അൽകാബി, ഫിഫ ലോകകപ്പ് എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ജാസിം അബ്ദുല്ലസീസ് അൽ ജാസിം എന്നിവർ പങ്കെടുത്തു.

Tags: cricketqatarsportsworldcup
Share6SendShareTweet4

Related Posts

The Night the Moon Turns Red: Rare Blood Moon Eclipse in UAE on September 7

ചന്ദ്രൻ ചുവപ്പാകുന്ന രാത്രി: യുഎഇയിൽ സെപ്റ്റംബർ 7-ന് അപൂർവ ബ്ലഡ് മൂൺ ഗ്രഹണം

September 6, 2025
Dubai smart traffic system

സ്മാർട്ട് സിറ്റി ലക്ഷ്യം: ദുബായിൽ പുതിയ സിഗ്നൽ സിസ്റ്റം യാത്രാസമയം 20%–37% കുറച്ചു

September 6, 2025
നബി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ

നബി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ

September 5, 2025
നബിദിനാശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

നബിദിനാശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

September 5, 2025
ഷാര്‍ജ സഫാരി മാള്‍ വിജയത്തിന്‍റെ ഏഴഴകിൽ :സാധാരണക്കാരെ അടക്കം ആകർഷിച്ച് സഫാരി മാൾ ജൈത്ര യാത്ര തുടരുന്നു

ഷാര്‍ജ സഫാരി മാള്‍ വിജയത്തിന്‍റെ ഏഴഴകിൽ :സാധാരണക്കാരെ അടക്കം ആകർഷിച്ച് സഫാരി മാൾ ജൈത്ര യാത്ര തുടരുന്നു

September 5, 2025
പ്രവാസി മലയാളികളുടെ സ്നേഹത്തിൽ എല്ലാം മറന്നു’: 7 വർഷത്തിന് ശേഷം മലയാളത്തിന്റെ വാനമ്പാടി ദുബായിൽ അൽഫർദാൻ എക്സ്ചേഞ്ചിലെ ജീവനക്കാരൊപ്പം ഓണപ്പരിപാടിയിൽ .

പ്രവാസി മലയാളികളുടെ സ്നേഹത്തിൽ എല്ലാം മറന്നു’: 7 വർഷത്തിന് ശേഷം മലയാളത്തിന്റെ വാനമ്പാടി ദുബായിൽ അൽഫർദാൻ എക്സ്ചേഞ്ചിലെ ജീവനക്കാരൊപ്പം ഓണപ്പരിപാടിയിൽ .

September 5, 2025

Recommended

ബജാജ് ഇലക്ട്രിക്കൽസ് ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗുമായി കൈകോർത്ത് യു.എ.ഇ വിപണിയിലേക്ക്

ബജാജ് ഇലക്ട്രിക്കൽസ് ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗുമായി കൈകോർത്ത് യു.എ.ഇ വിപണിയിലേക്ക്

2 months ago
നാട്ടിലുള്ള സ്‌കിൽഡ് പ്രവാസികളെ ഉൾപ്പെടുത്തി ജില്ലാ സേവന കേന്ദ്രങ്ങൾ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് പ്രവാസിബന്ധു വെൽഫെയർ ട്രസ്റ്റിന്റെ കത്ത്

നാട്ടിലുള്ള സ്‌കിൽഡ് പ്രവാസികളെ ഉൾപ്പെടുത്തി ജില്ലാ സേവന കേന്ദ്രങ്ങൾ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് പ്രവാസിബന്ധു വെൽഫെയർ ട്രസ്റ്റിന്റെ കത്ത്

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025