• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE

ഫെയ്സ് മാസ്കേ വിട, സാനിറ്റൈസറേ വിട എന്നു പറയാൻ വരട്ടെ,

June 14, 2022
in UAE
A A
ഫെയ്സ് മാസ്കേ വിട, സാനിറ്റൈസറേ വിട എന്നു പറയാൻ വരട്ടെ,
35
VIEWS

കോവിഡ്_19 കേസുകൾ ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ പുത്തൻ സുരക്ഷാ നിർദ്ദേശങ്ങളുമായി
നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻസിഇഎംഎ).

യുഎഇയിലുടനീളമുള്ള ഇൻഡോർ വേദികളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിരിക്കുന്നു.COVID-19 വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിന് യുഎഇ ഫെയ്‌സ് മാസ്‌ക് നിയമങ്ങൾ അനിവാര്യമാണെന്ന് ട്വീറ്റിലൂടെ അറിയിച്ചു. തിരക്കേറിയ പ്രദേശങ്ങൾ ഒഴിവാക്കാനുള്ള കൂട്ടുത്തരവാദിത്തത്തെക്കുറിച്ച് പൊതുജനങ്ങളെ ഓർമ്മിപ്പിക്കുകയും യാത്ര ചെയ്യുമ്പോൾ ആവശ്യമായ എല്ലാ മുൻകരുതലുകളും എടുക്കണമെന്നും അറിയിച്ചു.

യുഎഇ നിവാസികളും സന്ദർശകരും പൊതുഗതാഗതവും ടാക്സി പോലുള്ള ഗതാഗത സേവനങ്ങളും ഉപയോഗിക്കുമ്പോൾ മാസ്ക് ധരിക്കുന്നത് തുടരണം.

പബ്ലിക് പ്രോസിക്യൂഷൻ നമ്പർ (38) 2020 പ്രകാരം യുഎഇ ഫെയ്‌സ് മാസ്‌ക് നിയമങ്ങളുടെ ലംഘനത്തിന് 3000 ദിർഹം വരെ പിഴ ചുമത്തുമെന്നും എൻസിഇഎംഎ അറിയിപ്പ് നൽകിയിട്ടുണ്ട്.

Share6SendShareTweet4

Related Posts

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

July 23, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

July 23, 2025
യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

July 22, 2025
ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

July 22, 2025
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

July 22, 2025
ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

July 22, 2025

Recommended

യു എ ഇ അമ്പതാമത് നാഷനൽ ഡേ, ദുബൈ കെ എം സി സി കായികോത്സവം നവ: 25ന് തുടക്കമാവും.

യു എ ഇ അമ്പതാമത് നാഷനൽ ഡേ, ദുബൈ കെ എം സി സി കായികോത്സവം നവ: 25ന് തുടക്കമാവും.

4 years ago
സിൽവർ ലൈൻ പദ്ധതി റെയിൽവെ മന്ത്രാലയത്തിൻ്റെ പരിഗണനയിലെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ; പ്രതികരണം കൊച്ചിയിൽ

സിൽവർ ലൈൻ പദ്ധതി റെയിൽവെ മന്ത്രാലയത്തിൻ്റെ പരിഗണനയിലെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ; പ്രതികരണം കൊച്ചിയിൽ

5 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025