• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home Crime

അഭയ കേസ്: ശിക്ഷ ഹൈകോടതി മരവിപ്പിച്ചു ; പ്രതികൾക്ക് ജാമ്യം

June 23, 2022
in Crime
A A
അഭയ കേസ്: ശിക്ഷ ഹൈകോടതി മരവിപ്പിച്ചു  ;  പ്രതികൾക്ക് ജാമ്യം
28
VIEWS

കൊച്ചി: അഭയ കേസിൽ പ്രതികളായ സിസ്റ്റര്‍ സെഫിയുടേയും ഫാ. തോമസ് കോട്ടൂരിന്‍റേയും ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ഹൈകോടതി ജാമ്യം അനുവദിച്ചു.

ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.

സംസ്ഥാനം വിടരുത്, അഞ്ച് ലക്ഷം രൂപ കെട്ടിവെക്കണം, പാസ്​പോർട്ട് സമർപ്പിക്കണം, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്.

Tags: crimekaerala
Share5SendShareTweet3

Related Posts

പ്രേമബന്ധം മരണത്തിൽവരെ: റാസൽഖൈമയിൽ അഭിഭാഷകന്റെ കൊലപാതകത്തിൽ മൂന്ന് പേർ കുറ്റക്കാരായി

പ്രേമബന്ധം മരണത്തിൽവരെ: റാസൽഖൈമയിൽ അഭിഭാഷകന്റെ കൊലപാതകത്തിൽ മൂന്ന് പേർ കുറ്റക്കാരായി

June 3, 2025
സിഐഡി ചമഞ്ഞ് കമ്പനിയിൽ നിന്ന് മോഷ്ടിച്ചത് കോടികൾ; ആറംഗ സംഘത്തിന് 3 കോടി പിഴയും തടവും

സിഐഡി ചമഞ്ഞ് കമ്പനിയിൽ നിന്ന് മോഷ്ടിച്ചത് കോടികൾ; ആറംഗ സംഘത്തിന് 3 കോടി പിഴയും തടവും

May 30, 2025
ദുബൈയിലെ മലയാളി യുവതിയുടെ കൊലപാതകം; പിടിയിലായത് തിരുവനന്തപുരം സ്വദേശി;യുവതിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

ദുബൈയിലെ മലയാളി യുവതിയുടെ കൊലപാതകം; പിടിയിലായത് തിരുവനന്തപുരം സ്വദേശി;യുവതിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

May 14, 2025
യുഎഇയിൽ ഓൺലൈനിലൂടെ രാജ്യത്തിന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുന്ന ലംഘനങ്ങൾ നടത്തുന്നവർക്ക് 5 ലക്ഷം ദിർഹം വരെ പിഴയും 5 വർഷം തടവുമെന്ന് മുന്നറിയിപ്പ്

യുഎഇയിൽ ഓൺലൈനിലൂടെ രാജ്യത്തിന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുന്ന ലംഘനങ്ങൾ നടത്തുന്നവർക്ക് 5 ലക്ഷം ദിർഹം വരെ പിഴയും 5 വർഷം തടവുമെന്ന് മുന്നറിയിപ്പ്

April 29, 2025
ദുബായിൽ ഈദ് അൽ ഫിത്തറിന് മുന്നോടിയായിവാടക തർക്കങ്ങളിൽ ഉൾപ്പെട്ട 86 തടവുകാരെ വിട്ടയച്ചു.

ദുബായിൽ ഈദ് അൽ ഫിത്തറിന് മുന്നോടിയായിവാടക തർക്കങ്ങളിൽ ഉൾപ്പെട്ട 86 തടവുകാരെ വിട്ടയച്ചു.

March 28, 2025
യുഎഇ നിർണായകമായ പൊതു, സ്വകാര്യ മേഖലകളെ ലക്ഷ്യമിട്ടുള്ള 600-ലധികം സൈബർ ആക്രമണങ്ങൾ പരാജയപ്പെടുത്തിയതായി സൈബർ സുരക്ഷാ കൗൺസിൽ

യുഎഇ നിർണായകമായ പൊതു, സ്വകാര്യ മേഖലകളെ ലക്ഷ്യമിട്ടുള്ള 600-ലധികം സൈബർ ആക്രമണങ്ങൾ പരാജയപ്പെടുത്തിയതായി സൈബർ സുരക്ഷാ കൗൺസിൽ

March 25, 2025

Recommended

മൈൽ സെവൻ ഇഫ്താർ സംഗമവും ഫാമിലി മീറ്റ്‌ ബ്രോഷർ പ്രകാശനവും സംഘടിപ്പിച്ചു.

മൈൽ സെവൻ ഇഫ്താർ സംഗമവും ഫാമിലി മീറ്റ്‌ ബ്രോഷർ പ്രകാശനവും സംഘടിപ്പിച്ചു.

3 months ago
ഡ്രോണുകൾക്കായുള്ള ദേശീയ സൈബർ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് യു എ ഇ

ഡ്രോണുകൾക്കായുള്ള ദേശീയ സൈബർ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് യു എ ഇ

3 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025