• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home NEWS

ദുബായ് കെ.എം.സി.സി ഇഷ്‌ ഖേ ഇമാറാത്ത് ഈ മാസം 12 ന്
പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രന് അവാർഡ് സമ്മാനിക്കും.

July 6, 2022
in NEWS
A A
ദുബായ് കെ.എം.സി.സി ഇഷ്‌ ഖേ ഇമാറാത്ത് ഈ മാസം 12 ന്പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രന് അവാർഡ് സമ്മാനിക്കും.
24
SHARES
57
VIEWS

ദുബായ് : കെ.എം.സി.സി ഈദ് മെഗാ ഇവന്റ് ഇഷ്‌ഖേ ഇമാറാത്ത് ഈ മാസം 12 നു അൽ നാസർ ലൈഷർ ലാൻഡിൽ വൈകീട് 7 മണി മുതൽ അരങ്ങേറും. പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രന് അവാർഡ് സമ്മാനിക്കും
യു.എ.ഇ അതിന്റെ അമ്പതാം വാർഷികത്തിലൂടെ കടന്നു പോകുന്നതിന്റെ പാശ്ചാതലത്തിൽ ദുബായ് കെ.എം.സി.സി സംഘടിപ്പിച്ച അമ്പതിന പരിപാടികളുടെ ഭാഗമായി കൂടിയാണ് കലാസാഹിത്യ വിഭാഗമായ സർഗധാരയുടെ നേതൃത്വത്തിൽ ഈ പരിപാടി സംഘടിപ്പിക്കുന്നത്.


രണ്ടു വര്ഷത്തിലേറെ കോവിഡ് മഹാമാരിയുടെ ദുരന്ത മുഖത്ത് നിന്നും ആശ്വാസ തീരത്തേക്കുള്ള പ്രവാസ ജീവിതത്തിനിടയിൽ അവർക്കു ഈ പെരുന്നാൾ കൂടുതൽ സന്തോഷപൂർവം ആഘോഷിക്കാനുള്ള അവസരം ഒരുക്കുകയാണ് ഈ സന്ദർഭത്തിൽ ദുബായ് കെ എം സി സി ലക്ഷ്യമിടുന്നത്. സാഹിത്യ അവാർഡ് സമർപ്പണം , സാംസ്‌കാരിക സമ്മേളനം, സർഗധാര കലാകാരന്മാരുടെ കലാപരിപാടികൾ, പ്രശസ്ത ഗായകരുടെ ഗാന വിരുന്ന്, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കൽ തുടങ്ങി വിവിധ പരിപാടികൾ ഇതോടനുബന്ധിച്ച് നടക്കും .


പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രന് ദുബായ് കെ.എം.സി.സിയുടെ രണ്ടാമത് സാഹിത്യ പുരസ്‌കാരം ചടങ്ങിൽ സമ്മാനിക്കും ഒപ്പം പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുകയും ചെയ്യും. അര നൂറ്റാണ്ടിലേറെക്കാലം കഥാപ്രസംഗ രംഗത്ത് ശോഭിച്ച് വിശ്രമ ജീവിതം നയിക്കുന്ന റംലാബീഗത്തെ കോഴിക്കോട്ട് വെച്ച് ആദരിക്കാനുള്ള പ്രഖ്യാപനവും ഈ പരിപാടിയുടെ ഭാഗമായി നടത്തും
മാപ്പിളപ്പാട്ട് രംഗത്തെ പ്രതിഭാധനായ വ്യക്തിത്വം അഷ്റഫ് പയ്യന്നുരിനെയും ചടങ്ങിൽ ആദരിക്കും പ്രമുഖ ഗായകരായ അൻവർ സാദത്ത് , , യുംന അജിൻ , സജ്‌ല സലീം , ആദിൽ അത്തു , ബെൻസീറ , സാദിഖ് പന്തല്ലൂർ . യൂസുഫ് കാരക്കാട് , ഷംസാദ് പട്ടുറുമാൽ ,തുടങ്ങിയവർ നയിക്കുന്ന ഇശൽ സന്ധ്യാ സദസ്സ് ഇഷ്‌ വേ ഇമാറാത്തിനെ ശ്രദ്ധേയമാക്കും . സർഗധാര പ്രസിദ്ധീകരിക്കുകയും, ഷാർജ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്യാൻ ഉദ്ദേശിക്കുന്ന പുസ്തകങ്ങളുടെ പ്രഖ്യാപനവും ഈ പരിപാടിയിൽ ഉണ്ടാകും. സാമൂഹ്യ ജീവ കാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന കെ.എം.സി.സിക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല.


സാഹിത്യ സംസ്കാരിക രംഗത്ത് സജീവമായി നിലനിൽക്കുന്നതോടൊപ്പംഈ മേഖലയിൽ ഉള്ളവർക്ക് പ്രോത്സാഹനങ്ങളും വേദികളും നൽകി ഉയരങ്ങളിലെത്തിക്കാനുള്ള ശ്രമത്തിലാണ് എന്നും സർഗധാര . ്് സർഗധാര മുൻകയ്യെടുത്ത് നടത്തുന്ന പ്രഥമ പ്രധാന ഇവന്റ് കൂടിയാണിത് യെന്നത്പ്രത്യേകം ശ്രദ്ധേയമാണ്

പങ്കെടുത്തവർ

ഇബ്രാഹീം എളേറ്റിൽ ചെയർമാൻ,
മുസ്തഫ തിരൂർ ജനറൽ കൺവീനർ,
അശ്റഫ് കൊടുങ്ങല്ലൂർ ചെയർമാൻ – സർഗ ധാര,
നജീബ് തച്ചംപോയിൽ കൺവീനർ സർഗധാര,
ഒ.കെ. ഇബ്രാഹീം ചെയർമാൻ മീഡിയ വിംഗ്, മുസ്തഫ വേങ്ങര ,
ഇ സി എച്ച് സി ഇ ഓ
തമീം അബൂബക്കർ ,
റഈസ് തലശ്ശേരി .

Tags: dubaiuaeuaenews
Share10SendShareTweet6

Related Posts

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

June 6, 2025
പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

June 6, 2025
പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

June 6, 2025
എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

June 6, 2025
ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

June 6, 2025
ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

June 6, 2025

Recommended

HMPV: ഗുജറാത്തിൽ രണ്ടുമാസം പ്രായമുള്ള കുട്ടിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു; രാജ്യത്തെ മൂന്നാം കേസ്;‘ഏത് സാഹചര്യം നേരിടാനും രാജ്യം തയ്യാർ’; കേന്ദ്ര ആരോഗ്യമന്ത്രാലയം.

HMPV: ഗുജറാത്തിൽ രണ്ടുമാസം പ്രായമുള്ള കുട്ടിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു; രാജ്യത്തെ മൂന്നാം കേസ്;‘ഏത് സാഹചര്യം നേരിടാനും രാജ്യം തയ്യാർ’; കേന്ദ്ര ആരോഗ്യമന്ത്രാലയം.

5 months ago
അഭിനയക്കളരി  ‘അരങ്ങിന് സമാപനം

അഭിനയക്കളരി ‘അരങ്ങിന് സമാപനം

2 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025