• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home NEWS

ശിവഗിരി ബ്രഹ്മ വിദ്യാലയത്തിന്റെ കനക ജൂബിലി ആഘോഷവും ശിവഗിരി തീർത്ഥാടന നവതി ആഘോഷവും 2022 ഒക്ടോബർ 30 ന്

July 12, 2022
in NEWS
A A
ശിവഗിരി ബ്രഹ്മ വിദ്യാലയത്തിന്റെ കനക ജൂബിലി ആഘോഷവും ശിവഗിരി തീർത്ഥാടന നവതി ആഘോഷവും  2022 ഒക്ടോബർ 30 ന്
31
VIEWS

ശിവഗിരി മഠത്തിന്റെ UAE ലെ ഏക പോഷക സംഘടനയായ ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ ശിവഗിരി ബ്രഹ്മ വിദ്യാലയത്തിന്റെ കനക ജൂബിലി ആഘോഷവും ശിവഗിരി തീർത്ഥാടന നവതി ആഘോഷവും 2022 ഒക്ടോബർ 30 ന് അജ്‌മാൻ ജർഫ് ഇന്ത്യൻഅസോസിയേഷൻ ഹാളിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചതായി സഭയുടെ ചീഫ് കോർഡിനേറ്റർ ശ്രീ K. P രാമകൃഷ്ണൻ അറിയിച്ചു.
ഇന്നലെ രാവിലെ കരാമ SNG ഹാളിൽ വെച്ച് നടന്ന ജനറൽ ബോഡിയിൽ പ്രോഗ്രാമിന്റെ ചെയർമാൻ ആയി ശ്രി.YA റഹിമിനെയും

രക്ഷാധികാരികളായി

ശ്രീ മാത്തു കുട്ടി കടോൺ
Dr. സുധാകരൻ

ശ്രീ രാജൻ AL AMANI
ശ്രീമതി അജിത രാജൻ,

ശ്രീ ശ്യം പ്രഭു
ശ്രീ T.T.യേശുദാസ്,
ശ്രീ സോമൻ,
ശ്രീ ദിലീപ്,
ശ്രീ രാമകൃഷ്ണൻ,
ശ്രീ ബി ആർ ഷാജി
ശ്രീ അജയകുമാർ
എന്നിവരെയും

പ്രോഗ്രാം ജനറൽ കൺവീനറായി
ശ്രീ കലാധർ ദാസിനെയും ഒപ്പം വിവിധ കമ്മറ്റി കൺവീനർ മാരെയും തിരഞ്ഞെടുത്തു.

Tags: dubaiuaeuaenews
Share5SendShareTweet3

Related Posts

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

July 23, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

July 23, 2025
യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

July 22, 2025
ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

July 22, 2025
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

July 22, 2025
ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

July 22, 2025

Recommended

മലയാളത്തിൽ താരപദവിയുള്ള എഴുത്തുകാരുടെ ഗണം എം .ടി യുടെ മരണത്തോടെ അസ്തമിച്ചു: പ്രൊഫ. എം എം നാരായണൻ

മലയാളത്തിൽ താരപദവിയുള്ള എഴുത്തുകാരുടെ ഗണം എം .ടി യുടെ മരണത്തോടെ അസ്തമിച്ചു: പ്രൊഫ. എം എം നാരായണൻ

5 months ago
മുടികൊഴിഞ്ഞവർക്ക് 8 ദിവസം കൊണ്ട് പരിഹാരം :പുത്തൻ സാങ്കേതിക വിദ്യയുമായിക്യൂറ്റീസ് ഇന്റർനാഷണൽ

മുടികൊഴിഞ്ഞവർക്ക് 8 ദിവസം കൊണ്ട് പരിഹാരം :പുത്തൻ സാങ്കേതിക വിദ്യയുമായിക്യൂറ്റീസ് ഇന്റർനാഷണൽ

1 month ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025