• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home NEWS

വിവിധ ആവശ്യങ്ങൾക്ക് യുകെയിലേക്കും ഷെങ്കൻ വീസ വേണ്ട രാജ്യങ്ങളിലേക്കും പോകേണ്ടവർക്ക് വീസ ലഭിക്കാൻ കാലതാമസം.

July 20, 2022
in NEWS
A A
വിവിധ ആവശ്യങ്ങൾക്ക് യുകെയിലേക്കും ഷെങ്കൻ വീസ വേണ്ട രാജ്യങ്ങളിലേക്കും പോകേണ്ടവർക്ക് വീസ ലഭിക്കാൻ കാലതാമസം.
26
VIEWS

വിവിധ ആവശ്യങ്ങൾക്ക് യുകെയിലേക്കും ഷെങ്കൻ വീസ വേണ്ട രാജ്യങ്ങളിലേക്കും പോകേണ്ടവർക്ക് വീസ ലഭിക്കാൻ കാലതാമസം. മേയിൽ അപേക്ഷിച്ചവർക്കു പോലും ഇതുവരെ വീസ ലഭിച്ചിട്ടില്ല. ഇതു മൂലം പലർക്കും യാത്ര മാറ്റി വയ്ക്കേണ്ട സ്ഥിതിയാണ്.  കോവിഡിന് ശേഷം യുകെയിലേക്ക് പോകാനുള്ളവരുടെ തിരക്ക് പതിന്മടങ്ങ് വർധിച്ചതാണ് വീസ നടപടികൾ വൈകാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. വിഎഫ്എസ് (വീസ ഫെസിലിറ്റേഷൻ സർവീസ് ഗ്ലോബൽ) വഴിയാണ് യുകെ വീസയ്ക്കു അപേക്ഷിക്കേണ്ടത്. എന്നാൽ മേയ് മുതലുള്ള വീസ അപേക്ഷകൾ ഇതുവരെ പരിഗണിച്ചു തുടങ്ങിയിട്ടില്ല. യുകെയിൽ വിവിധ യൂണിവേഴ്സിറ്റികളിൽ ബിരുദദാന ചടങ്ങുകളും മറ്റും നടക്കുന്ന സമയമാണിത്. അത്തരം അപേക്ഷകളെങ്കിലും പരിഗണിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ചില മാതാപിതാക്കൾ.ഇതിനിടെ യുകെയിലേക്കുള്ള ടിക്കറ്റ് നിരക്ക് കൂടുകയാണ്. 1,17000 രൂപയിലധികമാണ്  നിരക്ക്. വൻ തുക നഷ്ടം സഹിച്ച് പലരും ടിക്കറ്റുകൾ റദ്ദാക്കുകയാണ്. വീസയ്ക്ക് ആദ്യമായി അപേക്ഷിക്കുന്നവർക്കാണ് താമസം നേരിടുന്നത്. മുൻപ് വീസ ലഭിച്ചവർക്ക് രണ്ടു മൂന്ന് ആഴ്ചകൾക്കുള്ളിൽ ലഭിക്കുന്നുണ്ട്. എങ്കിലും അനിശ്ചിതത്വം തുടരുന്നതിനാൽ പലരും യാത്രാപരിപാടികൾ ഉപേക്ഷിക്കുകയാണ്. ടിക്കറ്റ് റദ്ദാക്കുന്നത് വർധിച്ചതായി ട്രാവൽ ഏജൻസികളും അഭിപ്രയപ്പെട്ടു

Tags: dubaiuaeuaenews
Share4SendShareTweet3

Related Posts

പറവകൾക്ക് ദാഹജലമൊരുക്കി വിദ്യാർത്ഥികൾ

പറവകൾക്ക് ദാഹജലമൊരുക്കി വിദ്യാർത്ഥികൾ

June 5, 2025
ഈദ് അൽ അദ്ഹ 2025: യു.എ.ഇലെങ്ങും വിപുല ആഘോഷങ്ങൾ

ഈദ് അൽ അദ്ഹ 2025: യു.എ.ഇലെങ്ങും വിപുല ആഘോഷങ്ങൾ

June 5, 2025
ഈദ് അൽ അദ്ഹ: ദുബൈയിൽ കുടുംബങ്ങൾക്ക് മാത്രമായി നാല് സമർപ്പിത പബ്ലിക് ബീച്ചുകൾ

ഈദ് അൽ അദ്ഹ: ദുബൈയിൽ കുടുംബങ്ങൾക്ക് മാത്രമായി നാല് സമർപ്പിത പബ്ലിക് ബീച്ചുകൾ

June 5, 2025
സൗദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി

സൗദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി

June 5, 2025
അല്‍മനാര്‍ ഈദ്ഗാഹ് മൗലവി അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കും

അല്‍മനാര്‍ ഈദ്ഗാഹ് മൗലവി അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കും

June 5, 2025
ഇശൽ നിലാവ് – ഓർമ ആർട്സ് ഫെസ്റ്റ് 2025 ജൂൺ 7 ന്.

ഇശൽ നിലാവ് – ഓർമ ആർട്സ് ഫെസ്റ്റ് 2025 ജൂൺ 7 ന്.

June 5, 2025

Recommended

യു എ ഇയിൽ വിലക്കയറ്റം നിയന്ത്രിക്കും.

യു എ ഇയിൽ വിലക്കയറ്റം നിയന്ത്രിക്കും.

3 years ago
ആറാമത് മ്മടെ തൃശൂർ പൂരം ഡിസംബർ 2ന് എത്തിസലാത്ത് അക്കാഡമിയിൽ ആറിന്റെ ആറാട്ട്..

ആറാമത് മ്മടെ തൃശൂർ പൂരം ഡിസംബർ 2ന് എത്തിസലാത്ത് അക്കാഡമിയിൽ ആറിന്റെ ആറാട്ട്..

2 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025