• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home India

ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രിയുടെ തുറന്ന കത്ത്

March 16, 2024
in India
A A
ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രിയുടെ തുറന്ന കത്ത്
26
VIEWS

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തി പ്രധാനമന്ത്രിയുടെ തുറന്ന കത്ത്.
140 കോടി ജനങ്ങളെ കുടുംബാംഗങ്ങള്‍ എന്ന് അഭിസംബോധന ചെയ്താണ് കത്ത്. ജനങ്ങള്‍ സര്‍ക്കാരിന് നല്‍കിയ പിന്തുണയെക്കുറിച്ചും സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചും കത്തില്‍ വിവരിക്കുന്നുണ്ട്. ‘മോദി കുടുംബം’ ക്യാംപെയിന്റെ ഭാഗമായാണ് കത്ത്.

ജനങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റമാണു കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നേട്ടമെന്നും പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും സ്ത്രീകളുടെയും യുവാക്കളുടെയം ജീവിതത്തിന്റെ ഗുണമേന്മ ലക്ഷ്യംവച്ചുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനമാണ് ജനങ്ങളുടെ ജീവിതത്തിലുണ്ടായ പരിവര്‍ത്തനത്തിന്റെ കാരണമെന്നും പ്രധാനമന്ത്രി കത്തില്‍ പറയുന്നു.

പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ വീട്, വൈദ്യുതി, വെള്ളം, എല്‍പിജി, ആയുഷ്മാന്‍ ഭാരതിലൂടെ സൗജന്യ ചികിത്സകള്‍, കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം, മാതൃ വന്ദന യോജനയിലൂടെ വനിതകള്‍ക്ക് സഹായം എന്നിവ സാധ്യമായതു നിങ്ങള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസം കൊണ്ടു മാത്രമാണ്. നിങ്ങളുടെ വിശ്വാസവും പിന്തുണയും ഉള്ളതിനാലാണു ജിഎസ്ടി നടപ്പാക്കല്‍, ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയല്‍, മുത്തലാഖില്‍ പുതിയ നിയമം, തീവ്രവാദത്തിനും ഇടത് തീവ്ര ബോധത്തിനും എതിരെ കരുത്തുറ്റ ചുവടുകള്‍, നാരീ ശക്തി വന്ദന്‍ നിയമം, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം തുടങ്ങിയ പ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ സാധിച്ചത്. രാജ്യത്തിന്റെ ക്ഷേമത്തിനു വേണ്ടി ധീരമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിച്ചതിനു പിന്നില്‍ ജനങ്ങളുടെ പിന്തുണയാണെന്ന് പ്രധാനമന്ത്രി കുറിച്ചു.

Share4SendShareTweet3

Related Posts

രാഷ്ട്രീയ-ഭരണപരിചയസമ്പത്തോടെ രാജ്യത്തിന്റെ ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ

രാഷ്ട്രീയ-ഭരണപരിചയസമ്പത്തോടെ രാജ്യത്തിന്റെ ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ

September 9, 2025
ഇന്ത്യയെ പരിഹസിച്ച് ഡോണള്‍ഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ്

ഇന്ത്യയെ പരിഹസിച്ച് ഡോണള്‍ഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ്

September 1, 2025
പ്രതിഭകളുടെ ഊർജ കേന്ദ്രമാണ് ഇന്ത്യ, ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പങ്കാളിയാണ് ജപ്പാൻ’: പ്രധാനമന്ത്രി

പ്രതിഭകളുടെ ഊർജ കേന്ദ്രമാണ് ഇന്ത്യ, ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പങ്കാളിയാണ് ജപ്പാൻ’: പ്രധാനമന്ത്രി

August 29, 2025
അനിൽ അംബാനിയുടെ മുംബൈയിലെ വസതിയിൽ സിബിഐ റെയ്ഡ്

അനിൽ അംബാനിയുടെ മുംബൈയിലെ വസതിയിൽ സിബിഐ റെയ്ഡ്

August 23, 2025
അനധികൃത വാതുവെപ്പ് കേസിൽ കർണാടക കോൺഗ്രസ് MLA കെ സി വീരേന്ദ്ര അറസ്റ്റിൽ

അനധികൃത വാതുവെപ്പ് കേസിൽ കർണാടക കോൺഗ്രസ് MLA കെ സി വീരേന്ദ്ര അറസ്റ്റിൽ

August 23, 2025
CPI മുൻ ദേശീയ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി അന്തരിച്ചു

CPI മുൻ ദേശീയ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി അന്തരിച്ചു

August 22, 2025

Recommended

റമദാനിന്റെ ആദ്യ പകുതി: ഷാർജയിൽ അറസ്റ്റിലായത് 107 യാചകർ : പിടിച്ചെടുത്തത് 50,000 ദിർഹത്തിലധികം

റമദാനിന്റെ ആദ്യ പകുതി: ഷാർജയിൽ അറസ്റ്റിലായത് 107 യാചകർ : പിടിച്ചെടുത്തത് 50,000 ദിർഹത്തിലധികം

6 months ago
യുഎഇയിലെ സ്കൂ‍ളുകൾ തുറക്കാൻ ഇനി ഒരാഴ്ച്ച :ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

യുഎഇയിലെ സ്കൂ‍ളുകൾ തുറക്കാൻ ഇനി ഒരാഴ്ച്ച :ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

3 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025