• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE

സ്വദേശിവല്‍ക്കരണം 6 ശതമാനമാക്കാന്‍ യുഎഇ

March 17, 2024
in UAE
A A
സ്വദേശിവല്‍ക്കരണം 6 ശതമാനമാക്കാന്‍ യുഎഇ
26
VIEWS

യുഎഇയില്‍ സ്വകാര്യമേഖലയില്‍ സ്വദേശിവത്കരണം ഈ വര്‍ഷം 6 ശതമാനമായി വര്‍ദ്ധിപ്പിക്കും. അടുത്ത വര്‍ഷത്തോടെ സ്വദേശിവല്‍ക്കരണം 8 ശതമാനമായി ഉര്‍ത്താനാണ് മാനവ വിഭവശേഷി സ്വദേശീവല്‍ക്കരണ മന്ത്രാലയം ലക്ഷ്യമിടുന്നത്. . 2026 അവസാനത്തോടെ 10 ശതമാനം ലക്ഷ്യം കൈവരിക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം.

സ്വത്ത്, വിദ്യാഭ്യാസം, നിര്‍മാണം, ആരോഗ്യ സംരക്ഷണം തുടങ്ങി 14 മേഖലകളിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് സ്വദേശിവത്കരണം ബാധകമാണ്. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നു മുതലാണ് രാജ്യത്ത് സ്വദേശിവല്‍ക്കരണം നടപ്പാക്കിത്തുടങ്ങിയത്.

അതേസമയം, യുഎഇയുടെ സ്വദേശിവത്കരണ നിയമങ്ങള്‍ മറികടക്കാനുള്ള ശ്രമത്തില്‍ 1,200-ലേറെ കമ്പനികള്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തിയിരുന്നു. നിയമങ്ങള്‍ മറികടക്കാന്‍ കമ്പനികള്‍ 1,963 സ്വദേശികളെയാണ് അനധികൃതമായി കമ്പനികളില്‍ നിയമിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. 2022 പകുതി മുതല്‍ 2024 മാര്‍ച്ച് 14 വരെയുള്ള കാലയളവിലാണ് നിയമനം നടന്നിരിക്കുന്നത്.

Share4SendShareTweet3

Related Posts

ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

July 18, 2025
ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

July 18, 2025
ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

July 18, 2025
മലൈഹ നാഷണൽ പാർക്കിൽ 2.1 ലക്ഷം വർഷത്തെ ചരിത്രം പഠിക്കാൻ അവസരം

മലൈഹ നാഷണൽ പാർക്കിൽ 2.1 ലക്ഷം വർഷത്തെ ചരിത്രം പഠിക്കാൻ അവസരം

July 18, 2025
വൈഭവിക്ക് ദുബായിൽ അന്ത്യ വിശ്രമം: ഹൈന്ദവ ആചാര പ്രകാരം സംസ്‌കാരം നടത്തി

വൈഭവിക്ക് ദുബായിൽ അന്ത്യ വിശ്രമം: ഹൈന്ദവ ആചാര പ്രകാരം സംസ്‌കാരം നടത്തി

July 18, 2025
പ്രവാസിസംരംഭകര്‍ക്ക് കേരളാ ബാങ്കു വഴി ഈ വര്‍ഷം 100 കോടി രൂപയുടെ വായ്പ:കേരളാ ബാങ്കുമായി ചേര്‍ന്ന് 30 വായ്പാ മേളകള്‍ക്കും ധാരണ

പ്രവാസിസംരംഭകര്‍ക്ക് കേരളാ ബാങ്കു വഴി ഈ വര്‍ഷം 100 കോടി രൂപയുടെ വായ്പ:കേരളാ ബാങ്കുമായി ചേര്‍ന്ന് 30 വായ്പാ മേളകള്‍ക്കും ധാരണ

July 18, 2025

Recommended

ദുബയിൽ പുതിയ ബസ് സ്റ്റോപ്പുകൾ പ്രഖ്യാപിച്ചു; ചില റൂട്ടുകളിൽ മാറ്റം

ദുബയിൽ പുതിയ ബസ് സ്റ്റോപ്പുകൾ പ്രഖ്യാപിച്ചു; ചില റൂട്ടുകളിൽ മാറ്റം

6 days ago
ദുബായ് റിയൽ എസ്റ്റേറ്റിലേക്ക് കൂടുതൽ വളർച്ചയിലേക്ക് : AX CAPITAL – GFS ഡവലപ്പ്മെന്റസ് ലോകവിപണിയിലേക്ക്

ദുബായ് റിയൽ എസ്റ്റേറ്റിലേക്ക് കൂടുതൽ വളർച്ചയിലേക്ക് : AX CAPITAL – GFS ഡവലപ്പ്മെന്റസ് ലോകവിപണിയിലേക്ക്

1 week ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025