• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Abu Dhabi

മാര്‍ച്ച് അവസാനത്തോടെ യുഎഇയില്‍ വീണ്ടും മഴയ്ക്ക് സാധ്യത

March 17, 2024
in Abu Dhabi, UAE
A A
മാര്‍ച്ച് അവസാനത്തോടെ യുഎഇയില്‍ വീണ്ടും മഴയ്ക്ക് സാധ്യത
27
VIEWS

ഈ മാസം അവസാന പത്ത് ദിവസങ്ങളില്‍ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. അടുത്ത ആഴ്ച മുതല്‍ ദുബായിലെ തീരപ്രദേശങ്ങളില്‍ നേരിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 10 മില്ലീമീറ്ററിനും 40 മില്ലീമീറ്ററിനും ഇടയില്‍ലാണ് മഴ പ്രതീക്ഷിക്കുന്നക്. മറ്റു പ്രദേശങ്ങളില്‍ 50 മില്ലീമീറ്ററിനും 80 മില്ലീമീറ്ററിനും ഇടയില്‍ മഴയ്ക്ക് സാധ്യതയുണ്ട്.

അബുദാബിയില്‍ വ്യത്യസ്തമായ അളവുകളില്‍ തീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പറയുന്നത്. തീരപ്രദേശങ്ങളില്‍ നേരിയ മഴയ്ക്കും മറ്റു ഭാഗങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ഷാര്‍ജയിലും തീരപ്രദേശങ്ങളില്‍ 15 മില്ലീമീറ്ററിനും 50 മില്ലീമീറ്ററിനും ഇടയില്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. നാളെ മുതല്‍ തീരപ്രദേശങ്ങളിലും ഉള്‍ പ്രദേശങ്ങളിലും കനത്ത മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്. ചില പടിഞ്ഞാറന്‍, കിഴക്കന്‍ പ്രദേശങ്ങളില്‍ പകല്‍ മേഘാവൃതമായിരിക്കും. വരും ദിവസങ്ങളില്‍ താപനിലയില്‍ വീണ്ടും കുറവ് വരുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Share4SendShareTweet3

Related Posts

ദുബായ് ജി.ഡി.ആർ.എഫ്.എ കുട്ടികൾക്കായി വേനൽക്കാല വായനാ പരിപാടി സംഘടിപ്പിച്ചു

ദുബായ് ജി.ഡി.ആർ.എഫ്.എ കുട്ടികൾക്കായി വേനൽക്കാല വായനാ പരിപാടി സംഘടിപ്പിച്ചു

July 25, 2025
പഴങ്ങൾ തൊട്ടറിഞ്ഞ് മധുനുകരാൻ ജൂസ് വേൾഡ് ഇനി ഷാർജ കിങ് ഫൈസലിലും :അഞ്ചാമത് ശാഖ നാളെ തുറക്കും

പഴങ്ങൾ തൊട്ടറിഞ്ഞ് മധുനുകരാൻ ജൂസ് വേൾഡ് ഇനി ഷാർജ കിങ് ഫൈസലിലും :അഞ്ചാമത് ശാഖ നാളെ തുറക്കും

July 25, 2025
ദുബായിൽ വിസ സേവനങ്ങൾക്കായി വീഡിയോ കാൾ വിളിച്ചത് 52,212പേർ

ദുബായിൽ വിസ സേവനങ്ങൾക്കായി വീഡിയോ കാൾ വിളിച്ചത് 52,212പേർ

July 24, 2025
ദുബായിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നു

ദുബായിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നു

July 24, 2025
വിഎസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു

വിഎസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു

July 24, 2025
റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

July 24, 2025

Recommended

സ്വകാര്യ മേഖലയിൽ മലയാളമടക്കം 11 ഭാഷകളിൽ  തൊഴിൽ കരാറുകളും രേഖകളും സമർപ്പിക്കാമെന്ന് യു എ ഇ  മാനവവിഭവശേഷി, മന്ത്രാലയം

സ്വകാര്യ മേഖലയിൽ മലയാളമടക്കം 11 ഭാഷകളിൽ  തൊഴിൽ കരാറുകളും രേഖകളും സമർപ്പിക്കാമെന്ന് യു എ ഇ  മാനവവിഭവശേഷി, മന്ത്രാലയം

3 years ago
ദുബായിൽ ഇന്ന് വെള്ളിയാഴ്ച മുതൽപ്ലാസ്റ്റിക് ബാഗുകൾക്ക്  പണമീടാക്കി തുടങ്ങി.

ദുബായിൽ ഇന്ന് വെള്ളിയാഴ്ച മുതൽപ്ലാസ്റ്റിക് ബാഗുകൾക്ക് പണമീടാക്കി തുടങ്ങി.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025