• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home India

പ്രിയങ്കയ്ക്ക് 1984 എന്നെഴുതിയ ബാഗ് സമ്മാനിച്ച് ബിജെപി എംപി

December 20, 2024
in India, Politics
A A
പ്രിയങ്കയ്ക്ക് 1984 എന്നെഴുതിയ ബാഗ് സമ്മാനിച്ച് ബിജെപി എംപി
25
VIEWS

കോൺഗ്രസ് എംപി പ്രിയങ്കാ ഗാന്ധിക്ക് 1984 എന്നെഴുതിയ ബാഗ് ബിജെപി എംപി അപരാജിത സാരംഗി സമ്മാനിച്ചു . ചുവന്ന നിറത്തിൽ രേഖപ്പെടുത്തിയ സംഖ്യകളിൽ നിന്ന് രക്തമിറ്റുവീഴുന്നത് പോലെയാണ് 1984 എഴുതിയിരിക്കുന്നത്. 1984ൽ ഉണ്ടായ സിഖ് വിരുദ്ധ കലാപത്തെ ഓർമിപ്പിച്ചുകൊണ്ടാണ് പ്രിയങ്കയ്ക്ക് ബാഗ് നൽകി ബിജെപി എംപി പ്രതിഷേധിച്ചത്. വർഷങ്ങൾക്ക് മുൻപ് കോൺഗ്രസ് എന്തെല്ലാമാണ് ചെയ്തിട്ടുള്ളതെന്ന് പുതു തലമുറ ഓർക്കണമെന്നും അതിനു വേണ്ടിയാണ് പ്രിയങ്കയ്ക്ക് താൻ ബാഗ് സമ്മാനിച്ചതെന്നും അപരാജിത പറഞ്ഞു. ‘‘ബഹുമാനപ്പെട്ട എംപിക്ക് ബാഗുകൾ വളരെ ഇഷ്ടമാണ്. അതുകൊണ്ട് ഞാനും അവർക്ക് ഒന്ന് സമ്മാനിച്ചു. സ്വീകരിക്കാൻ ആദ്യം അവർ വിസമ്മതിച്ചെങ്കിലും അവർ പിന്നീടത് കൈപ്പറ്റി.’’– അപരാജിത പറഞ്ഞു. ശീതകാല സമ്മേളനത്തിൽ പലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് തണ്ണിമത്തന്റെ പടമുള്ള ബാഗും ബംഗ്ലദേശിൽ ന്യൂനപക്ഷ ആക്രമണങ്ങളോടുള്ള പ്രതിഷേധം രേഖപ്പെടുത്തിയ ബാഗും ധരിച്ച് പ്രിയങ്ക പാർലമെന്റിൽ എത്തിയിരുന്നു. ‌

Share4SendShareTweet3

Related Posts

വിപ്ലവ സൂര്യന് വിട; വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ പൊതുദർശനത്തിന് വെക്കും, സംസ്കാരം ബുധനാഴ്ച

വിപ്ലവ സൂര്യന് വിട; വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ പൊതുദർശനത്തിന് വെക്കും, സംസ്കാരം ബുധനാഴ്ച

July 21, 2025
അഹമ്മദാബാദ് വിമാന ദുരന്തം: ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണമെന്ന് പ്രാഥമിക റിപ്പോർട്ട്

അഹമ്മദാബാദ് വിമാന ദുരന്തം: ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണമെന്ന് പ്രാഥമിക റിപ്പോർട്ട്

July 12, 2025
ഇന്ത്യക്കാർക്ക് മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ച് ഉടൻ യാത്ര ചെയ്യാനാകും: സി ജി സതീഷ് കുമാർ ശിവൻ :യു.പി.ഐ ആപ്പ് മുഖേനയുള്ള പണമിടപാട് വിപുലീകരിക്കാനും ലക്ഷ്യം

ഇന്ത്യക്കാർക്ക് മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ച് ഉടൻ യാത്ര ചെയ്യാനാകും: സി ജി സതീഷ് കുമാർ ശിവൻ :യു.പി.ഐ ആപ്പ് മുഖേനയുള്ള പണമിടപാട് വിപുലീകരിക്കാനും ലക്ഷ്യം

July 12, 2025
സർവീസ് റദ്ദാക്കുന്നത് തുടർന്ന് എയർഇന്ത്യ, ഇന്ത്യൻ എയർലൈൻസ് :തീരാ ദുരിതത്തിൽ യാത്രക്കാർ

സർവീസ് റദ്ദാക്കുന്നത് തുടർന്ന് എയർഇന്ത്യ, ഇന്ത്യൻ എയർലൈൻസ് :തീരാ ദുരിതത്തിൽ യാത്രക്കാർ

June 25, 2025
അഹമ്മദാബാദ് വിമാനാപകടം: 6 കോടി രൂപ സഹായം കൈമാറി ഡോ. ഷംഷീർ വയലിൽ

അഹമ്മദാബാദ് വിമാനാപകടം: 6 കോടി രൂപ സഹായം കൈമാറി ഡോ. ഷംഷീർ വയലിൽ

June 25, 2025
ദുബായിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ ഉൾപ്പെടെ നിരവധി ആഭ്യന്തര, അന്തർദേശീയ സർവിസുകൾ എയർ ഇന്ത്യ റദ്ദാക്കി

ദുബായിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ ഉൾപ്പെടെ നിരവധി ആഭ്യന്തര, അന്തർദേശീയ സർവിസുകൾ എയർ ഇന്ത്യ റദ്ദാക്കി

June 22, 2025

Recommended

ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസ്; 9 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാർ, വിധി ഏഴിന്

ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസ്; 9 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാർ, വിധി ഏഴിന്

7 months ago
മലയാളത്തിന്റെ എം ടി ഇനി ഓർമ്മ

മലയാളത്തിന്റെ എം ടി ഇനി ഓർമ്മ

7 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025