• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home Business

ഉ‍ഡുപ്പി കൊച്ചിൻ ഷിപ്‌യാഡിന്റെ ഓർഡർ ബുക്ക് 1500 കോടിയിലേക്ക്

December 20, 2024
in Business
A A
ഉ‍ഡുപ്പി കൊച്ചിൻ ഷിപ്‌യാഡിന്റെ ഓർഡർ ബുക്ക് 1500 കോടിയിലേക്ക്
25
VIEWS

കേരളത്തിന്റെ ‘ഗ്ലോബൽ’ ഷിപ്‌യാഡായി മാറിക്കഴിഞ്ഞ കൊച്ചിൻ ഷിപ്‌യാഡിന്റെ ഉപ സ്ഥാപനമായ ഉ‍ഡുപ്പി കൊച്ചിൻ ഷിപ്‌യാഡിന്റെ (യുസിഎസ്എൽ) ഓർഡർ ബുക്ക് 1500 കോടി രൂപയിലേക്ക്. മുൻപു ടെബ്മ ഷിപ്‌യാഡ് ലിമിറ്റഡ് ആയിരുന്ന യുസിഎസ്എലിനെ കൊച്ചി ഷിപ്‌യാഡ് ഏറ്റെടുത്തതു 2020ലാണ്. ലാഭമുണ്ടാക്കുന്ന കപ്പൽ നിർമാണശാലയായി മാറ്റിയതു വെറും 3 വർഷത്തിനകം. വിദേശ ഓർഡറുകൾ പോലും നേടിക്കഴിഞ്ഞ യുഎസിഎസ്എൽ നോർവെയിലെ വിൽസൺ എഎസ്എയ്ക്കു വേണ്ടി നിർമിക്കുന്ന ആറ് 3800 ടിഡിഡബ്ല്യു ജനറൽ കാർഗോ വെസൽ ശ്രേണിയിലെ ആദ്യ കപ്പലും കഴിഞ്ഞ ദിവസം പുറത്തിറക്കി.ഫെഡ് ഷോക്കിൽ തകർന്ന് ലോക വിപണി, സെൻസെക്സ് 80,000 ത്തിലും താഴെ
2024 ജൂണിലും സെപ്റ്റംബറിലുമായി രണ്ടു ബാച്ചുകളായി 8 6300 ടിഡിഡബ്ല്യു ഡ്രൈ കാർഗോ കപ്പലുകളുടെ ഓർഡർ യുസിഎസ്എലുമായി ഒപ്പുവച്ചിരുന്നു. ആകെ 14 കപ്പലുകൾ. ഇവ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. വിൽസൺ എഎസ്എയ്ക്കായി നിർമിച്ച പരിസ്ഥിതി സൗഹൃദ ഡീസൽ –ഇലക്ട്രിക് കപ്പൽ യൂറോപ്പിലെ തീരക്കടലിൽ പൊതു ചരക്കു ഗതാഗതത്തിനായി ഉപയോഗിക്കുമെന്നു കൊച്ചി ഷിപ്‌യാഡ് സിഎംഡി മധു എസ്.നായർ പറഞ്ഞു.കൊച്ചിൻ ഷിപ്‌യാഡ് ഏറ്റെടുത്തതിനു ശേഷം യുസിഎസ്എലിനു പ്രധാനപ്പെട്ട കരാറുകൾ ലഭിച്ചിരുന്നു. അദാനി ഹാർബർ സർവീസസ് ലിമിറ്റഡ് കമ്പനിയായ ഓഷ്യൻ സ്പാർക്ൾ ലിമിറ്റഡിനു വേണ്ടി രണ്ട് 62 ടി ബൊള്ളാഡ് പുൾ ടഗ്ഗുകളും പോൾസ്റ്റാർ മാരിടൈം ലിമിറ്റഡിനു വേണ്ടി രണ്ട് 70ടി ബൊള്ളാഡ് പുൾ ടഗ്ഗുകളും നിർമിച്ചു കൈമാറിയിരുന്നു.കർണാടകയിലെ മാൽപെയിലാണു യുസിഎസ്എൽ യാഡ്. കൊച്ചിൻ ഷിപ്‍യാഡിന്റെ മറ്റൊരു ഉപ സ്ഥാപനമായ ബെംഗാളിലെ ഹൂഗ്ലി കൊച്ചിൻ ഷിപ്‌യാഡും കപ്പൽ നിർമാണ മേഖലയിൽ സജീവമാണ്.

Share4SendShareTweet3

Related Posts

ഹോട്ട്പാക്കിന് ഗ്രൂപ്പ് ഐ.എസ്.ഒ. റീ-സര്‍ടിഫികേഷന്‍

ഹോട്ട്പാക്കിന് ഗ്രൂപ്പ് ഐ.എസ്.ഒ. റീ-സര്‍ടിഫികേഷന്‍

June 4, 2025
അലെന്‍ സോളി ദുബായില്‍ ആദ്യ എക്‌സ്‌ക്ലൂസിവ് ഷോറൂം ഉദ്ഘാടനം ചെയ്തു

അലെന്‍ സോളി ദുബായില്‍ ആദ്യ എക്‌സ്‌ക്ലൂസിവ് ഷോറൂം ഉദ്ഘാടനം ചെയ്തു

June 3, 2025
എമിറേറ്റ്‌സ് കാര്‍ഷിക സമ്മേളനത്തിനും പ്രദര്‍ശനത്തിനും അല്‍ ഐനിൽ തുടക്കം: പ്രാദേശിക ഉത്പന്നങ്ങൾക്ക് പിന്തുണയുമായി ലുലു

എമിറേറ്റ്‌സ് കാര്‍ഷിക സമ്മേളനത്തിനും പ്രദര്‍ശനത്തിനും അല്‍ ഐനിൽ തുടക്കം: പ്രാദേശിക ഉത്പന്നങ്ങൾക്ക് പിന്തുണയുമായി ലുലു

May 28, 2025
ദുബായ് അൽ ഫുർജാനിൽ 210 ദിർഹം മില്യൺ മൂല്യമുള്ള സിംബോളിക് സെൻ റെസിഡൻസസ് പദ്ധതിക്ക്സിംബോളിക് ഡെവലപ്പ്മെൻറ്സ് തുടക്കമിട്ടു .

ദുബായ് അൽ ഫുർജാനിൽ 210 ദിർഹം മില്യൺ മൂല്യമുള്ള സിംബോളിക് സെൻ റെസിഡൻസസ് പദ്ധതിക്ക്സിംബോളിക് ഡെവലപ്പ്മെൻറ്സ് തുടക്കമിട്ടു .

May 28, 2025
അന്താരാഷ്ട്ര മാർക്കറ്റ് കിഴടക്കി പോപ്പീസ് :കൂടുതൽ രാജ്യങ്ങളിലേക്ക് പോപ്പീസ് എത്തുന്നു

അന്താരാഷ്ട്ര മാർക്കറ്റ് കിഴടക്കി പോപ്പീസ് :കൂടുതൽ രാജ്യങ്ങളിലേക്ക് പോപ്പീസ് എത്തുന്നു

May 25, 2025
ലുലുവിൻറെ വാല്യൂ ഷോപ്പിങ് സ്റ്റോറായ ലോട്ട് ഷാർജ അൽ വഹ്ദയിൽ തുറന്നുമിക്ക ഉത്പന്നങ്ങളും ലോട്ടിൽ ലഭ്യമാവുക 19 ദിർഹത്തിൽ താഴെ

ലുലുവിൻറെ വാല്യൂ ഷോപ്പിങ് സ്റ്റോറായ ലോട്ട് ഷാർജ അൽ വഹ്ദയിൽ തുറന്നുമിക്ക ഉത്പന്നങ്ങളും ലോട്ടിൽ ലഭ്യമാവുക 19 ദിർഹത്തിൽ താഴെ

May 21, 2025

Recommended

പുതുവർഷമെത്തി; ആവേശത്തോടെ 2025-ലേക്ക്; ആഘോഷരാവിൽ നാട്

പുതുവർഷമെത്തി; ആവേശത്തോടെ 2025-ലേക്ക്; ആഘോഷരാവിൽ നാട്

5 months ago
യു എ ഇയിൽ ഫീസ് നോക്കിയാണ് രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ ചേർക്കുന്നതെന്ന് അഭിപ്രായ സർവേ.

യു എ ഇയിൽ ഫീസ് നോക്കിയാണ് രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ ചേർക്കുന്നതെന്ന് അഭിപ്രായ സർവേ.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025