• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home Kerala

പുനഃസംഘടന ചര്‍ച്ചകള്‍ക്കിടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കെ മുരളീധരനുമായി കൂടിക്കാഴ്ച

December 20, 2024
in Kerala, Politics
A A
പുനഃസംഘടന ചര്‍ച്ചകള്‍ക്കിടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കെ മുരളീധരനുമായി കൂടിക്കാഴ്ച
25
VIEWS

കോണ്‍ഗ്രസിലെ പുനസംഘടന ചര്‍ച്ചകള്‍ക്കിടെ കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ കെ മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. കെ മുരളീധരന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ എത്തിയിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം എ.കെ ആന്റണി, രമേശ് ചെന്നിത്തല എന്നിവരെയും കെ സുധാകരന്‍ നേരില്‍ കണ്ടിരുന്നു. കെ.പി.സി.സി അധ്യക്ഷനെ മാറ്റണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നതിന് പിന്നാലെയാണ് കെ സുധാകരന്റെ നീക്കം. പ്രധാന നേതാക്കളില്‍ നിന്ന് പിന്തുണ ഉറപ്പാക്കല്‍ ലക്ഷ്യമെന്ന് സൂചന.
കെ. സുധാകരനുമായി കൂടിക്കാഴ്ച നടത്തിയെന്ന് കെ. മുരളീധരന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കെ.കരുണാകരന്‍ ഫൗണ്ടേഷന്റെ ചര്‍ച്ചയ്ക്ക് ജയ്ഹിന്ദ് ചാനല്‍ അധികൃതരുമായി സംസാരിക്കാനുമാണ് വന്നത് എന്നാണ് വിശദീകരണം. തൃശ്ശൂരിലെ സംഘടന വിഷയങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും മുരളീധരന്‍ പറഞ്ഞു. പുനസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ച വിഷയങ്ങള്‍ ചര്‍ച്ചയായില്ലെന്നാണ് മുരളീധരന്‍ പറയുന്നത്. ഇല്ലാത്ത പുനസംഘടന ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു. കെ സുധാകരന്‍ മാറണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മന്നം ജയന്തി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്താന്‍ രമേശ് ചെന്നിത്തലയെ ക്ഷണിച്ചതുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. സമുദായിക സംഘടനകള്‍ അവര്‍ക്ക് ഇഷ്ടമുള്ളവരെ വിളിക്കും. എന്‍.എസ്.എസിന്റെ പരിപാടിയില്‍ ഓരോ വര്‍ഷവും ഓരോരുത്തരാവും ഉദ്ഘാടനം ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി. 1990ല്‍ താന്‍ പങ്കെടുത്തുവെന്നതും മുരളീധരന്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന് ഒരു സമുദായിക സംഘടനകളും ആയി അകലമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Share4SendShareTweet3

Related Posts

കോഴിക്കോട് – ദുബായ് സ്‌പൈസ് ജെറ്റ് വിമാനം വൈകി

കോഴിക്കോട് – ദുബായ് സ്‌പൈസ് ജെറ്റ് വിമാനം വൈകി

May 24, 2025
ലോക കേരള സഭ; കേരളത്തെ മാതൃകയാക്കാൻ കേന്ദ്ര സർക്കാർ

ലോക കേരള സഭ; കേരളത്തെ മാതൃകയാക്കാൻ കേന്ദ്ര സർക്കാർ

May 21, 2025
മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.സൈനുൽ ആബിദീന് യു.എ.ഇയിൽ ഉജ്വല സ്വീകരണം

മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.സൈനുൽ ആബിദീന് യു.എ.ഇയിൽ ഉജ്വല സ്വീകരണം

May 21, 2025
പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കും

പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കും

May 13, 2025
കണ്ണൂർ – ദമാം റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറച്ചു; ആഴ്ചയിൽ എല്ലാ ദിവസവും സർവീസ്

കണ്ണൂർ – ദമാം റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറച്ചു; ആഴ്ചയിൽ എല്ലാ ദിവസവും സർവീസ്

April 28, 2025
രുക്മിണിയമ്മ പത്താം ക്ലാസ് പാസ്സായി

രുക്മിണിയമ്മ പത്താം ക്ലാസ് പാസ്സായി

April 26, 2025

Recommended

അബുദാബിയിലെ നിര്‍മ്മാണം പുരോഗമിക്കുന്ന ക്ഷേത്രത്തില്‍ പ്രഥമ ശിലാ സ്ഥാപന്‍ സപ്താഹത്തിന് തുടക്കമായതായി ക്ഷേത്ര ഭരണസമിതി പത്രക്കുറിപ്പിൽ അറിയിച്ചു

അബുദാബിയിലെ നിര്‍മ്മാണം പുരോഗമിക്കുന്ന ക്ഷേത്രത്തില്‍ പ്രഥമ ശിലാ സ്ഥാപന്‍ സപ്താഹത്തിന് തുടക്കമായതായി ക്ഷേത്ര ഭരണസമിതി പത്രക്കുറിപ്പിൽ അറിയിച്ചു

4 years ago
ഷെയ്ഖ് മുഹമ്മദിന് റമദാന്‍ ആശംസകളുമായി എംഎ യൂസഫലി

ഷെയ്ഖ് മുഹമ്മദിന് റമദാന്‍ ആശംസകളുമായി എംഎ യൂസഫലി

1 year ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025