• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home GCC

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്തില്‍ ഊഷ്മള വരവേല്‍പ്പ്

December 21, 2024
in GCC, kuwait, NEWS
A A
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്തില്‍ ഊഷ്മള വരവേല്‍പ്പ്
26
VIEWS

പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്തിലെത്തി. വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നേത്യത്വത്തിലുള്ള ഉന്നതതല സംഘം സ്വീകരിച്ചു. രണ്ട് ദിവസമാണ് മോദി കുവൈത്തിലുള്ളത്.നരേന്ദ്ര മേദി കുവൈത്ത് ആതിഥേയത്വം വഹിക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മുഖ്യാതിഥിയായി സംബന്ധിക്കും. വൈകുനേരം അര്‍ദിയ ഷെയ്ഖ് ജാബിര്‍ സ്റ്റേഡിയത്തിലാണ് മത്സരം. സബാ അല്‍ സാലെമിലുള്ള ഷെയ്ഖ് സാദ് അല്‍ അബ്ദുല്ല അല്‍ സലേം അല്‍ സബാഹ് ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് ഹാളില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തശേഷമാണ് മോദി മത്സര വേദിയിലേക്ക് പോകുന്നത്.
ആദ്യ മത്സരം കുവൈത്തും ഒമാനും തമ്മിലാണ്. കുവൈത്ത് സമയം രാത്രി 8 മണി. പത്ത് മണിയ്ക്ക് ഖത്തര്‍ – യുഎഇ മത്സരവുമുണ്ട്. ഞായറാഴ്ച ഇറാഖ് -യെമന്‍ (5.25), സൗദി അറേബ്യ-ബഹ്‌റൈന്‍ (8.30) മത്സരങ്ങളുമുണ്ട്. മത്സരങ്ങളുമായി ബന്ധപ്പെട്ട് ടിക്കറ്റുകള്‍ ഔദ്യോഗിക ആപ്ലിക്കേഷനായ ‘ഹയാകോം’ വഴി മാത്രമേ എടുക്കാവൂയെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

Share4SendShareTweet3

Related Posts

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

July 23, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

July 23, 2025
യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

July 22, 2025
ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

July 22, 2025
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

July 22, 2025
ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

July 22, 2025

Recommended

ഈദ് അവധിക്കാലത്തെ അബുദാബി ബാപ്സ് ഹിന്ദു മന്ദിർ സന്ദർശനം: മുൻ‌കൂർ രജിസ്‌ട്രേഷൻ വേണമെന്ന് അധികൃതർ

ഈദ് അവധിക്കാലത്തെ അബുദാബി ബാപ്സ് ഹിന്ദു മന്ദിർ സന്ദർശനം: മുൻ‌കൂർ രജിസ്‌ട്രേഷൻ വേണമെന്ന് അധികൃതർ

4 months ago
ദുബായിൽ ലൈസൻസ്‌ ഇല്ലാതെ ഭക്ഷണങ്ങൾ വിറ്റ 10 അനധികൃത സ്ട്രീറ്റ് കച്ചവടക്കാർ പിടിയിലായി

ദുബായിൽ ലൈസൻസ്‌ ഇല്ലാതെ ഭക്ഷണങ്ങൾ വിറ്റ 10 അനധികൃത സ്ട്രീറ്റ് കച്ചവടക്കാർ പിടിയിലായി

4 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025