• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home GCC

പുതുവർഷത്തിന് ഒരുങ്ങി ഗ്ലോബൽ വില്ലേജ്

December 21, 2024
in GCC, NEWS
A A
പുതുവർഷത്തിന് ഒരുങ്ങി ഗ്ലോബൽ വില്ലേജ്
26
VIEWS

ദുബായ് ഗ്ലോബൽ വില്ലേജ് പുതുവർഷ വിരുന്നൊരുക്കി . നൃ‍ത്ത, സംഗീത, സാഹസിക പ്രകടനങ്ങൾ മണ്ണിൽ പ്രകമ്പനം തീർക്കുമ്പോൾ വിണ്ണിൽ, നിറങ്ങളും വെളിച്ചങ്ങളും പൂക്കളം തീർക്കുന്ന വെടിക്കെട്ട്. 31ന് തുടങ്ങുന്ന ആഘോഷം പുതുവർഷം പുലരുവോളം തുടരും. പതിവു പോലെ 7 രാജ്യങ്ങളിലെ പുതുവർഷ ആഘോഷങ്ങളാണ് ഗ്ലോബൽ വില്ലേജിൽ നടക്കുക. കുടുംബങ്ങൾക്കും സ്ത്രീകൾക്കും ജോഡികൾക്കുമായി പുതുവർഷ ആഘോഷങ്ങൾ പ്രത്യേകം ക്രമീകരിച്ചിരിക്കുന്നു. പ്രധാന വേദിയിൽ, ഡിജെ ഷോയാണ് പ്രധാന ആകർഷണം. കലാപരിപാടികളും വെടിക്കെട്ടും ആസ്വദിക്കാൻ എൻട്രി ടിക്കറ്റ് മാത്രം എടുത്താൽ മതിയാകും. രാത്രി 8 മുതൽ വെടിക്കെട്ടിനു തുടക്കമാകും. 9, 10, 10.30, 11, 12, 1 എന്നീ സമയങ്ങളിൽ തുടർ വെടിക്കെട്ടുകൾ നടക്കും. വിവിധ രാജ്യങ്ങളിലെ പുതുവർഷ ആഘോഷമാണ് ഈ സമയം ഗ്ലോബൽ വില്ലേജിൽ നടക്കുക. ‌പുതിയ വർഷം മനസ്സിനൊപ്പം വയറും നിറയ്ക്കാം. 250 ഭക്ഷണ സ്ഥാപനങ്ങളാണ് ഗ്ലോബൽ വില്ലേജിലുള്ളത്. പുതുവർഷ മെനുവും ഇവിടെ തയാറാണ്. 30 ലോക രാജ്യങ്ങളിൽ നിന്നുള്ള സാധനങ്ങൾ വാങ്ങി വർഷാവസാന, വർഷാരംഭ ഷോപ്പിങ്ങും നടത്താം. ഡ്രാഗൺ ലേക്കിൽ സൗണ്ട് ആൻഡ് ലൈറ്റ് ഷോ ഓരോ അരമണിക്കൂറിലും നടക്കും. ഗ്ലോബൽ വില്ലേജിന്റെ ഗേറ്റുകൾ വൈകുന്നേരം 4 മുതൽ. പുലർച്ചെ 3 വരെ തുറക്കും.

Share4SendShareTweet3

Related Posts

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

July 22, 2025
ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

July 22, 2025
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

July 22, 2025
ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

July 22, 2025
അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ.

അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ.

July 22, 2025
യുഎഇയില്‍ സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

യുഎഇയില്‍ സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

July 21, 2025

Recommended

തലസ്ഥാനത്ത് ഇനി കലയുടെ ‘അനന്തപൂരം’; സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

തലസ്ഥാനത്ത് ഇനി കലയുടെ ‘അനന്തപൂരം’; സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

7 months ago
അൽ ബർഷയിലെ തീപിടുത്തം: താമസക്കാർക്ക് അവശ്യവസ്തുക്കൾ എടുക്കാൻ ഘട്ടം ഘട്ടമായി അനുമതി

അൽ ബർഷയിലെ തീപിടുത്തം: താമസക്കാർക്ക് അവശ്യവസ്തുക്കൾ എടുക്കാൻ ഘട്ടം ഘട്ടമായി അനുമതി

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025