• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home Business

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കൂടി

December 25, 2024
in Business
A A
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കൂടി
25
VIEWS

സംസ്ഥാനത്ത് സ്വര്‍ണവില കൂടി. ഇന്ന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായി. ഗ്രാമിന് 10 രൂപയാണ് കൂടിയത്. 7100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 98.80 രൂപയും കിലോഗ്രാമിന് 98,800 രൂപയുമാണ് ഇന്നത്തെ വില.ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 11ന് 58,280 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി.ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

Share4SendShareTweet3

Related Posts

ഹോട്ട്പാക്കിന് ഗ്രൂപ്പ് ഐ.എസ്.ഒ. റീ-സര്‍ടിഫികേഷന്‍

ഹോട്ട്പാക്കിന് ഗ്രൂപ്പ് ഐ.എസ്.ഒ. റീ-സര്‍ടിഫികേഷന്‍

June 4, 2025
അലെന്‍ സോളി ദുബായില്‍ ആദ്യ എക്‌സ്‌ക്ലൂസിവ് ഷോറൂം ഉദ്ഘാടനം ചെയ്തു

അലെന്‍ സോളി ദുബായില്‍ ആദ്യ എക്‌സ്‌ക്ലൂസിവ് ഷോറൂം ഉദ്ഘാടനം ചെയ്തു

June 3, 2025
എമിറേറ്റ്‌സ് കാര്‍ഷിക സമ്മേളനത്തിനും പ്രദര്‍ശനത്തിനും അല്‍ ഐനിൽ തുടക്കം: പ്രാദേശിക ഉത്പന്നങ്ങൾക്ക് പിന്തുണയുമായി ലുലു

എമിറേറ്റ്‌സ് കാര്‍ഷിക സമ്മേളനത്തിനും പ്രദര്‍ശനത്തിനും അല്‍ ഐനിൽ തുടക്കം: പ്രാദേശിക ഉത്പന്നങ്ങൾക്ക് പിന്തുണയുമായി ലുലു

May 28, 2025
ദുബായ് അൽ ഫുർജാനിൽ 210 ദിർഹം മില്യൺ മൂല്യമുള്ള സിംബോളിക് സെൻ റെസിഡൻസസ് പദ്ധതിക്ക്സിംബോളിക് ഡെവലപ്പ്മെൻറ്സ് തുടക്കമിട്ടു .

ദുബായ് അൽ ഫുർജാനിൽ 210 ദിർഹം മില്യൺ മൂല്യമുള്ള സിംബോളിക് സെൻ റെസിഡൻസസ് പദ്ധതിക്ക്സിംബോളിക് ഡെവലപ്പ്മെൻറ്സ് തുടക്കമിട്ടു .

May 28, 2025
അന്താരാഷ്ട്ര മാർക്കറ്റ് കിഴടക്കി പോപ്പീസ് :കൂടുതൽ രാജ്യങ്ങളിലേക്ക് പോപ്പീസ് എത്തുന്നു

അന്താരാഷ്ട്ര മാർക്കറ്റ് കിഴടക്കി പോപ്പീസ് :കൂടുതൽ രാജ്യങ്ങളിലേക്ക് പോപ്പീസ് എത്തുന്നു

May 25, 2025
ലുലുവിൻറെ വാല്യൂ ഷോപ്പിങ് സ്റ്റോറായ ലോട്ട് ഷാർജ അൽ വഹ്ദയിൽ തുറന്നുമിക്ക ഉത്പന്നങ്ങളും ലോട്ടിൽ ലഭ്യമാവുക 19 ദിർഹത്തിൽ താഴെ

ലുലുവിൻറെ വാല്യൂ ഷോപ്പിങ് സ്റ്റോറായ ലോട്ട് ഷാർജ അൽ വഹ്ദയിൽ തുറന്നുമിക്ക ഉത്പന്നങ്ങളും ലോട്ടിൽ ലഭ്യമാവുക 19 ദിർഹത്തിൽ താഴെ

May 21, 2025

Recommended

ഇമ , പ്രവർത്തനോൽഘാടനവും സൗഹൃദ സംഗമവും 17 ന് തിങ്കളാഴ്ച

ഇമ , പ്രവർത്തനോൽഘാടനവും സൗഹൃദ സംഗമവും 17 ന് തിങ്കളാഴ്ച

4 months ago
അബുദാബിയിൽ പൊതുസ്ഥലങ്ങളിൽ വൃത്തിഹീനമായ രീതിയിൽ വാഹനങ്ങൾ ഉപേക്ഷിച്ചു പോകുകയാണെങ്കിൽ ഇനി മുതൽ 4,000 ദിർഹം പിഴ.

അബുദാബിയിൽ പൊതുസ്ഥലങ്ങളിൽ വൃത്തിഹീനമായ രീതിയിൽ വാഹനങ്ങൾ ഉപേക്ഷിച്ചു പോകുകയാണെങ്കിൽ ഇനി മുതൽ 4,000 ദിർഹം പിഴ.

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025