• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Dubai

പുതുവർഷാഘോഷം: ദുബായ് ആർടിഎ പുതിയ സമയക്രമം പ്രഖ്യാപിച്ചു ; പൊതുഗതാഗത സംവിധാനം ഉപയോഗിക്കാൻ നിർദേശം

December 27, 2024
in Dubai, NEWS, UAE
A A
പുതുവർഷാഘോഷം: ദുബായ് ആർടിഎ പുതിയ സമയക്രമം പ്രഖ്യാപിച്ചു ; പൊതുഗതാഗത സംവിധാനം ഉപയോഗിക്കാൻ നിർദേശം
27
VIEWS

പുതുവർഷാഘോഷത്തിന്‍റെ ഭാഗമായി ദുബായിലെ പൊതു ഗതാഗത സംവിധാനങ്ങളുടെ പുതിയ സമയക്രമം പ്രഖ്യാപിച്ച് ദുബായ് ആർടിഎ. ആഘോഷ വേളകളിലെ തിരക്ക് കണക്കിലെടുത്ത് പൊതുഗതാഗത സംവിധാനം ഉപയോഗിക്കാൻ പൊതുജനങ്ങളോട് ആർടിഎ അഭ്യർത്ഥിച്ചു.ദുബായ് മെട്രോ, ട്രാം, ബസുകൾ, ഫെറികൾ എന്നിവയുടെ പ്രവർത്തന സമയം നീട്ടിയിട്ടുണ്ട്. ദുബായ് മെട്രോയും ട്രാമും 43 മണിക്കൂർ തുടർച്ചയായി സർവീസ് നടത്തും. ദുബായ് മെട്രോ ഡിസംബർ 31 ന് രാവിലെ 5 മണി മുതൽ ജനുവരി 1 അർദ്ധരാത്രി വരെ പ്രവർത്തിക്കും. ദുബായ് ട്രാം ഡിസംബർ 31 ന് രാവിലെ 6 മുതൽ ജനുവരി 2 പുലർച്ചെ 1 വരെ പ്രവർത്തിക്കും. 2025 ജനുവരി 1 ബുധനാഴ്ച ബഹുനില പാർക്കിംഗ് ഒഴികെ മറ്റെല്ലാ പൊതു പാർക്കിംഗ് മേഖലകളിലും പാർക്കിങ്ങ് സൗജന്യമായിരിക്കും. 2025 ജനുവരി 1 ബുധനാഴ്ച കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകൾ പ്രവർത്തിക്കില്ല.

പൊതു ബസുകൾ
2025-ലെ പുതുവത്സര അവധിക്കാലത്തെ ബസ് സമയങ്ങൾക്കായി, സുഹൈൽ ആപ്പ് പരിശോധിക്കണമെന്ന് ആർടിഎ നിർദേശിച്ചു. അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്നുള്ള E100 ബസ് റൂട്ട് 2024 ഡിസംബർ 31 മുതൽ 2025 ജനുവരി 1 വരെ താൽക്കാലികമായി നിർത്തിവയ്ക്കും.ഈ കാലയളവിൽ ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്ന് അബുദാബിയിലേക്കുള്ള റൂട്ട് E101 ഉപയോഗിക്കണമെന്ന് ആർടിഎ നിർദേശിച്ചു. അൽ ജാഫിലിയ ബസ് സ്റ്റേഷനിൽ നിന്നുള്ള E102 ബസ് റൂട്ട് 2024 ഡിസംബർ 31 മുതൽ 2025 ജനുവരി 1 വരെ താൽക്കാലികമായി നിർത്തിവയ്ക്കും. ഈ കാലയളവിൽ ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്ന് ഷാബിയ മുസഫയിലേക്കുള്ള അതേ റൂട്ട് തന്നെ യാത്രക്കാർക്ക് ഉപയോഗിക്കാം.
ജല ഗതാഗതം :

വാട്ടർ ടാക്സി

മറീന മാൾ – ബ്ലൂവാട്ടേഴ്സ് (ബി എം 3): 4 മണി മുതൽ അർദ്ധരാത്രി 12 വരെ. നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് ഉച്ചകഴിഞ്ഞ് 3 മുതൽ 11 വരെ സേവനം ലഭിക്കും. മറീന മാൾ 1 – മറീന വാക്ക് (ബിഎം 1): ഉച്ചയ്ക്ക് 12 മുതൽ രാത്രി 11:10 വരെ. മറീന പ്രൊമെനേഡ് – മറീന മാൾ 1 (ബി എം 1): ഉച്ചയ്ക്ക് 1:50 മുതൽ രാത്രി 9:45 വരെ. മറീന ടെറസ് – മറീന വാക്ക് (ബി എം 1): ഉച്ചയ്ക്ക് 1:50 മുതൽ രാത്രി 9:50 വരെ
ദുബായ് ഫെറി:
അൽ ഗുബൈബ – ദുബായ് വാട്ടർ കനാൽ (എഫ് ആർ 1): ഉച്ചയ്ക്ക് 1 മണിക്കും 6 മണിക്കും. ദുബായ് വാട്ടർ കനാൽ – അൽ ഗുബൈബ (എഫ് ആർ 1): ഉച്ചയ്ക്ക് 2:25 നും 7:25 നും. ദുബായ് വാട്ടർ കനാൽ – ബ്ലൂവാട്ടേഴ്സ് (എഫ് ആർ 2): ഉച്ചയ്ക്ക് 1:50 നും 6:50 നും. ബ്ലൂവാട്ടേഴ്സ് – മറീന മാൾ (എഫ് ആർ 2): ഉച്ചയ്ക്ക് 2:55 നും 7:55 നും. മറീന മാൾ – ബ്ലൂവാട്ടേഴ്സ് (എഫ് ആർ 2): ഉച്ചയ്ക്ക് 1 മണിക്കും 6 മണിക്കും.
ബ്ലൂവാട്ടേഴ്സ് — ദുബായ് വാട്ടർ കനാൽ (എഫ് ആർ 2): ഉച്ചയ്ക്ക് 1:20 നും 6:20 നും. മറീന മാളിൽ നിന്നുള്ള വിനോദ യാത്രകൾ: വൈകുന്നേരം 4:30 ന്. അൽ ഗുബൈബ – അക്വേറിയം (ഷാർജ) (എഫ് ആർ 5): 3പി എം , 5പി എം, 8പി എം, 10പി എം. അക്വേറിയം (ഷാർജ) – അൽ ഗുബൈബ (എഫ് ആർ 5): 2പി എം, 4പി എം 6പി എം, 9പി എം. അൽ ജദ്ദാഫ്, ദുബായ് ക്രീക്ക് ഹാർബർ, ദുബായ് ഫെസ്റ്റിവൽ സിറ്റി (ടി ആർ 7) എന്നിവിടങ്ങളിൽ നിന്നുള്ള വിനോദ യാത്രകൾ: വൈകുന്നേരം 4 മുതൽ 12:30 വരെ.‌

Share4SendShareTweet3

Related Posts

emirates-id-renewal-one-step-uae

ഒരു അപേക്ഷ, ഒരു ഫീസ്; ഇനി എമിറേറ്റ്സ് ഐഡി പുതുക്കൽ ഒരൊറ്റ ഘട്ടത്തിൽ

September 9, 2025
UAE chickenpox vaccine for children

യുഎഇയിലെത്തുന്ന കുട്ടികൾക്ക് ചിക്കൻപോക്സ് വാക്സിൻ എടുക്കണം: ആരോഗ്യ വിദഗ്ധരുടെ നിർദേശം

September 9, 2025
Dubai gold price today

സ്വർണവില കുതിച്ചുയർന്ന് റെക്കോർഡ്;22 കാരറ്റ് ഗ്രാമിന് 408 ദിർഹം

September 9, 2025
വേനലിന്റെ കാഠിന്യത്തിൽ തണുപ്പിന്റെ സ്പർശം: തൊഴിലാളികൾക്ക് ഹോട്ട്പാക്കിന്റെ ഐസ്‌ക്രീം സമ്മാനം

വേനലിന്റെ കാഠിന്യത്തിൽ തണുപ്പിന്റെ സ്പർശം: തൊഴിലാളികൾക്ക് ഹോട്ട്പാക്കിന്റെ ഐസ്‌ക്രീം സമ്മാനം

September 8, 2025
സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്താൻ ദുബായിൽ പുതിയ ടൂറിസ്റ്റ് ട്രാൻസ്പോർട്ട് റെഗുലേഷൻ

സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്താൻ ദുബായിൽ പുതിയ ടൂറിസ്റ്റ് ട്രാൻസ്പോർട്ട് റെഗുലേഷൻ

September 8, 2025
റാസൽഖൈമയിൽ മലയാളി മരിച്ച നിലയിൽ; സാമ്പത്തിക പ്രതിസന്ധി പശ്ചാത്തലം

റാസൽഖൈമയിൽ മലയാളി മരിച്ച നിലയിൽ; സാമ്പത്തിക പ്രതിസന്ധി പശ്ചാത്തലം

September 8, 2025

Recommended

UAEയിൽ ഇ–സ്കൂട്ടർ അപകടം വർധിച്ച പശ്ചാത്തലത്തിൽ മലയാളമടക്കമുള്ള ഭാഷകൾ ഉൾപ്പെടുത്തി അബുദാബി ബോധവൽക്കരണം ഡിജിറ്റലാക്കി.

UAEയിൽ ഇ–സ്കൂട്ടർ അപകടം വർധിച്ച പശ്ചാത്തലത്തിൽ മലയാളമടക്കമുള്ള ഭാഷകൾ ഉൾപ്പെടുത്തി അബുദാബി ബോധവൽക്കരണം ഡിജിറ്റലാക്കി.

3 years ago
യുഎഇയിൽ നാളെ ഭാഗികമായി മഴയ്ക്ക് സാധ്യത; താപനില കുറയുമെന്നും NCM

യുഎഇയിൽ നാളെ ഭാഗികമായി മഴയ്ക്ക് സാധ്യത; താപനില കുറയുമെന്നും NCM

6 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025