• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE Dubai

എം ടി യെ അനുസ്മരിച്ച് മലയാളം മിഷൻ ദുബായ് ചാപ്റ്റർ .

December 30, 2024
in Dubai, UAE
A A
എം ടി യെ അനുസ്മരിച്ച് മലയാളം മിഷൻ ദുബായ് ചാപ്റ്റർ .
40
VIEWS

മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ മലയാളം മിഷൻ ദുബായ് ചാപ്റ്റർ പഠനകേന്ദ്രം അനുശോചന യോഗം സംഘടിപ്പിച്ചു. മലയാള സാഹിത്യത്തിലെ പകരം വക്കാൻ ഇല്ലാത്ത എഴുത്തുകാരനും ചലച്ചിത്രകാരനുമായ സാംസ്കാരിക മുഖമാണ് എം ടി എന്ന് അനുസ്മരണ ഭാഷണം നടത്തിക്കൊണ്ട് ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ പറഞ്ഞു. ഡിസംബർ 27 വൈകിട്ട് ദുബായ് അൽ തവാർ പാർക്കിൽ നടന്ന വേഴാമ്പൽ, പൂത്തുമ്പി പഠനകേന്ദ്രങ്ങളുടെ ക്രിസ്മസ് പുതുവത്സരാഘോഷത്തിന് മുന്നോടിയായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ദുബായ് ചാപ്റ്റർ വിദഗ്ദ്ധ സമിതി ചെയർപേഴ്സൺ സോണിയ ഷിനോയ് യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം ടി യുടെ ഛായാചിത്രത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പുഷ്പാർച്ചന നടത്തി. മലയാളം മിഷൻ സെക്രട്ടറി ശ്രീ ദിലിപ് സി എൻ എൻ സ്വാഗതം പറഞ്ഞാരംഭിച്ച പരിപാടിയിൽ ജോയന്റ് സെക്രട്ടറി റിംന അമീർ, കൺവീനർ ഫിറോസിയ ദിലീഫ് റഹ്മാൻ, മുരളി എംപി, മുൻ ജൊ.കൺവീനർ ജ്യോതി രാമദാസ്, മേഖല കോർഡിനേറ്റർ സുനേഷ്, മേഖല ജോയിന്റ കോർഡിനേറ്റർ പ്രിയ ദീപു എന്നിവർ പങ്കെടുത്തു. നോൺ അക്കാദമിക് കോർഡിനേറ്റർ സ്മിത മേനോൻ നന്ദിയും പറഞ്ഞു.

Share7SendShareTweet4

Related Posts

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

June 6, 2025
പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

June 6, 2025
പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

June 6, 2025
എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

June 6, 2025
ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

June 6, 2025
ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

June 6, 2025

Recommended

ടാബി പേയ്മെന്റ് സേവനം ഇനി ആർ.ടി.എ.യുടെ എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ലഭിക്കും

ടാബി പേയ്മെന്റ് സേവനം ഇനി ആർ.ടി.എ.യുടെ എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ലഭിക്കും

3 months ago
ദുബായിലെ മെട്രോ സ്റ്റേഷനുകളിൽ സൗജന്യ ഇഫ്താർ ഭക്ഷണവുമായി ആർടിഎ

ദുബായിലെ മെട്രോ സ്റ്റേഷനുകളിൽ സൗജന്യ ഇഫ്താർ ഭക്ഷണവുമായി ആർടിഎ

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025