• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Dubai

ലോ​ക സ​ർ​ക്കാ​ർ ഉ​ച്ച​കോ​ടി നാളെ സമാപിക്കും ,30ല​ധി​കം രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ 200ല​ധി​കം സെ​ഷ​നു​ക​ളി​ലാ​യി പ​​ങ്കെ​ടു​ക്കും

February 12, 2025
in Dubai, GCC, NEWS, UAE, World
A A
ലോ​ക സ​ർ​ക്കാ​ർ ഉ​ച്ച​കോ​ടി നാളെ സമാപിക്കും ,30ല​ധി​കം രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ 200ല​ധി​കം സെ​ഷ​നു​ക​ളി​ലാ​യി പ​​ങ്കെ​ടു​ക്കും
30
VIEWS

ലോ​ക സ​ർ​ക്കാ​ർ ഉ​ച്ച​കോ​ടി​ക്ക്​ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും യു​ദ്ധ​ങ്ങ​ൾ​ക്കു​മെ​തി​രാ​യ സ​ന്ദേ​ശ​വു​മാ​യിട്ടാണ് ദു​ബൈ​യി​ൽ തു​ട​ക്കമായത് . കാ​ബി​ന​റ്റ് കാ​ര്യ​മ​ന്ത്രി​യും ലോ​ക ഗ​വ​ൺ​മെ​ന്റ്സ് സ​മ്മി​റ്റ് ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ ചെ​യ​ർ​മാ​നു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ല്ല അ​ൽ ഗ​ർ​ഗാ​വി ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ പ്ര​തി​നി​ധി​ക​ളെ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ട്​ ഉ​ച്ച​കോ​ടി​യു​ടെ ആ​മു​ഖ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി യു​ദ്ധ​ത്തി​ന്‍റെ തെ​റ്റു​ക​ൾ ചി​ല സ​ർ​ക്കാ​റു​ക​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​ത്​ ചൂ​ണ്ടി​ക്കാ​ണി​ച്ച അ​ദ്ദേ​ഹം, ക​ഴി​ഞ്ഞ ര​ണ്ട​ര​പ​തി​റ്റാ​ണ്ടു​ക​ളാ​യി ലോ​ക​ത്ത് ന​ട​ന്ന പ്ര​ധാ​ന സം​ഭ​വ​വി​കാ​സ​ങ്ങ​ളെ പ​രാ​മ​ർ​ശി​ച്ചാ​ണ്​ പ്ര​സം​ഗി​ച്ച​ത്.മ​നു​ഷ്യ നാ​ഗ​രി​ക​ത വ​ഴി​ത്തി​രി​വി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. 25 വ​ർ​ഷം മു​മ്പ്​ ലോ​കം ആ​ണ​വ​യു​ദ്ധ​ങ്ങ​ളെ​യാ​ണ്​ ലോ​കം ഭ​യ​പ്പെ​ട്ട​തെ​ങ്കി​ൽ ഇ​ന്ന്​ സൈ​ബ​ർ​​യു​ദ്ധ​മാ​ണ്​ ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്. സ്ഥി​ര​ത​യും സ​ഹ​ജീ​വി​ത​വു​മാ​ണ്​ സം​ഘ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ മി​ക​ച്ച​ത്. ച​രി​ത്ര​ത്തി​ൽ​നി​ന്ന്​ പാ​ഠ​മു​ൾ​കൊ​ള്ളാ​ത്ത​വ​ർ അ​ത്​ അ​നു​ഭ​വി​ക്കാ​ൻ വി​ധി​ക്ക​പ്പെ​ട്ട​വ​രാ​കും -അ​ദ്ദേ​ഹം പ​റ​ഞ്ഞു.‘ഭാ​വി സ​ർ​ക്കാ​റു​ക​ളെ രൂ​പ​പ്പെ​ടു​ത്ത​ൽ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഫെ​ബ്രു​വ​രി 13 വ​രെ ന​ട​ക്കു​ന്ന ഉ​ച്ച​കോ​ടി​യു​ടെ 12ാമ​ത് പ​തി​പ്പി​ൽ സ​മ്മേ​ള​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ന്താ​രാ​ഷ്ട്ര പ​ങ്കാ​ളി​ത്ത​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഉ​ച്ച​കോ​ടി​യി​ൽ 30ല​ധി​കം രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രും 80ല​ധി​കം അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ക​ളും 140ല​ധി​കം സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളും പ്ര​മു​ഖ ആ​ഗോ​ള വി​ദ​ഗ്ധ​രു​ൾ​പ്പെ​ടെ 6,000ത്തി​ല​ധി​കം പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും. 200ല​ധി​കം സെ​ഷ​നു​ക​ളി​ൽ ലോ​ക​ത്തെ ഭാ​വി സാ​ധ്യ​ത​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന 21 ആ​ഗോ​ള ഫോ​റ​ങ്ങ​ൾ ഉ​ൾ​പ്പെ​ടും. 300ല​ധി​കം പ്ര​മു​ഖ വ്യ​ക്തി​ക​ൾ ഫോ​റ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്നു​ണ്ട്. 30ല​ധി​കം മ​ന്ത്രി​ത​ല യോ​ഗ​ങ്ങ​ളി​ലും വ​ട്ട​മേ​ശ സ​മ്മേ​ള​ന​ങ്ങ​ളി​ലും 400ല​ധി​കം മ​ന്ത്രി​മാ​ർ പ​​ങ്കെ​ടു​ക്കും.
ടെ​ക് ഭീ​മ​ന്മാ​രാ​യ ഇ​ലോ​ൺ മ​സ്‌​ക്, സു​ന്ദ​ർ പി​ച്ചെ എ​ന്നി​വ​രും നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​ധാ​ന​മ​ന്ത്രി​മാ​രും പ്ര​സി​ഡ​ന്റു​മാ​രും ഉ​ച്ച​കോ​ടി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.മൂ​ന്ന്​ ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഉ​ച്ച​കോ​ടി​ക്ക്​ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന അ​തി​ഥി​ക​ളെ ക​ഴി​ഞ്ഞ ദി​വ​സം യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം എ​ക്സ്​ അ​ക്കൗ​ണ്ടി​ലൂ​ടെ സ്വാ​ഗ​തം ചെ​യ്തി​രു​ന്നു.ആ​ഗോ​ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ക, വൈ​ദ​ഗ്ധ്യം പ​ര​സ്പ​രം കൈ​മാ​റു​ക, ബ​ന്ധ​ങ്ങ​ൾ വ​ള​ർ​ത്തു​ക, സാ​മൂ​ഹി​ക ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് നൂ​ത​ന​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ്​ സ​മ്മി​ന്‍റെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​റ​ബ് നാ​ണ​യ​നി​ധി, അ​ന്താ​രാ​ഷ്ട്ര നാ​ണ​യ​നി​ധി, ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം എ​ന്നി​വ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന 9ാമ​ത് അ​റ​ബ് ഫി​സ്ക​ൽ ഫോ​റ​വും മ​റ്റു ച​ട​ങ്ങു​ക​ളും ഉ​ച്ച​കോ​ടി​യോ​ട്​ അ​നു​ബ​ന്ധി​ച്ച്​ ന​ട​ക്കു​ന്നു​ണ്ട്.

Share5SendShareTweet3

Related Posts

ദുബായ് വിമാനത്താവളം: ഈദ് ദിനത്തിലും തടസ്സങ്ങളില്ലാത്ത സേവനം ഉറപ്പാക്കി ഉന്നത ഉദ്യോഗസ്ഥർ

ദുബായ് വിമാനത്താവളം: ഈദ് ദിനത്തിലും തടസ്സങ്ങളില്ലാത്ത സേവനം ഉറപ്പാക്കി ഉന്നത ഉദ്യോഗസ്ഥർ

June 7, 2025
വൻ വിലക്കുറവിന്റെ വിപണനമേള ഷാർജ എക്‌സ്‌പോ സെന്ററിൽ

വൻ വിലക്കുറവിന്റെ വിപണനമേള ഷാർജ എക്‌സ്‌പോ സെന്ററിൽ

June 7, 2025
ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

June 6, 2025
പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

June 6, 2025
പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

June 6, 2025
എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

June 6, 2025

Recommended

യുഎഇയിൽ 963 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഉത്തരവിട്ടു

യുഎഇയിൽ 963 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഉത്തരവിട്ടു

4 days ago

കൽക്കരി ക്ഷാമം കേന്ദ്രത്തിന്റെ സൃഷ്ടി; ലക്ഷ്യം സ്വകാര്യ ഖനികളെ സഹായിക്കൽ

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025