• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Business

സ്വർണ വില ഉയരുന്നത് എങ്ങനെ വായ്പ എടുക്കുന്നവർക്ക് ഗുണം ചെയ്യുന്നത് എങ്ങിനെ

February 13, 2025
in Business
A A
സ്വർണ വില ഉയരുന്നത് എങ്ങനെ വായ്പ എടുക്കുന്നവർക്ക് ഗുണം ചെയ്യുന്നത് എങ്ങിനെ
43
VIEWS

സ്വർണ വില ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പിലാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നികുതി നിരക്കുകൾ ഉയർത്തിയതോടെ ആഗോള വ്യാപാര യുദ്ധത്തിനുള്ള വഴിമരുന്നായി. ഇതോടെ ആളുകൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടാൻ തുടങ്ങി. ഇത് സ്വർണത്തിൻ്റെ ഡിമാൻഡ് കൂട്ടിയിട്ടുണ്ട്. എന്നാൽ സ്വർണ വായ്പ എടുക്കുന്നവരെ ഇത് എത്രത്തോളം സാഹായിക്കും? പെട്ടന്ന ലഭിക്കിമെന്നുള്ളതിനാൽ സ്വർണ വായ്പ കൂടുതൽ ജനപ്രിയമാണ്. വില ഉയരുമ്പോൾ അത് സ്വർണ വായ്പ എടുക്കുന്നവർക്ക് സാഹായകമാകുമോ?
സാധാരണയായി സ്വർണ്ണ വായ്പകളുടെ പലിശ നിരക്ക് പ്രതിവർഷം 7% മുതൽ 29% വരെയാണ്, എന്നാൽ ഇത് കടം കൊടുക്കുന്നയാൾ, വായ്പ തുക, കടം വാങ്ങുന്നയാൾ എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടും. സ്വർണ വായ്പയ്ക്ക് പൊതുവെ കുറഞ്ഞ പലിശ നിരക്കാണ് ബാങ്കുകൾ ഈടാക്കുന്നത്. എൻബിഎഫ്‌സികൾ ചിലപ്പോൾ ഉയർന്ന നിരക്ക് ഈടാക്കാം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ലോൺ-ടു-വാല്യൂ അനുപാതം 75% ആയി പരിമിതപ്പെടുത്തുന്നു, അതായത് നിങ്ങളുടെ സ്വർണ്ണത്തിൻ്റെ വിപണി മൂല്യത്തിൻ്റെ 75% വരെ നിങ്ങൾക്ക് വായ്പയെടുക്കാം.അതിനാൽ, വില ഉയരുമ്പോൾ അത് സ്വർണ വായ്പ എടുക്കുന്നവർക്ക് ഗുണം ചെയ്യും.

Share7SendShareTweet5

Related Posts

റാസല്‍ഖൈമ സഫാരി മാളില്‍ റാഖോത്സവത്തിന് തുടക്കം

റാസല്‍ഖൈമ സഫാരി മാളില്‍ റാഖോത്സവത്തിന് തുടക്കം

September 8, 2025
മോസ്റ്റ് അഡ്‌മയേർഡ് വാല്യൂ റീട്ടെയിലർ ഓഫ് ദി ഇയർ’ പുരസ്കാരം നേടി ‘ലോട്’

മോസ്റ്റ് അഡ്‌മയേർഡ് വാല്യൂ റീട്ടെയിലർ ഓഫ് ദി ഇയർ’ പുരസ്കാരം നേടി ‘ലോട്’

September 8, 2025
Thrissur Lulu project will move forward legally, says M.A. Yusuffali

തൃശ്ശൂർ ലുലു പദ്ധതി: നിയമപരമായി മുന്നോട്ട് പോകുമെന്ന് എം.എ യൂസഫലി

September 3, 2025
Lulu Daily operations launched in Kuwait.

കുവൈത്തിൽ ലുലു ഡെയ്‌ലി പ്രവർത്തനം ആരംഭിച്ചു.

September 3, 2025
എൻറെ പൊന്നെ ഇതെന്തൊരുപോക്ക് ;ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ദുബായിൽ സ്വർണവില.

എൻറെ പൊന്നെ ഇതെന്തൊരുപോക്ക് ;ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ദുബായിൽ സ്വർണവില.

September 2, 2025
ചൈനീസ് ഉത്പന്നങ്ങൾക്ക്‌ മികച്ച വിപണി സാധ്യത നൽകി ലുലു:ചൈനയിൽ നിന്നുള്ള ഉന്നത സംഘം ലുലുവിലെത്തി

ചൈനീസ് ഉത്പന്നങ്ങൾക്ക്‌ മികച്ച വിപണി സാധ്യത നൽകി ലുലു:ചൈനയിൽ നിന്നുള്ള ഉന്നത സംഘം ലുലുവിലെത്തി

September 1, 2025

Recommended

വിമാനാപകടം : പ്രധാനമന്ത്രി നാളെ ദുരന്തഭൂമിയിലെത്തും

വിമാനാപകടം : പ്രധാനമന്ത്രി നാളെ ദുരന്തഭൂമിയിലെത്തും

3 months ago
ഏഷ്യാ കപ്പ് 2025: ടിക്കറ്റുകൾ മുതൽ ലഭ്യമായി തുടങ്ങി

ഏഷ്യാ കപ്പ് 2025: ടിക്കറ്റുകൾ മുതൽ ലഭ്യമായി തുടങ്ങി

1 week ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025