• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 26, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

കേരള ബ്ലാസ്റ്റേഴ്‌സ് ടീം പ്രഖ്യാപിച്ചു; ആദ്യ മത്സരം ശനിയാഴ്ച മോഹൻ ബഗാനെതിരെ

by UAE വാർത്ത ലേഖകൻ
7 months ago
in Kerala, Sports
Reading Time: 1 min read
26 0
കേരള ബ്ലാസ്റ്റേഴ്‌സ് ടീം പ്രഖ്യാപിച്ചു; ആദ്യ മത്സരം ശനിയാഴ്ച മോഹൻ ബഗാനെതിരെ
146
VIEWS
Share on WhatsappShare on Facebook

കൊച്ചി: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് മത്സരങ്ങൾക്ക് ശനിയാഴ്ച കിക്കോഫ് കുറിക്കാനിരിക്കെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്.​സി ടീം പ്രഖ്യാപിച്ചു. പരിചയസമ്പന്നരും വളർന്ന് വരുന്ന ഇന്ത്യൻ പ്രതിഭകളും പുതിയ വിദേശ താരങ്ങളും ഉൾപ്പെടുന്ന ശക്തമായ സ്ക്വാഡാണ് ഹെഡ് കോച്ച് ഡേ​വി​ഡ് ക​റ്റാ​ല​യു​ടെ കീഴിൽ അണിനിരക്കുന്നത്.

ആദ്യ മത്സരത്തിൽ ശനിയാഴ്ച കൊൽക്കത്തയിൽ മോഹൻ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങും. വൈകുന്നേരം അഞ്ച് മണിക്കാണ് കിക്കോഫ്.

ഗോൾവല കാക്കാൻ സച്ചിൻ സുരേഷും അർഷ് ഷൈഖും ഒരുങ്ങുന്നു. പ്രതിരോധനിരയിൽ വിദേശ താരം ഉമർ ബാഹിന്റെ അനുഭവസമ്പത്തും ഇന്ത്യയുടെ അണ്ടർ-23 ക്യാപ്റ്റൻ ബികാഷ് യുംനമിന്റെ നേതൃത്വവും ടീമിന് കരുത്താകും. മധ്യനിരയിൽ കളി നിയന്ത്രിക്കാൻ മാർലോൺ റൂസ്, വിബിൻ മോഹനൻ എന്നിവർ ഉണ്ടാകും. മുന്നേറ്റനിരയിൽ വിക്ടർ ബെർത്തോമ്യുവും കെവിൻ യോക്കും എത്തുന്നതോടെ സാഹചര്യങ്ങൾക്കനുസരിച്ച് തന്ത്രം മാറ്റാനുള്ള സാധ്യതകൾ പരിശീലകർക്കുണ്ട്.

സ്ക്വാഡ്

ഗോൾകീപ്പർമാർ: സച്ചിൻ സുരേഷ്, അർഷ് ഷൈഖ്, അൽസാബിത് സുലൈമാൻ.
പ്രതിരോധം: നവോച് സിങ്, ഐബൻബ ഡോഹ്‌ലിങ്, ഹോർമിപാം റുവിവ, സന്ദീപ് സിങ്, മുഹമ്മദ് സഹീഫ്, ബികാഷ് യുംനം, സുമിത് ശർമ്മ, ജഗന്നാഥ് ജയൻ, ഉമർ ബാഹ്.
മധ്യനിര: വിബിൻ മോഹനൻ, ഡാനിഷ് ഫാറൂഖ്, നിഹാൽ സുധീഷ്, റൗളിൻ ബോർജസ്, ഫ്രെഡി ലാലൻമാവ്മ, എബിനാസ് യേശുദാസൻ, സലാഹുദ്ധീൻ അദ്നാൻ, ലൂയിസ് മത്യാസ് ഹെർണാണ്ടസ്, മാർലോൺ റൂസ് ട്രൂജില്ലോ.
മുന്നേറ്റനിര: കൊറൗ സിങ്, ലാൽതൻമാവിയ റെന്ത്‌ലി, മുഹമ്മദ് അജ്സൽ, എം.എസ്. ശ്രീകുട്ടൻ, വിക്ടർ ബെർത്തോമ്യു, കെവിൻ യോക്ക്.

Tags: ISLKBFC

RelatedPosts

No Content Available
mark-and-save-million-dreams-campaign-uae-cash-cars
Business

Mark & Save ‘Million Dreams’ ക്യാമ്പയിൻ പ്രഖ്യാപിച്ചു

Pravasi Bhavan, a comprehensive assistance centre for NRKs and their families near Kozhikode Medical College, will be inaugurated on September 27 by Panakkad Sayyid Sadiq Ali Shihab Thangal.
Community

പ്രവാസികൾക്ക് ആശ്വാസമായി ‘പ്രവാസി ഭവൻ’; കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം സെപ്തംബർ 27ന് ഉദ്ഘാടനം

UAE presidential adviser Anwar Gargash urges substantive Gulf-Iran negotiations alongside US talks, warning against temporary ceasefires and detailing regional defense deterrence.
GCC

ഇറാനുമായി ശാശ്വത സമാധാനം വേണം; താൽക്കാലിക വെടിനിർത്തൽ പോംവഴിയല്ലെന്ന് യുഎഇ

Dubai Police and municipal regulators impound 17 tankers and refer 18 suspects to prosecutors following an illegal petrochemical and wastewater dumping crackdown.
Dubai

ദുബായിൽ അനധികൃത രാസ-മലിനജല നിക്ഷേപം: 17 ടാങ്കറുകൾ പിടിച്ചെടുത്തു; 18 പേർക്കെതിരെ നടപടി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.