• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ദുബായിൽ സ്കൂൾ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന് നിർദേശിച്ച് വിദ്യാഭ്യാസ മന്ത്രാലയം

February 15, 2025
in Dubai, NEWS, UAE
A A
ദുബായിൽ സ്കൂൾ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന് നിർദേശിച്ച് വിദ്യാഭ്യാസ മന്ത്രാലയം
41
VIEWS

ദുബായ്: യു എ ഇ യിലെ സ്കൂൾ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകി.സ്കൂൾ മാനേജ്മെന്റുകൾക്കും രക്ഷിതാക്കൾക്കും അയച്ച സർക്കുലറിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.ബസുകളിൽ കളികൾ നിരോധിക്കണമെന്നും നിർദേശമുണ്ട്‌. ദേശീയ പാഠ്യപദ്ധതി പിന്തുടരുന്ന പൊതു, സ്വകാര്യ സ്കൂളുകൾക്കാണ് അധികൃതർ സർക്കുലർ അയച്ചത്.
വിദ്യാർത്ഥികളുടെ സുരക്ഷക്കാണ് മുൻ‌ഗണന നൽകുന്നതെന്ന് സർക്കുലറിൽ പറയുന്നു.
അപകടസാധ്യതകൾ കുറയ്ക്കുന്നതിനും സുരക്ഷിതമായ ഗതാഗത അന്തരീക്ഷം നിലനിർത്തുന്നതിനും സുരക്ഷാ നടപടികൾ കർശനമായി പാലിക്കേണ്ടത് അത്യാവശ്യമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
എല്ലാ വിദ്യാർത്ഥികളും സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രയിലുടനീളം സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് ഉറപ്പാക്കേണ്ടത് സ്കൂളിലെ ഗതാഗത ചുമതല വഹിക്കുന്നവരുടെ ഉത്തരവാദിത്തമാണ്. പെട്ടെന്ന് ബസ് നിർത്തുകയോ വളവുകൾ തിരിയുകയോ ചെയ്യുമ്പോൾ ഉണ്ടാകാവുന്ന പരിക്കുകൾ ഒഴിവാക്കാൻ സീറ്റ് ബെൽറ്റ് ഉപയോഗം സഹായിക്കുമെന്ന് മന്ത്രാലയം പറഞ്ഞു.കൂടാതെ, ബസിനകത്ത് വിദ്യാർത്ഥികൾ ചുറ്റിനടക്കുന്നത് അപകടമുണ്ടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷിതമായ ബസ് യാത്ര ഉറപ്പാക്കുന്ന കാര്യത്തിൽ മാതാപിതാക്കൾ ശ്രദ്ധ പുലർത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Share7SendShareTweet4

Related Posts

വേനലിന്റെ കാഠിന്യത്തിൽ തണുപ്പിന്റെ സ്പർശം: തൊഴിലാളികൾക്ക് ഹോട്ട്പാക്കിന്റെ ഐസ്‌ക്രീം സമ്മാനം

വേനലിന്റെ കാഠിന്യത്തിൽ തണുപ്പിന്റെ സ്പർശം: തൊഴിലാളികൾക്ക് ഹോട്ട്പാക്കിന്റെ ഐസ്‌ക്രീം സമ്മാനം

September 8, 2025
സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്താൻ ദുബായിൽ പുതിയ ടൂറിസ്റ്റ് ട്രാൻസ്പോർട്ട് റെഗുലേഷൻ

സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്താൻ ദുബായിൽ പുതിയ ടൂറിസ്റ്റ് ട്രാൻസ്പോർട്ട് റെഗുലേഷൻ

September 8, 2025
റാസൽഖൈമയിൽ മലയാളി മരിച്ച നിലയിൽ; സാമ്പത്തിക പ്രതിസന്ധി പശ്ചാത്തലം

റാസൽഖൈമയിൽ മലയാളി മരിച്ച നിലയിൽ; സാമ്പത്തിക പ്രതിസന്ധി പശ്ചാത്തലം

September 8, 2025
പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

September 8, 2025
റാസല്‍ഖൈമ സഫാരി മാളില്‍ റാഖോത്സവത്തിന് തുടക്കം

റാസല്‍ഖൈമ സഫാരി മാളില്‍ റാഖോത്സവത്തിന് തുടക്കം

September 8, 2025
അജ്മാനിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശം

അജ്മാനിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശം

September 8, 2025

Recommended

യു എ ഇ യിൽ അമുസ്‌ലിം വ്യക്തിനിയമത്തിന് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി

യു എ ഇ യിൽ അമുസ്‌ലിം വ്യക്തിനിയമത്തിന് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി

4 years ago
ശ​സ്ത്ര​ക്രി​യാ മു​റി​വു​ക​ളി​ല്ലാ​തെ ഗ​ര്‍ഭാ​ശ​യം നീ​ക്കം ചെ​യ്ത് ആ​സ്റ്റ​ര്‍

ശ​സ്ത്ര​ക്രി​യാ മു​റി​വു​ക​ളി​ല്ലാ​തെ ഗ​ര്‍ഭാ​ശ​യം നീ​ക്കം ചെ​യ്ത് ആ​സ്റ്റ​ര്‍

5 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025