• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Business

3.50 ദിർഹമിന് ഉൽപ്പന്നങ്ങൾ: വിസ്മയ വിലയിൽ ഷോപ്പിംഗുമായി വൺ സോൺ ഇൻ്റർനാഷനൽ ഷാർജ സഹാറ സെൻ്ററിൽ പ്രവർത്തനമാരംഭിച്ചു.ജി.സി.സി രാജ്യങ്ങളിലേയ്ക്ക് ഫ്രാഞ്ചൈസി മോഡിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു.

February 17, 2025
in Business, Fashion, Lifestyle, Sharjah, UAE
A A
3.50 ദിർഹമിന് ഉൽപ്പന്നങ്ങൾ: വിസ്മയ വിലയിൽ ഷോപ്പിംഗുമായി വൺ സോൺ ഇൻ്റർനാഷനൽ ഷാർജ സഹാറ സെൻ്ററിൽ പ്രവർത്തനമാരംഭിച്ചു.ജി.സി.സി രാജ്യങ്ങളിലേയ്ക്ക് ഫ്രാഞ്ചൈസി മോഡിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു.
45
VIEWS

ഷാർജ: ഏറ്റവും കുറഞ്ഞ അതിശയ വിലയിൽ മികച്ച ഷോപ്പിംഗ് സമ്മാനിച്ച് വൻ ജനപ്രീതി നേടി മുന്നേറുന്ന കൊറിയ ആസ്ഥാനമായ വൺ സോൺ ഇൻ്റർനാഷനലിൻ്റെ ഏറ്റവും പുതിയ ഷോറും ഷാർജ സഹാറ സെൻ്ററിൽ പ്രവർത്തനമാരംഭിച്ചു. ചലച്ചിത്ര താരവും ഇൻഫ്ലുവൻസറും ആർ.ജെയുമായ മിഥുൻ രമേഷും ലക്ഷ്മി മേനോനും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. വൺ സോൺ ഇൻ്റർനാഷനൽ മാനേജിംഗ് ഡയറക്ടർ ഷിനാസ് ചടങ്ങിൽ സംബന്ധിച്ചു. മറ്റൊരിടത്തും ലഭിക്കാത്ത വിലക്കുറവിലാണ് മികച്ച ഉൽപ്പന്നങ്ങൾ എന്നത് വൺ സോണിനെ വ്യത്യസ്തമാക്കുന്നു. ഫാഷൻ ആക്സസ്സറീസ്, ഫേൻസി, നോവൽറ്റി, ഗിഫ്റ്റ്സ്, ജ്വല്ലറി, ഹെൽത്ത് & ബ്യൂട്ടി പ്രൊഡക്റ്റ്സ്, ഡിജിറ്റൽ ആക്സസറീസ്, കിച്ചൻ എസൻഷ്യൽസ്, സെറാമിക് വെയർ, ടോയ്സ്, ക്രിയേറ്റിവ് ഹോം കെയർ, കോസ്മെറ്റിക്സ്, ബാക്ക് റ്റു സ്കൂൾ പ്രൊഡക്ട്സ് തുടങ്ങി 8000ത്തിലധികം ഉൽപ്പന്നങ്ങൾ 3.50 ദിർഹമിന് ലഭിക്കുന്നു. ഇവിടെ പുതുതായി ഏർപ്പെടുത്തിയ ‘ക്രേസി പ്രൈസ് സോണിൽ 4.99 ദിർഹം, 9.99 ദിർഹം തുടങ്ങിയ വിലകളിൽ കിഡ്സ് ഗാർമെൻ്റ്സ് (50 ശതമാനത്തിന് മുകളിൽ വിലക്കിഴിവിൽ) ലഭിക്കുന്നു.
കൊറിയൻ ഡിസൈനിൻ്റെ മാസ്മരികതയിൽ ഒരു ഷോപ്പിനപ്പുറം വളർന്ന സ്ഥാപനമാണ് വൺ സോൺ. ദീർഘകാലം നിലനിൽക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളാണ് തങ്ങളുടേതെന്നും അദ്ദേഹം വ്യക്തമാക്കി.ഖത്തർ, സൗദി അറേബ്യ ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങളിൽ കൂടി വൺ സോൺ ഇൻറർനാഷനൽ ഉടൻ തന്നെ പ്രവർത്തനമാരംഭിക്കുമെന്ന് ഷിനാസ് വെളിപ്പെടുത്തി. വൻ ഷോപ്പിംഗ് ശ്യംഖലയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിലേയ്ക്ക് കൂടുതൽ ഫ്രാഞ്ചൈസികളെ ക്ഷണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളരെ കുറഞ്ഞ കാലം കൊണ്ടാണ് വൺ സോൺ ഇൻ്റർനാഷനൽ ഷോപ്പിംഗ് രംഗത്ത് വിസ്മയം തീർത്തത്. നിലവിൽ ദുബായിലെ അൽഗുറൈർ മാൾ, മദീന മാൾ, അബുദാബി ഡെൽമ മാൾ, അൽവാദ മാൽ, അൽ ഐൻ ബറാറി മാൾ എന്നിവിടങ്ങളിൽ വൺ സോൺ ഷോറൂമുകളുണ്ട്. ഷാർജ സഹാറ സെൻ്റർ ഷോറുമാണ് കഴിഞ്ഞ ദിവസം പ്രവർത്തനമാരംഭിച്ചത്.
നാട്ടിൽ പോകുന്ന പ്രവാസികൾക്ക് അത്യാവശ്യം സാധനങ്ങൾ വളരെ ചെറിയ വിലക്ക് വൺ സോണിൽ നിന്നും സ്വന്തമാക്കാം. കഴിഞ്ഞ 6 വർഷമായി ഏറ്റവും ജനപ്രിയമായി വളർന്ന സ്റ്റോറുകളാണ് തങ്ങളുടേതെന്നും ഈ വർഷം നിരവധി പുതിയ പ്രൊജക്ടുകൾ ആരംഭിക്കാൻ ഉദ്ദേശ്യമുണ്ടെന്നും എംഡി. ഷിനാസ് പറഞ്ഞു. വൺ സോൺ ഇൻ്റർ നാഷനൽ സംബന്ധമായ കൂടുതൽ വിവരങ്ങൾക്കും ഓഫറുകൾക്കും 24 മണിക്കൂറുമുള്ള 058 623 0703 എന്ന കസ്റ്റമർ കെയർ വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടാം.

ഇൻസ്റ്റഗ്രാം:https://www.instagram.com/onezonestores
വെബ്സൈറ്റ്: www.onezonestore.com

Share8SendShareTweet5

Related Posts

ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

July 18, 2025
ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

July 18, 2025
ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

July 18, 2025
മലൈഹ നാഷണൽ പാർക്കിൽ 2.1 ലക്ഷം വർഷത്തെ ചരിത്രം പഠിക്കാൻ അവസരം

മലൈഹ നാഷണൽ പാർക്കിൽ 2.1 ലക്ഷം വർഷത്തെ ചരിത്രം പഠിക്കാൻ അവസരം

July 18, 2025
വൈഭവിക്ക് ദുബായിൽ അന്ത്യ വിശ്രമം: ഹൈന്ദവ ആചാര പ്രകാരം സംസ്‌കാരം നടത്തി

വൈഭവിക്ക് ദുബായിൽ അന്ത്യ വിശ്രമം: ഹൈന്ദവ ആചാര പ്രകാരം സംസ്‌കാരം നടത്തി

July 18, 2025
പ്രവാസിസംരംഭകര്‍ക്ക് കേരളാ ബാങ്കു വഴി ഈ വര്‍ഷം 100 കോടി രൂപയുടെ വായ്പ:കേരളാ ബാങ്കുമായി ചേര്‍ന്ന് 30 വായ്പാ മേളകള്‍ക്കും ധാരണ

പ്രവാസിസംരംഭകര്‍ക്ക് കേരളാ ബാങ്കു വഴി ഈ വര്‍ഷം 100 കോടി രൂപയുടെ വായ്പ:കേരളാ ബാങ്കുമായി ചേര്‍ന്ന് 30 വായ്പാ മേളകള്‍ക്കും ധാരണ

July 18, 2025

Recommended

യുഎഇയും ഇന്ത്യയും മുന്നിൽ; കഴിഞ്ഞ വർഷം ഒമാൻ സന്ദർശിച്ചത് 4 മില്യൻ സന്ദർശകർ

യുഎഇയും ഇന്ത്യയും മുന്നിൽ; കഴിഞ്ഞ വർഷം ഒമാൻ സന്ദർശിച്ചത് 4 മില്യൻ സന്ദർശകർ

5 months ago
അൽസഫ സ്ട്രീറ്റ് നവീകരണ പദ്ധതിയാരംഭിച്ചു; യാത്രാ സമയം 12 മിനുട്ടിൽ നിന്ന് മൂന്നായി കുറയും

അൽസഫ സ്ട്രീറ്റ് നവീകരണ പദ്ധതിയാരംഭിച്ചു; യാത്രാ സമയം 12 മിനുട്ടിൽ നിന്ന് മൂന്നായി കുറയും

3 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025