• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
1 September Monday
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home GCC

ഖത്തർ അമീറിന്റെ സന്ദർശനം :വ്യവസായ സഹകരണത്തിനും ഇന്ത്യ ഖത്തർ ബിസിനസ് ഫോറത്തിൽ ധാരണ

February 18, 2025
in GCC, India, NEWS
A A
ഖത്തർ അമീറിന്റെ സന്ദർശനം :വ്യവസായ സഹകരണത്തിനും ഇന്ത്യ ഖത്തർ ബിസിനസ് ഫോറത്തിൽ ധാരണ
25
VIEWS

ഡൽഹി : ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ ഇന്ത്യ സന്ദർശത്തോട് അനുബന്ധിച്ച് ഇന്ത്യ-ഖത്തർ വാണിജ്യസഹകരണത്തിന് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ, ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ താനി അൽ താനി, ഖത്തർ വിദേശ വ്യാപാര മന്ത്രി അഹമ്മദ് ബിൻ മുഹമ്മദ് അൽ സയിദ് എന്നിവർ പങ്കെടുത്ത ഇന്ത്യ ഖത്തർ ബിസിനസ് ഫോറത്തിൽ വിപുലമായ നിക്ഷേപങ്ങൾക്കുള്ള കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
ഇൻവെസ്റ്റ് ഇന്ത്യയും ഇൻവെസ്റ്റ് ഖത്തറും തമ്മിൽ നിക്ഷേപങ്ങൾ വിപുലമാക്കുന്ന കരാർ ഒപ്പുവച്ചു. ഇന്ത്യയിലെയും ഖത്തറിലെയും വ്യവസായികളുടെ കൂടുതൽ സഹകരണത്തിനും പിന്തുണയ്ക്കും ഖത്തർ ബിസിനസ്മാൻ അസോസിസേഷനും സിഐഐ എന്നിവർ തമ്മിൽ ധാരണയിലെത്തി. ഏറ്റവും മികച്ച സൗഹൃദമാണ് ഇന്ത്യയും ഖത്തറും തമ്മിലുള്ളതെന്നും കൂടുതൽ വാണിജ്യസഹകരണത്തിന് വഴിയൊരുങ്ങുന്നത് പ്രവാസ സമൂഹത്തിന്റെ കൂടുതൽ ഉന്നമത്തിന് കൂടി ഊർജ്ജമേകുന്നതാണെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ സന്ദർശനം ഇന്ത്യ ഖത്തർ സൗഹൃദം കൂടുതൽ സുദൃ‍ഢമാക്കുമെന്നും കൂടുതൽ നിക്ഷേപസാധ്യതകൾക്ക് തുടക്കമാകുമെന്നും എം.എ യൂസഫലി കൂട്ടിചേർത്തു. ദൽഹിയിൽ നടന്ന ഇന്ത്യ ഖത്തർ ബിസിനസ് ഫോറത്തിൽ ഖത്തർ വിദേശ വ്യാപാര മന്ത്രി അഹമ്മദ് ബിൻ മുഹമ്മദ് അൽ സയ്യിദ്, വാണിജ്യ മന്ത്രി പീയുഷ് ഗോയൽ, വ്യവസായികളായ രവി പിള്ള, എം എ യൂസഫലി, സി ഐ ഐ പ്രസിഡന്റ് സഞ്ജീവ് പുരി, ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ താനി അൽ താനി എന്നിവർ പങ്കെടുത്തു .

Share4SendShareTweet3

Related Posts

മദ്യപിച്ച് വാഹനാപകടം: പ്രവാസിക്ക് ​10,000 ദിർഹം പിഴ

മദ്യപിച്ച് വാഹനാപകടം: പ്രവാസിക്ക് ​10,000 ദിർഹം പിഴ

August 30, 2025
രൂപയുടെ മൂല്യത്തകർച്ച മുതലാക്കി പ്രവാസികൾ; നാട്ടിലേക്കു പണം അയയ്ക്കാൻ വൻ തിരക്ക്

രൂപയുടെ മൂല്യത്തകർച്ച മുതലാക്കി പ്രവാസികൾ; നാട്ടിലേക്കു പണം അയയ്ക്കാൻ വൻ തിരക്ക്

August 30, 2025
ജിഡിആർഎഫ്എ-ദുബായ് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി സഹകരണ കരാറിൽ ഒപ്പുവെച്ചു

ജിഡിആർഎഫ്എ-ദുബായ് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി സഹകരണ കരാറിൽ ഒപ്പുവെച്ചു

August 30, 2025
ദുബായ് ജിഡിആർഎഫ്എ-ക്ക് 2025 സ്റ്റീവി ഇന്റർനാഷണൽ ബിസിനസ് അവാർഡിൽ ആറ് പുരസ്കാരങ്ങൾ

ദുബായ് ജിഡിആർഎഫ്എ-ക്ക് 2025 സ്റ്റീവി ഇന്റർനാഷണൽ ബിസിനസ് അവാർഡിൽ ആറ് പുരസ്കാരങ്ങൾ

August 30, 2025
​ നാഷണൽ ബാങ്ക് ഓഫ് ഫുജൈറയുടെ സേവനങ്ങൾ ഇനി ലുലു എക്സ്ചേഞ്ച് വഴിയും.

​ നാഷണൽ ബാങ്ക് ഓഫ് ഫുജൈറയുടെ സേവനങ്ങൾ ഇനി ലുലു എക്സ്ചേഞ്ച് വഴിയും.

August 30, 2025
പ്രതിഭകളുടെ ഊർജ കേന്ദ്രമാണ് ഇന്ത്യ, ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പങ്കാളിയാണ് ജപ്പാൻ’: പ്രധാനമന്ത്രി

പ്രതിഭകളുടെ ഊർജ കേന്ദ്രമാണ് ഇന്ത്യ, ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പങ്കാളിയാണ് ജപ്പാൻ’: പ്രധാനമന്ത്രി

August 29, 2025

Recommended

യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് നേരിയ മഴ

യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് നേരിയ മഴ

6 months ago
അബുദാബി തുറമുഖം കേന്ദ്രമാക്കി ആഗോള ഭക്ഷ്യ വിതരണ ക്ഷാമം പരിഹരിക്കുന്നതിന് പുതിയ ഭക്ഷ്യസംഭരണ, വിതരണ കേന്ദ്രം സ്ഥാപിക്കുന്നു.

അബുദാബി തുറമുഖം കേന്ദ്രമാക്കി ആഗോള ഭക്ഷ്യ വിതരണ ക്ഷാമം പരിഹരിക്കുന്നതിന് പുതിയ ഭക്ഷ്യസംഭരണ, വിതരണ കേന്ദ്രം സ്ഥാപിക്കുന്നു.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025