• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ഇൻകാസ് ദുബായിൽ മഹാത്മാ ഗാന്ധി കുടുംബ സംഗമം വിപുലമായി സംഘടിപ്പിച്ചു

February 25, 2025
in Dubai, NEWS, UAE
A A
ഇൻകാസ് ദുബായിൽ മഹാത്മാ ഗാന്ധി കുടുംബ സംഗമം വിപുലമായി സംഘടിപ്പിച്ചു
46
VIEWS

ദുബൈ: മഹാത്മാ ഗാന്ധിയുടെ സ്മരണ പുതുക്കി കെ.പി.സി.സി ആഹ്വാനപ്രകാരം കേരളത്തിലെ എല്ലാ ബൂത്തുകളിലും സംഘടിപ്പിച്ചുവരുന്ന മഹാത്മാ ഗാന്ധി കുടുംബ സംഗമം പ്രവാസലോകത്തും വിപുലമായി സംഘടിപ്പിച്ചു. ഇൻകാസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുബായിൽ നടന്ന പ്രത്യേക സംഗമം വിവിധ പ്രമുഖരുടെയും സംഘടനാ നേതാക്കളുടെയും സാന്നിധ്യത്തിൽ ഉയർന്ന ഉണർവോടെ ആഘോഷിച്ചു.ഇൻകാസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ നൗഷാദ് അഴൂർ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചപ്പോൾ, ദുബായ് ഇൻകാസ് വൈസ് പ്രസിഡന്റ് പ്രദീപ് കോശി സ്വാഗതം ആശംസിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ബി.ആർ.എം. ഷഫീർ പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രധാനാതിഥികളായി ഇൻകാസ് ദുബായ് സ്റ്റേറ്റ് പ്രസിഡന്റ്‌ റഫീഖ് മട്ടന്നൂർ, ഇൻകാസ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാജി ശംസുദ്ധീൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കൂടാതെ ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി. എ. നാസർ, ഷിജി അന്ന ജോസഫ്, ഇൻകാസ് ദുബായ് ജനറൽ സെക്രട്ടറി ഷൈജു അമ്മനപ്പാറ, സെക്രട്ടറി ബാഫാക്കി ഹുസൈൻ, സെൻട്രൽ കമ്മിറ്റി മെമ്പർ ബിനു എസ്. പിള്ളൈ എന്നിവരും പ്രസംഗിച്ചു.ഇൻകാസ് ജില്ലാ സെക്രട്ടറി സജി പിള്ള നന്ദി രേഖപ്പെടുത്തി.
മഹാത്മാ ഗാന്ധിയുടെ സത്യവും അഹിംസയും ഉയർത്തിപ്പിടിക്കാനുള്ള പ്രതിജ്ഞ പുതുക്കുന്നതിനും പ്രവാസലോകത്ത് ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച ഈ മഹാസമ്മേളനത്തിൽ ബാലകൃഷ്ണൻ അല്ലിപ്ര, ബഷീർ നരണിപ്പുഴ, കിളിമാനൂർ അൻസാർ, സഹദ് ഇല്ലിയാസ് , പ്രജീഷ് വിളയിൽ, ഇക്ബാൽ ചെക്യാട് , ഷമീർ നാദാപുരം, ജിജോ, രാജീവ്‌ കാസർകോട്, അൻഷാദ് ആലപ്പുഴ, നവാസ് തേക്കട, ചാക്കോ ഊളക്കാടൻ,സച്ചിൻ സൈമൺ, നിസാം കിളിമാനൂർ, ജാഫർ കല്ലമ്പലം,പ്രമുഖ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യം ഉണ്ടായിരുന്നു.

Share8SendShareTweet5

Related Posts

ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ പുതിയ പാത, അൽ ഷീഫ് എക്സിറ്റിന് സമീപം വിപുലീകരണ പദ്ധതി പൂർത്തിയാക്കിയതായി ആർടിഎ

ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ പുതിയ പാത, അൽ ഷീഫ് എക്സിറ്റിന് സമീപം വിപുലീകരണ പദ്ധതി പൂർത്തിയാക്കിയതായി ആർടിഎ

September 10, 2025
11 ഗാർഹിക തൊഴിലാളി നിയമന ഏജൻസികൾ അടച്ചുപൂട്ടിച്ചു.

11 ഗാർഹിക തൊഴിലാളി നിയമന ഏജൻസികൾ അടച്ചുപൂട്ടിച്ചു.

September 10, 2025
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം; മൊഴി നൽകാൻ തയ്യാറല്ലന്ന് ഇരകൾ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം; മൊഴി നൽകാൻ തയ്യാറല്ലന്ന് ഇരകൾ

September 10, 2025
വിശുദ്ധ ഖുര്‍ആന്‍ വിറ്റ് കാശുമായി പാലക്കാട് സ്വദേശി ദുബായില്‍ നിന്ന് നാട്ടിലേക്ക് മുങ്ങിയതായി പരാതി

വിശുദ്ധ ഖുര്‍ആന്‍ വിറ്റ് കാശുമായി പാലക്കാട് സ്വദേശി ദുബായില്‍ നിന്ന് നാട്ടിലേക്ക് മുങ്ങിയതായി പരാതി

September 10, 2025
ഉമ്മ അൽ ഷൈഫ് എക്സിറ്റിൽ ശൈഖ് സായിദ് റോഡിൽ 700 മീറ്റർ വികസനം പൂർത്തിയായി; ഗതാഗത ശേഷി 16% വർധിച്ചു

ദുബൈയിൽ ആർടിഎയുടെ പുതിയ പദ്ധതി; ശൈഖ് സായിദ് റോഡിന്റെ ശേഷി 16% വർധിച്ചു

September 10, 2025
ബിസിനസ് ലോകത്തിന് വലിയ നഷ്ടം; സ്കൈ ജ്വല്ലറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ അന്തരിച്ചു

ബിസിനസ് ലോകത്തിന് വലിയ നഷ്ടം; സ്കൈ ജ്വല്ലറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ അന്തരിച്ചു

September 9, 2025

Recommended

സർവകലാശാലാ ചെറുകകഥാസമാഹാരം; രചനകകൾ ക്ഷണിച്ചു

സർവകലാശാലാ ചെറുകകഥാസമാഹാരം; രചനകകൾ ക്ഷണിച്ചു

1 month ago
അക്കാഫ് വനിതാവിഭാഗം സംഘടിപ്പിച്ച നൂപുരധ്വനി സീസൺ 3 സമാപിച്ചു.

അക്കാഫ് വനിതാവിഭാഗം സംഘടിപ്പിച്ച നൂപുരധ്വനി സീസൺ 3 സമാപിച്ചു.

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025