• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Abu Dhabi

ആഗോള റാങ്കിങ്: മികവോടെ യുഎഇ സർവകലാശാലകൾ

February 25, 2025
in Abu Dhabi, NEWS, UAE
A A
ആഗോള റാങ്കിങ്: മികവോടെ യുഎഇ സർവകലാശാലകൾ
25
VIEWS

അബുദാബി ∙ ആഗോള റാങ്കിങ്ങിൽ യുഎഇ സർവകലാശാലകൾ മികവിന്റെ ഉയരങ്ങളിൽ. അധ്യാപന ഗുണനിലവാരം, ഗവേഷണം, രാജ്യാന്തര വിദ്യാഭ്യാസ സഹകരണം, നിക്ഷേപം എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കി നടത്തിയ സർവേയിലാണ് യുഎഇയിലെ സർവകലാശാലകൾ മികവു കാട്ടിയത്.
മാനവശേഷി വികസനം, വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഗുണനിലവാരം ഉയർത്തുക, തൊഴിൽ വിപണിയുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്ന പാഠ്യപദ്ധതി നടപ്പാക്കുക തുടങ്ങിയവയും ഈ നേട്ടത്തിന് കാരണമായി. ഏറ്റവും പുതിയ ക്വാക്വറെല്ലി സൈമണ്ട്സ് (ക്യുഎസ്) വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ് 2025 അനുസരിച്ച് യുഎഇക്കു പുറമ‌േ സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നീ ജിസിസി രാജ്യങ്ങളിലെ സർവകലാശാലകളും മികവ് പുലർത്തി.ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ തിരഞ്ഞെടുപ്പിനെ യൂണിവേഴ്സിറ്റി റാങ്കിങ് ശക്തമായി സ്വാധീനിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ് പോലുള്ള സൂചികകൾ നയരൂപീകര വിദഗ്ധർക്കും സർക്കാർ ഉദ്യോഗസ്ഥരെയും സഹായിക്കുന്നു‌. വിഭവ വിഹിതം, വിദ്യാഭ്യാസ നയങ്ങൾ, കോഴ്സുകൾ, ധനസഹായം എന്നിവയെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കാനും റാങ്കിങ് സഹായകമാണ്. വിദ്യാഭ്യാസം, ഗവേഷണം, രാജ്യാന്തര പങ്കാളിത്തം എന്നിവയിലെ സുസ്ഥിര നിക്ഷേപത്തിന്റെ ഫലമായി യുഎഇ സർവകലാശാലകൾ അതിവേഗം ആഗോള അംഗീകാരം നേടുന്നുണ്ടെന്ന് ആർതർ ഡി ലിറ്റിൽ മിഡിൽ ഈസ്റ്റ് പ്രിൻസിപ്പൽ യിഗിറ്റ് സാഫ് പറഞ്ഞു. റാങ്കിങ് മെച്ചപ്പെടുത്തുന്നതിലല്ല മേഖലയുടെ ശ്രദ്ധയെന്നും മറിച്ച് ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്ന വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവ‌സ്ഥ കെട്ടിപ്പടുക്കുന്ന തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖലീഫ യൂണിവേഴ്സിറ്റി, യുഎഇ യൂണിവേഴ്സിറ്റി, അബുദാബി യൂണിവേഴ്സിറ്റി, സായിദ് യൂണിവേഴ്സിറ്റി, ഷാർജ യൂണിവേഴ്സിറ്റി, അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജ തുടങ്ങിയവയാണ് രാജ്യത്തെ മികച്ച യൂണിവേഴ്സിറ്റികൾ.

Share4SendShareTweet3

Related Posts

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

July 23, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

July 23, 2025
യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

July 22, 2025
ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

July 22, 2025
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

July 22, 2025
ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

July 22, 2025

Recommended

മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.സൈനുൽ ആബിദീന് യു.എ.ഇയിൽ ഉജ്വല സ്വീകരണം

മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.സൈനുൽ ആബിദീന് യു.എ.ഇയിൽ ഉജ്വല സ്വീകരണം

2 months ago
ദുബായ് വേൾഡ് കപ്പ് 2025: സ്മരണിക സ്റ്റാമ്പുമായി ദുബായ് താമസ -കുടിയേറ്റ വകുപ്പ്

ദുബായ് വേൾഡ് കപ്പ് 2025: സ്മരണിക സ്റ്റാമ്പുമായി ദുബായ് താമസ -കുടിയേറ്റ വകുപ്പ്

4 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025