• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
11 August Monday
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home NEWS

കെട്ടിടം വാടകയ്ക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഷാർജ

February 25, 2025
in NEWS, Sharjah, UAE
A A
കെട്ടിടം വാടകയ്ക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഷാർജ
25
VIEWS

ഷാർജ ∙ ഷാർജയിൽ കെട്ടിടം വാടകയ്ക്ക് എടുക്കുന്ന സേവനങ്ങൾക്കായി ഡിജിറ്റൽ പ്ലാറ്റ് ഫോം (Aqari) ആരംഭിച്ചു. കെട്ടിടവാടക കരാറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഏഴിൽനിന്ന് മൂന്നാക്കി കുറയ്ക്കുകയും ചെയ്തു. ഫ്ലാറ്റോ കെട്ടിടമോ വാടകയ്ക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഇനി ഓഫിസിൽ കയറിയിറങ്ങേണ്ടതില്ല. നേരത്തെ 5 തവണ വിവിധ ഓഫിസുകൾ കയറിയിറങ്ങേണ്ടിയിരുന്ന സേവനം ഡിജിറ്റലാക്കിയതോടെ എവിടെ ഇരുന്നും ഓൺലൈനിലൂടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാമെന്ന് അധികൃതർ വ്യക്തമാക്കി. എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്ക്കാരം. പരീക്ഷണാടിസ്ഥാനത്തിൽ എമിറേറ്റിലെ 4791 കെട്ടിടങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷാർജ ഡിജിറ്റൽ പ്ലാറ്റ്ഫോമിന് കീഴിലാണ് അഖാരി പ്രവർത്തിക്കുക. പുതിയ സംവിധാനം പ്രാബല്യത്തിലായതോടെതാമസക്കാർക്കും ബിസിനസുകാർക്കും ഇനി എളുപ്പത്തിൽ കെട്ടിട വാടക സേവനങ്ങൾ ലഭ്യമാകും. ഇതുമൂലം സമയവും പണവും ലാഭിക്കാമെന്നതാണ് പ്രത്യേകത. 20ലേറെ സർക്കാർ സേവനങ്ങളിലേക്കുള്ള പ്രവേശനവും ഇതുവഴി സാധ്യമാകും.

Share4SendShareTweet3

Related Posts

യുഎഇയിൽ ചൂടൊഴിയുന്നു . മഴയ്ക്ക് സാധ്യത :മിർസാം കാലം കഴിയുന്നു

യുഎഇയിൽ ചൂടൊഴിയുന്നു . മഴയ്ക്ക് സാധ്യത :മിർസാം കാലം കഴിയുന്നു

August 10, 2025
ദുബായിൽ പൊതുസ്ഥലത്ത് യുവതിയെ ഉപദ്രവിച്ചയാളെ ജയിൽ ശിക്ഷയ്ക്ക് ശേഷം നാടുകടത്തി

ദുബായിൽ പൊതുസ്ഥലത്ത് യുവതിയെ ഉപദ്രവിച്ചയാളെ ജയിൽ ശിക്ഷയ്ക്ക് ശേഷം നാടുകടത്തി

August 10, 2025
ഷാർജയിൽ ആത്മഹത്യചെയ്ത അതുല്യയുടെ ഭർത്താവ് നാട്ടിൽ അറസ്റ്റിൽ :സ്വാഭാവിക നടപടിയെന്ന് സതീഷിന്റെ അഭിഭാഷകൻ

ഷാർജയിൽ ആത്മഹത്യചെയ്ത അതുല്യയുടെ ഭർത്താവ് നാട്ടിൽ അറസ്റ്റിൽ :സ്വാഭാവിക നടപടിയെന്ന് സതീഷിന്റെ അഭിഭാഷകൻ

August 10, 2025
എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘ഫ്രീഡം സെയിൽ’; 50 ലക്ഷം സീറ്റുകൾ, നിരക്ക് ₹1279 മുതൽ

എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘ഫ്രീഡം സെയിൽ’; 50 ലക്ഷം സീറ്റുകൾ, നിരക്ക് ₹1279 മുതൽ

August 10, 2025
ഇൻഡിഗോ വിമാനയാത്രക്കാർക്ക് സിറ്റി ചെക്ക് ഇൻ സൗകര്യം

ഇൻഡിഗോ വിമാനയാത്രക്കാർക്ക് സിറ്റി ചെക്ക് ഇൻ സൗകര്യം

August 10, 2025
പമ്പാതീരം ഓണാഘോഷം ഓഗസ്റ്റ് 30 ന് ദുബായിൽ

പമ്പാതീരം ഓണാഘോഷം ഓഗസ്റ്റ് 30 ന് ദുബായിൽ

August 10, 2025

Recommended

ദുബായ് പുതിയ ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു : ഇത്തവണ പ്രഖ്യാപിച്ചത് യാച്ച് ഉടമകൾക്ക്

ദുബായ് പുതിയ ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു : ഇത്തവണ പ്രഖ്യാപിച്ചത് യാച്ച് ഉടമകൾക്ക്

6 months ago
ദുബായിൽ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനൽ മാർച്ച് 9 ഞായറാഴ്ച്ച : ടിക്കറ്റുകൾ വിറ്റുതീർന്നത് ഒരുമണിക്കൂറിനുള്ളിൽ

ദുബായിൽ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനൽ മാർച്ച് 9 ഞായറാഴ്ച്ച : ടിക്കറ്റുകൾ വിറ്റുതീർന്നത് ഒരുമണിക്കൂറിനുള്ളിൽ

5 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Bin Shabib Mall, Al Qusais, Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025