• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Abu Dhabi

യുവർ കമന്റ് ‘ സംരംഭം: ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്

March 9, 2025
in Abu Dhabi, NEWS, UAE
A A
യുവർ കമന്റ് ‘ സംരംഭം: ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്
41
VIEWS

അബുദാബി ∙ ന്യായീകരണമില്ലാതെ റോഡിന്റെ മധ്യത്തിൽ വാഹനം നിർത്തിയാൽ 1,000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് അബുദാബി പൊലീസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. അത്തരമൊരു സംഭവം മൂലമുണ്ടാകുന്ന കൂട്ടിയിടിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് മുന്നറിയിപ്പ്.മോണിറ്ററിങ് ആൻഡ് കൺട്രോൾ സെന്ററുമായി സഹകരിച്ച് പൊലീസിന്റെ “യുവർ കമന്റ്” സംരംഭത്തിന്റെ ഭാഗമായി പങ്കിട്ട വിഡിയോ, തിരക്കേറിയ റോഡുകളിൽ പെട്ടെന്ന് നിർത്തുന്നതിന്റെ അപകടങ്ങളും അവയുടെ മാരകമായ പ്രത്യാഘാതങ്ങളും എടുത്തുകാണിക്കുന്നു.നാലുവരി ഹൈവേയുടെ ഇടതുവശത്തെ പാതയിൽ ഒരു വാഹനം അതിന്റെ മെക്കാനിക്കൽ തകരാർ കാരണം പൂർണമായും നിർത്തുന്നത് നിരീക്ഷണ ക്യാമറ പകർത്തിയിട്ടുണ്ട്.ഒട്ടേറെ കാറുകൾ മാറിപ്പോവുകയും ഒരു വാഹനം നിർത്തിയിട്ട വാഹനത്തിൽ ഇടിച്ചുകയറുകയുമായിരുന്നു. ഈ കൂട്ടിയിടി വലിയ അപകടമാണ് ഉണ്ടാക്കിയത്.
ഇതിന് മറുപടിയായി അബുദാബി പൊലീസ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് ആൻഡ് പട്രോൾസ് വാഹനമോടിക്കുന്നവരോട് ഒരു സാഹചര്യത്തിലും സജീവമായ പാതകളിൽ നിർത്തുന്നത് ഒഴിവാക്കണമെന്ന് അഭ്യർഥിച്ചു. തകരാറുകൾ നേരിടുന്ന ഡ്രൈവർമാർ അപകടങ്ങൾ തടയാൻ ഏറ്റവും അടുത്തുള്ള ക്സിറ്റിലേക്കോ നിയുക്ത സുരക്ഷിത സ്ഥലത്തേക്കോ മാറണമെന്ന് നിർദേശിച്ചു.

Share7SendShareTweet4

Related Posts

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

July 23, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

July 23, 2025
യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

July 22, 2025
ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

July 22, 2025
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

July 22, 2025
ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

July 22, 2025

Recommended

ശൈഖ് ഹമദിന് റമദാൻ ആശംസകൽ നേർന്ന് ഖലീൽ തങ്ങൾ

ശൈഖ് ഹമദിന് റമദാൻ ആശംസകൽ നേർന്ന് ഖലീൽ തങ്ങൾ

5 months ago

കൽക്കരി ക്ഷാമം കേന്ദ്രത്തിന്റെ സൃഷ്ടി; ലക്ഷ്യം സ്വകാര്യ ഖനികളെ സഹായിക്കൽ

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025