• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, October 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

റമദാൻ കാമ്പയിന് തുടക്കമിട്ട് ആർ.ടി.എ; 8000 ഇഫ്താർ കിറ്റുകളും 500 നോൾ കാർഡുകളും വിതരണം ചെയ്യും

by UAE വാർത്ത ലേഖകൻ
8 months ago
in Dubai, GCC, Gulf, UAE
Reading Time: 1 min read
26 0
റമദാൻ കാമ്പയിന് തുടക്കമിട്ട് ആർ.ടി.എ; 8000 ഇഫ്താർ കിറ്റുകളും 500 നോൾ കാർഡുകളും വിതരണം ചെയ്യും
145
VIEWS
Share on WhatsappShare on Facebook

ദു​ബൈ: ആർ.ടി.എ റമദാൻ മാസത്തിൽ സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നതിനായി സന്നദ്ധ സംരംഭത്തിന് തുടക്കമിട്ടു. ‘നമ്മൾ ഉൾപ്പെട്ട ഇടമാണ് കുടുംബം’ എന്ന മുദ്രാവാക്യത്തിന് കീഴിലാണ് ജീവകാരുണ്യ കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി റമദാൻ മാസത്തിൽ 8000 ഇഫ്താർ ഭക്ഷ്യകിറ്റുകളും 500 നോൾ കാർഡുകളും വിതരണം ചെയ്യും. ആർ.ടി.എ ആസ്ഥാനത്തും ഖുർആനിക്​ പാ​ർ​ക്കി​ലും ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി ‘മീ​ൽ​സ്​ ഓ​ൺ വീ​ൽ​സ്’ എന്ന പേരിലാണ് ഭക്ഷണ വിതരണം സംഘടിപ്പിക്കുന്നത്.

ദരിദ്ര കുടുംബങ്ങൾ, അനാഥർ, മെട്രോ യാത്രക്കാർ, ടാക്സി ഡ്രൈവർമാർ, ഡെലിവറി റൈഡർമാർ, എമിറേറ്റിലുടനീളം പ്രവർത്തിക്കുന്ന ബസ് ഡ്രൈവർമാർ എന്നിവരാണ് കാമ്പയിന്റെ പ്രധാന ഗുണഭോക്താക്കൾ.

കി​യോ​ലി​സ്​ എം.​എ​ച്ച്​.​ഐ, ദ​മാ​ക്​ പ്രോ​പ​ർ​ട്ടീ​സ്, നൂ​ൺ, ബൈ​ത്തു​ൽ ഖൈ​ർ സൊ​സൈ​റ്റി, അ​ൽ അ​ഹ്​​ലി​യാ ചാ​രി​റ്റി സ്കൂ​ൾ​സ്, ദാ​റ​ൽ ഹ​യ ജ​ൻ​സ്​ ടെ​യ് ല​റി​ങ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആർ.ടി.എ ജീവനക്കാരും വോളന്റിയർമാരും സജീവമായി പങ്കെടുക്കും.

കിയോളിസ് എം.എച്ച്.ഐ, ദമാക് പ്രോപ്പർട്ടീസ്, നൂൺ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് മെട്രോ സ്റ്റേഷനുകളിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്നത്.

അതേസമയം, സായിദ് മാനുഷിക ദിനത്തോടനുബന്ധിച്ച് റമദാൻ റേഷൻ സംരംഭത്തിന്റെ ഭാഗമായി യോഗ്യരായ കുടുംബങ്ങൾക്ക് 500 നോൾ കാർഡുകൾ ആർ.ടി.എ വിതരണം ചെയ്യും. ചില കുടുംബങ്ങൾക്ക് നേരിട്ട് വീടുകളിലെത്തിച്ച് കാർഡുകൾ നൽകും. മറ്റു ഗുണഭോക്താക്കൾക്ക് കോഓപ്പറേറ്റീവ് സൊസൈറ്റികളിലൂടെ വിതരണം നടത്തും.

സാമൂഹിക ഉത്തരവാദിത്തവും സന്നദ്ധ സേവന സംസ്കാരവും ശക്തിപ്പെടുത്തുന്നതാണ് ആർ.ടി.എയുടെ ഈ പുതിയ സംരംഭമെന്ന് അധികൃതർ വ്യക്തമാക്കി.

Track the latest Malayalam news updates on uaevartha.com and stay informed with breaking news from the UAE, Kerala, India, and around the world. Get real-time updates on Gulf news, Dubai developments, visa rules, business, health, education, sports, and entertainment — all in one place.

Follow UAE Vartha for trusted, fast, and accurate Malayalam news coverage tailored for NRIs and global Malayalis.

Tags: GCC newsRTAUAEUAE newsUnited Arab Emirates updates

RelatedPosts

The UAE and Saudi Arabia have signed an infrastructure agreement in Riyadh to integrate national rail networks and conduct feasibility studies for bilateral power grid trading.
Business

റെയിൽവേ, വൈദ്യുതി ശൃംഖലകൾ ബന്ധിപ്പിക്കാൻ യുഎഇയും സൗദി അറേബ്യയും തമ്മിൽ നിർണായക കരാർ

PublisHer, founded by Sheikha Bodour Al Qasimi, has opened nominations for the 2027 PublisHer Excellence Awards across three categories until January 12, 2027.
Business

പബ്ലിഷർ എക്സലൻസ് അവാർഡ്സ് 2027: ആഗോള പ്രസാധന രംഗത്തെ വനിതാ പ്രതിഭകൾക്കായി നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു

Dubai Municipality's five-day community hub at City Centre Mirdif offers interactive workshops on urban farming, science labs, and civic safety for children.
Community

നഗരഭരണത്തിന്റെ കാണാപ്പുറങ്ങൾ അടുത്തറിയാൻ കുട്ടികൾക്ക് അവസരം: മിർദിഫിൽ ദുബായ് മുനിസിപ്പാലിറ്റിയുടെ പ്രത്യേക സംരംഭം

Sheikh Zayed Grand Mosque Centre deepens cultural and academic ties in Kazakhstan with book presentations in Astana and lectures under the Jusoor initiative.
World

കസാഖ്‌സ്താനിൽ സാംസ്കാരിക വിനിമയ പദ്ധതി വിപുലീകരിച്ച് ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്റർ

UAE financial experts warn that unused Dh30 app subscriptions and auto-renewals cost consumers up to Dh3,600 annually. Here is how to audit your monthly digital expenses.
Business

‘വെറും 30 ദിർഹം’; ശ്രദ്ധിച്ചില്ലെങ്കിൽ യുഎഇയിൽ പോക്കറ്റ് ചോർത്തുന്നത് വർഷം ആയിരങ്ങൾ

Sharjah Child Safety Organisation wraps first phase of Ahl Al Athar initiative, training 15 Parents' Council delegates on cyber safety and family guidance.
Education

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ രക്ഷാകർതൃ അംബാസഡർമാർ; ഷാർജയിൽ ‘അഹ്ൽ അൽ അഥർ’ പദ്ധതി പുരോഗമിക്കുന്നു

Indian Embassy in Riyadh advises nationals to stay alert and avoid sharing unverified media following ballistic missile interceptions over the Saudi capital.
Uncategorized

റിയാദിൽ മിസൈലുകൾ തകർത്തു: ഇന്ത്യൻ പ്രവാസികൾക്ക് ജാഗ്രതാ നിർദേശവുമായി എംബസി

The UAE and Saudi Arabia have signed an infrastructure agreement in Riyadh to integrate national rail networks and conduct feasibility studies for bilateral power grid trading.
Business

റെയിൽവേ, വൈദ്യുതി ശൃംഖലകൾ ബന്ധിപ്പിക്കാൻ യുഎഇയും സൗദി അറേബ്യയും തമ്മിൽ നിർണായക കരാർ

Sheraa and the University of Al Dhaid sign an MoU to help students turn academic projects into scalable startups through business incubation and market access.
Education

വിദ്യാർഥി സംരംഭങ്ങൾക്ക് ചിറകുനൽകാൻ ഷെറായും അൽ ദൈദ് സർവകലാശാലയും കൈകോർക്കുന്നു; ധാരണാപത്രം ഒപ്പുവെച്ചു

PublisHer, founded by Sheikha Bodour Al Qasimi, has opened nominations for the 2027 PublisHer Excellence Awards across three categories until January 12, 2027.
Business

പബ്ലിഷർ എക്സലൻസ് അവാർഡ്സ് 2027: ആഗോള പ്രസാധന രംഗത്തെ വനിതാ പ്രതിഭകൾക്കായി നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.