• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
22 August Friday
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ദുബൈ, അബൂദബി വിമാനത്താവളങ്ങളില്‍ ലഗേജ് സൂക്ഷിക്കാം

March 10, 2025
in Dubai, NEWS, UAE
A A
ദുബൈ, അബൂദബി വിമാനത്താവളങ്ങളില്‍ ലഗേജ് സൂക്ഷിക്കാം
26
VIEWS

ദുബൈ: ദുബൈ, അബൂദബി വിമാനത്താവളങ്ങളിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ തങ്ങളുടെ ലഗേജ് സൗകര്യപ്രദമായി സൂക്ഷിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? എന്നാല്‍ അത്തരമൊരു സൗകര്യം ദുബൈ, അബൂദബി വിമാനത്താവളങ്ങളില്‍ നിലവിലുണ്ട്.വിമാനത്താവള അധികൃതരുടെ അഭിപ്രായത്തില്‍ ഈ സേവനം ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും ലേഓവര്‍ സമയത്ത് നഗരം കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ഫ്‌ലൈറ്റിന് മുമ്പ് ബാഗേജ് ഇല്ലാതെ കാഴ്ചകള്‍ ചുറ്റിക്കാണാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്കും പ്രയോജനകരമാകും എന്നാണ്.അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം (DXB), മൂന്ന് ടെര്‍മിനലുകളിലും ലഗേജ് സംഭരണ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹബ്ബിന്റെ മൂന്ന് ടെര്‍മിനലുകളിലും സേവനം 24/7 ലഭ്യമാണ്.ടെര്‍മിനല്‍ 1 ല്‍ സ്റ്റാന്‍ഡേര്‍ഡ് വലുപ്പത്തിലുള്ള ലഗേജ് സംഭരണത്തിന് 12 മണിക്കൂര്‍ വരെ 40 ദിര്‍ഹം ഈടാക്കും. അതേസമയം വലുതോ വിലയേറിയതോ ആയ ലഗേജുകള്‍ക്ക് 50 ദിര്‍ഹം വരെ ഈടാക്കും. ബൂട്ട്‌സ് ഫാര്‍മസിക്കും എത്തിസലാത്തിനും സമീപമുള്ള അറൈവല്‍ ലെവലില്‍ ഡിനാറ്റ ബാഗേജ് സര്‍വീസസിലാണ് സംഭരണ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Share4SendShareTweet3

Related Posts

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ തട്ടിപ്പ് :മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്.

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ തട്ടിപ്പ് :മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്.

August 22, 2025
തൊഴിലവസരമൊരുക്കി നാഷനൽ കെഎംസിസിയുടെ കരിയർ ഫസ്റ്റ് സംരംഭം.

തൊഴിലവസരമൊരുക്കി നാഷനൽ കെഎംസിസിയുടെ കരിയർ ഫസ്റ്റ് സംരംഭം.

August 22, 2025
അബുദാബിയിൽ വൻ ലഹരിമരുന്ന് വേട്ട; മൂന്ന് പ്രവാസികൾ അറസ്റ്റിൽ

അബുദാബിയിൽ വൻ ലഹരിമരുന്ന് വേട്ട; മൂന്ന് പ്രവാസികൾ അറസ്റ്റിൽ

August 21, 2025
ദുബായ് മെട്രോ സ്റ്റേഷനുകളിലെ സൂചനാ ബോർഡുകൾ പരിഷ്‌കരിച്ച് ആർടിഎ

ദുബായ് മെട്രോ സ്റ്റേഷനുകളിലെ സൂചനാ ബോർഡുകൾ പരിഷ്‌കരിച്ച് ആർടിഎ

August 21, 2025
പ്രവാസികള്‍ക്കായുളള ‘നോര്‍ക്ക കെയര്‍’ ഇന്‍ഷുറന്‍സ് നവംബര്‍ ഒന്ന് മുതല്‍ആഗസ്റ്റ് 22 മുതല്‍ 24 വരെ യു.എ.ഇ യില്‍

പ്രവാസികള്‍ക്കായുളള ‘നോര്‍ക്ക കെയര്‍’ ഇന്‍ഷുറന്‍സ് നവംബര്‍ ഒന്ന് മുതല്‍ആഗസ്റ്റ് 22 മുതല്‍ 24 വരെ യു.എ.ഇ യില്‍

August 21, 2025
അതുല്യയുടെ മരണത്തിൽ ഭർത്താവിന്റെ ജാമ്യം നീട്ടി

അതുല്യയുടെ മരണത്തിൽ ഭർത്താവിന്റെ ജാമ്യം നീട്ടി

August 21, 2025

Recommended

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന എമിറേറ്റ്‌സ് A380 വിമാനപകടത്തിൻ്റെ വീഡിയോ വ്യാജമെന്ന് സ്ഥിരീകരണം

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന എമിറേറ്റ്‌സ് A380 വിമാനപകടത്തിൻ്റെ വീഡിയോ വ്യാജമെന്ന് സ്ഥിരീകരണം

8 months ago
മെറ്റാവേർസ് ഗവേണൻസിനും എമർജിംഗ് ടെക്‌നോളജിക്കുമായി ലോകത്തിലെ ആദ്യത്തെ ആഗോള ഉച്ചകോടി സംഘടിപ്പിക്കാൻ യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

മെറ്റാവേർസ് ഗവേണൻസിനും എമർജിംഗ് ടെക്‌നോളജിക്കുമായി ലോകത്തിലെ ആദ്യത്തെ ആഗോള ഉച്ചകോടി സംഘടിപ്പിക്കാൻ യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

2 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025