• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

പ്രവാസികൾക്ക് ആശ്വസിക്കാം; ഇന്ത്യ യുഎഇ വിമാന നിരക്കുകൾ കുറയും

March 20, 2025
in Dubai, GCC, India, NEWS, UAE
A A
പ്രവാസികൾക്ക് ആശ്വസിക്കാം; ഇന്ത്യ യുഎഇ വിമാന നിരക്കുകൾ കുറയും
31
VIEWS

ദുബായ് :അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യക്കും യുഎഇക്കും ഇടയിലുള്ള വിമാന നിരക്കുകളിൽ 20 ശതമാനത്തോളം കുറവ് സംഭവിക്കും. സിഎൻബിസി-ടിവി18 ന് നൽകിയ അഭിമുഖത്തിൽ ഇന്ത്യയിലെ യുഎഇ അംബാസഡർ അബ്ദുൾനാസർ അൽഷാലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടിക്കറ്റ് നിരക്കുകളിലെ ഈ കുറവ് ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഏകദേശം 100 കോടി രൂപയോളം ലാഭിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.യുഎഇ ഇന്ത്യയുമായി 4:1അനുപാതത്തിലുള്ള എയർ കണക്റ്റിവിറ്റി ക്രമീകരണം നിർദ്ദേശിച്ചിട്ടുണ്ടെന്ന് അൽഷാലി വെളിപ്പെടുത്തി. ഈ നിർദ്ദേശ പ്രകാരം, ഇന്ത്യൻ വിമാനക്കമ്പനികൾക്ക് നാല് അധിക വിമാനങ്ങൾ സർവിസ് നടത്താനോ യുഎഇ വിമാനക്കമ്പനികൾക്ക് അനുവദിക്കുന്ന ഓരോ അധിക വിമാനത്തിനും സീറ്റ് ശേഷി വർദ്ധിപ്പിക്കാനോ അനുവാദമുണ്ടാകും. അതേസമയം, ഈ സംരംഭം താൽക്കാലികമാണെന്നും ഇന്ത്യൻ വിമാനക്കമ്പനികൾ അവരുടെ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനായി മുന്നോട്ടു വന്നാൽ 3:1, 2:1, അല്ലെങ്കിൽ 1:1 അനുപാതത്തിലേക്ക് ഇത് മാറാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വ്യോമയാന മേഖലക്ക് പുറമെ, ഇന്ത്യയും യുഎഇയും തങ്ങളുടെ ഉഭയകക്ഷിബന്ധവും ശക്തിപ്പെടുത്തുകയാണ്. പ്രതിവർഷം 15 ശതമാനം നിരക്കിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഉഭയകക്ഷി വാണിജ്യം നിലവിൽ 80 ബില്യൺ യുഎസ് ഡോളറിലെത്തിയിട്ടുണ്ട്. കൂടാതെ, പ്രതിരോധം, പെട്രോളിയം കരുതൽ ശേഖരത്തിന്റെ വിപുലീകരണം, ജീനോം സീക്വൻസിംഗ്, ഡാറ്റാ സെന്ററുകൾ തുടങ്ങിയ പുതിയ മേഖലകളുടെ വികസനത്തിലും ഇന്ത്യയുമായുള്ള സഹകരണം വർദ്ധിപ്പിക്കാൻ യുഎഇ ആഗ്രഹിക്കുന്നുണ്ടെന്ന് അൽഷാലി വ്യക്തമാക്കി.

Share5SendShareTweet3

Related Posts

ദുബായ് ജി.ഡി.ആർ.എഫ്.എ കുട്ടികൾക്കായി വേനൽക്കാല വായനാ പരിപാടി സംഘടിപ്പിച്ചു

ദുബായ് ജി.ഡി.ആർ.എഫ്.എ കുട്ടികൾക്കായി വേനൽക്കാല വായനാ പരിപാടി സംഘടിപ്പിച്ചു

July 25, 2025
പഴങ്ങൾ തൊട്ടറിഞ്ഞ് മധുനുകരാൻ ജൂസ് വേൾഡ് ഇനി ഷാർജ കിങ് ഫൈസലിലും :അഞ്ചാമത് ശാഖ നാളെ തുറക്കും

പഴങ്ങൾ തൊട്ടറിഞ്ഞ് മധുനുകരാൻ ജൂസ് വേൾഡ് ഇനി ഷാർജ കിങ് ഫൈസലിലും :അഞ്ചാമത് ശാഖ നാളെ തുറക്കും

July 25, 2025
ദുബായിൽ വിസ സേവനങ്ങൾക്കായി വീഡിയോ കാൾ വിളിച്ചത് 52,212പേർ

ദുബായിൽ വിസ സേവനങ്ങൾക്കായി വീഡിയോ കാൾ വിളിച്ചത് 52,212പേർ

July 24, 2025
ദുബായിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നു

ദുബായിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നു

July 24, 2025
വിഎസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു

വിഎസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു

July 24, 2025
റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

July 24, 2025

Recommended

യുഎഇയിൽ അടിയന്തര വാഹനങ്ങൾക്ക് വഴിമാറി നൽകിയില്ലെങ്കിൽ 3,000 ദിർഹം പിഴലംഘനത്തിന് 325 ഡ്രൈവർമാർക്ക് പിഴ ചുമത്തി.

യുഎഇയിൽ അടിയന്തര വാഹനങ്ങൾക്ക് വഴിമാറി നൽകിയില്ലെങ്കിൽ 3,000 ദിർഹം പിഴലംഘനത്തിന് 325 ഡ്രൈവർമാർക്ക് പിഴ ചുമത്തി.

4 months ago
സ്കൂൾ ബസുകൾ കൂട്ടിയിടിച്ചു: ആർക്കും പരിക്കില്ല, ഡ്രൈവർക്കെതിരെ നടപടിയെന്ന് അജ്‌മാൻ പോലീസ്

സ്കൂൾ ബസുകൾ കൂട്ടിയിടിച്ചു: ആർക്കും പരിക്കില്ല, ഡ്രൈവർക്കെതിരെ നടപടിയെന്ന് അജ്‌മാൻ പോലീസ്

1 month ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025