• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Business

ആഗോള സ്വർണാഭരണ റീട്ടെയിൽ വിപണിയിലേക്ക് ‘വിൻസ്‌മേര’.2000 കോടി രൂപയുടെ നിക്ഷേപം:2500 ഓളം തൊഴിലവസരങ്ങൾ

March 28, 2025
in Business, GCC, India, Kerala, NEWS, UAE
A A
ആഗോള സ്വർണാഭരണ റീട്ടെയിൽ വിപണിയിലേക്ക് ‘വിൻസ്‌മേര’.2000 കോടി രൂപയുടെ നിക്ഷേപം:2500 ഓളം തൊഴിലവസരങ്ങൾ
37
VIEWS

ദുബായ്: ആഗോള സ്വർണാഭരണ രംഗത്ത് വൻ ചുവടുവയ്പ്പുമായി വിൻസ്മേര ഗ്രൂപ്പ് തയ്യാറെടുക്കുന്നു.
റീട്ടെയിൽ വ്യാപാര രംഗത്ത് 2000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് പദ്ധതിയിടുന്നത്.
ഡിസൈനിംഗ്, മാനുഫാക്ച്ചറിംഗ്, ഹോൾസെയിൽ എക്സ്പോർട്ട് എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച, കണ്ണൂർ സ്വദേശികളും ഷാർജയിലെ പ്രവാസികളുമായ ദിനേഷ് കാമ്പ്രത്ത്, അനിൽ കാമ്പ്രത്ത്, മനോജ് കാമ്പ്രത്ത്, കൃഷ്ണൻ കാമ്പ്രത്ത് എന്നിവർ ആണ് ‘വിൻസ്‌മേര’ എന്ന ബ്രാൻഡിലൂടെ റീട്ടെയിൽ വ്യാപാരരംഗത്ത് ചുവടുറപ്പിക്കുന്നത്. യു.എ.ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി രണ്ടു വർഷത്തിനുള്ളിൽ 20 ജ്വല്ലറി സ്റ്റോറുകളും ഫാക്ടറികളും ആരംഭിക്കാനാണ് പദ്ധതി. ആദ്യഘട്ടത്തിൽ അബുദാബി, ദുബായ്, ഷാർജ എമിറേറ്റുകളിൽ ഷോറൂമുകൾ തുറക്കും. ഇന്ത്യയിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലാണ് ആരംഭിക്കുക. ആഭരണ വ്യവസായങ്ങളുടെ ഹബ്ബായ യുഎഇ എമിറേറ്റ്സിലെ പ്രവർത്തനങ്ങളിലൂടെ, ആഗോള റീട്ടെയിൽ വിപണിയിൽ വൻ കുതിച്ചുചാട്ടത്തിനാണ് വിൻസ്‌മേര ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി, ഷാർജയിൽ നിലവിലുള്ള ഫാക്ടറി അത്യാധുനിക സംവിധാനങ്ങളോടെ വികസിപ്പിക്കും. 50,000 ചതുരശ്ര അടി വിസ്തീർണമുള്ള ഫാക്ടറിയാണ് ഷാർജയിലുള്ളത്. ഫാക്ടറികൾ ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിപ്പിക്കുന്ന ചുരുക്കം കമ്പനികളിൽ ഒന്നാണ് വിൻസ്‌മേരയുടേത്. കമ്പനിയുടെ ഇത്തരം പരിസ്ഥിതി സൗഹാർദ പ്രവർത്തനങ്ങൾക്ക് ആഗോള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
പാരമ്പര്യ ശൈലിയോടൊപ്പം ആധുനിക രീതിയിലുള്ള ഡിസൈനുകളും ഒരുക്കി നൽകി ആഗോള റീട്ടെയിൽ ആഭരണ രംഗത്ത് പുതുയുഗം സൃഷ്ടിക്കുകയാണ് വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വിൻസ്‌മേര ഗ്രൂപ്പിന്റെ സ്ഥാപകരിലൊരാളായ ദിനേശ് കാമ്പ്രത്ത് പറഞ്ഞു. ലോകമെമ്പാടും വ്യാപാര ശൃംഖല പടുത്തുയർത്താൻ വിൻസ്‌മേര ഗ്രൂപ്പിന്റെ യുഎഇയിലെ പ്രവർത്തനം ഏറെ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ വിൻസ്‌മേര ഗ്രൂപ്പിനു കീഴിൽ 1000 ലധികം ജീവനക്കാരാണുള്ളത്. റീട്ടെയിൽ വ്യാപാര ശൃംഖല വിപുലീകരിക്കുന്നതിലൂടെ പുതുതായി 2500 ഓളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു.കേരളത്തിൽ വിൻസ്‌മേരയുടെ ആദ്യ ഷോറൂം കോഴിക്കോട് ഏപ്രിൽ അവസാനത്തോടെ പ്രവർത്തനം ആരംഭിക്കും. 10000 ചതുരശ്രയടി വിസ്തീർണത്തിലാണ് ഷോറൂം ഒരുങ്ങുന്നത്. തുടർന്ന്, കൊച്ചി എംജി റോഡിലും ഷോറൂം തുറക്കും. നടൻ മോഹൻലാലാണ് വിൻസ്‌മേരയുടെ ബ്രാൻഡ് അംബാസിഡറായി എത്തുന്നത്.

Share6SendShareTweet4

Related Posts

ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

July 18, 2025
ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

July 18, 2025
ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

July 18, 2025
മലൈഹ നാഷണൽ പാർക്കിൽ 2.1 ലക്ഷം വർഷത്തെ ചരിത്രം പഠിക്കാൻ അവസരം

മലൈഹ നാഷണൽ പാർക്കിൽ 2.1 ലക്ഷം വർഷത്തെ ചരിത്രം പഠിക്കാൻ അവസരം

July 18, 2025
നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറും പ്രമുഖ അമേരിക്കന്‍ വ്യവസായിയുമായ ഡോ. എം. അനിരുദ്ധന്‍ അന്തരിച്ചു

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറും പ്രമുഖ അമേരിക്കന്‍ വ്യവസായിയുമായ ഡോ. എം. അനിരുദ്ധന്‍ അന്തരിച്ചു

July 18, 2025
വൈഭവിക്ക് ദുബായിൽ അന്ത്യ വിശ്രമം: ഹൈന്ദവ ആചാര പ്രകാരം സംസ്‌കാരം നടത്തി

വൈഭവിക്ക് ദുബായിൽ അന്ത്യ വിശ്രമം: ഹൈന്ദവ ആചാര പ്രകാരം സംസ്‌കാരം നടത്തി

July 18, 2025

Recommended

ദുബായ് മറീനയിൽ എയർ കണ്ടീഷൻ ചെയ്ത മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനുകൾ തുറന്നു

ദുബായ് മറീനയിൽ എയർ കണ്ടീഷൻ ചെയ്ത മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനുകൾ തുറന്നു

2 months ago
ജീവന് ഭീഷണിയുള്ള അപൂര്‍വ ഹൃദ്രോഗവുമായി അസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂലില്‍ പ്രവേശിപ്പിക്കപ്പെട്ട 14 വയസ്സുള്ള സുഡാന്‍ സ്വദേശിയായ കുട്ടി സുഖം പ്രാപിച്ചു.ഓരോ 2,900 ജനനങ്ങളില്‍ ഇത്തരം ഒരു കേസ് സംഭവിക്കുന്നു.

4 days ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025