• About
  • Advertise
  • Careers
  • Contact
UAE vartha
16 May Friday
  • .
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
  • .
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
UAE vartha
No Result
View All Result
Home UAE Dubai

യുഎഇയിൽ സോഷ്യൽ മീഡിയയിലൂടെയുള്ള തൊഴിൽ തട്ടിപ്പുകൾ കൂടുന്നതായി മുന്നറിയിപ്പ്

April 8, 2025
in Dubai, NEWS, UAE
A A
യുഎഇയിൽ സോഷ്യൽ മീഡിയയിലൂടെയുള്ള തൊഴിൽ തട്ടിപ്പുകൾ കൂടുന്നതായി മുന്നറിയിപ്പ്
26
VIEWS

ദുബായ് :സോഷ്യൽ മീഡിയ ഉപയോഗിച്ച് തൊഴിലന്വേഷകരെ വഞ്ചിക്കുന്ന കമ്പനികളുടെ എണ്ണം വർദ്ധിച്ചുവരുന്നതിനെക്കുറിച്ച് യുഎഇ ആഭ്യന്തര മന്ത്രാലയം അതിന്റെ ഡിജിറ്റൽ സുരക്ഷാ വകുപ്പ് വഴി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.ഉയർന്ന പ്രതിഫലം വാഗ്ദാനം ചെയ്യുന്ന വ്യാജ ജോലി അവസരങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് ജോലി അന്വേഷിക്കുന്ന വ്യക്തികളുടെ പ്രതീക്ഷകളെയാണ് തട്ടിപ്പുകാർ ചൂഷണം ചെയ്യുന്നത്.പരസ്യത്തിനും റിക്രൂട്ട്‌മെന്റിനുമുള്ള ഒരു പ്രധാന വേദിയായി സോഷ്യൽ മീഡിയ വളർന്നതോടെ, വ്യാജ കമ്പനികൾ തട്ടിപ്പിന് വളക്കൂറുള്ള മണ്ണ് കണ്ടെത്തിയിരിക്കുന്നുവെന്ന് ഡിജിറ്റൽ സുരക്ഷാ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മേജർ സയീദ് അൽ-ഷബ്ലി ആഭ്യന്തര മന്ത്രാലയത്തിന്റെ “പോലീസ് സൊസൈറ്റി” മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.ഈ സൈബർ കുറ്റകൃത്യങ്ങളെ ഫലപ്രദമായി ചെറുക്കുന്നതിന് നിയമപാലകർ, ധനകാര്യ സ്ഥാപനങ്ങൾ, മാധ്യമങ്ങൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവ തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം അൽ റാഷിദിപറഞ്ഞു.ജോലിക്ക് ഉയർന്ന പ്രതിഫലം അവർ വാഗ്ദാനം ചെയ്യുമ്പോൾ പലരും ഫീസ് ആവശ്യപെടുന്നുണ്ടെന്നും ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Share4SendShareTweet3

Recommended

ഡോ ആസാദ് മൂപ്പന്‌ എ കെ എം ജിയുടെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ്: മറായ കൺവെൻഷൻ ഏപ്രിൽ 27 ന്

ഡോ ആസാദ് മൂപ്പന്‌ എ കെ എം ജിയുടെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ്: മറായ കൺവെൻഷൻ ഏപ്രിൽ 27 ന്

3 weeks ago
വൻ വിജയമായ് ‘കളർഫുൾ കമ്മ്യുണിറ്റിസ്’ പദ്ധതി

വൻ വിജയമായ് ‘കളർഫുൾ കമ്മ്യുണിറ്റിസ്’ പദ്ധതി

3 months ago
  • About
  • Advertise
  • Careers
  • Contact
Call us: +1 234 UAENEWS

Copyright © 2021

No Result
View All Result
  • .
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി

Copyright © 2021