• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
UAE vartha
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
UAE vartha
No Result
View All Result
Home UAE Dubai

ഓർമ ദുബായുടെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.

April 22, 2025
in Dubai, Sports, UAE
A A
ഓർമ ദുബായുടെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.
27
VIEWS

ദുബായ് : ഓർമ ദുബായ്‌ ഡി ഐ പി യിലെ അൽ നിബ്രാസ് സ്കൂളിലെ കോർട്ടിൽ നടത്തിയ ബാഡ്മിന്റൺ ടൂർണമെന്റ് ഉത്സാഹഭരിതമായ മത്സരങ്ങൾക്കും ആവേശഭരിതമായ പങ്കാളിത്തത്തിനും വേദി ആയി . ഓർമയുടെ അഞ്ച് മേഖലകളിൽ നിന്നുമുള്ള 152 ടീമുകൾ മാറ്റുരച്ച ടൂർണമെന്റ്, പ്രവാസി കായിക രംഗത്തെ ഏറ്റവും വലിയ കൂട്ടായ്മകളിലൊന്നായി മാറി.കേരള ആരോഗ്യ,ശിശുക്ഷേമ വകുപ്പ്‌ മന്ത്രി വീണാ ജോർജ്ജ് രാജ്യസഭാംഗം വി. ശിവദാസൻ എംപി പ്രവാസി ക്ഷേമബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ് എന്നിവർ മുഖ്യാതിഥികളായി സംബന്ധിച്ചു.കായികം മനസിന്റെ ഉല്ലാസവും സമൂഹത്തിന്റെ ഐക്യത്തിന്റെയും മുന്നേറ്റത്തിന്റെയും അടയാളവുമാണ് എന്നും പ്രവാസി ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ഈ തരത്തിലുള്ള കായികവേദികൾ മനുഷ്യബന്ധങ്ങൾ ഉണർത്തുന്നു എന്ന് മന്ത്രി വീണജോർജ്‌ ആശംസകൾ നേർന്ന് അഭിപ്രായപെട്ടു.ഓർമ ജനറൽ സെക്രട്ടറി പ്രദീപ്‌ തോപ്പിൽ,സംഘാടക സമിതി ചെയർമാൻ ഷിജുബഷീർ,പ്രസിഡന്റ്‌ ഷിഹാബ്‌ പെരിങ്ങോട്‌, സെൻട്രൽ സ്പോർട്സ് കൺവീനർ രാജേഷ്‌ എന്നിവർ പങ്കെടുത്തു .ഓർമ കേന്ദ്ര കായികവിഭാഗം നേതൃത്വം കൊടുത്ത ടൂർണമന്റിൽ നിരവധി വനിതകളും കുട്ടികളും അടക്കം നിരവധി പേര് മാറ്റുരച്ചു .

മത്സരത്തിൽ വിജയിച്ച ടീമുകൾ
പുരുഷ വിഭാഗം ഫലങ്ങൾ
വിജയികൾ: ആസിഫ് – അവിനാഷ് – അൽ ഖൂസ്
ഫസ്റ്റ് റണ്ണറപ്പ്: നജ്മുദ്ദീൻ – സബീർ മുഹമ്മദ് – കുസൈസ്
സെക്കൻഡ് റണ്ണറപ്പ്: ഫെബി – ഭുവനേന്ദ്ര – ജബൽ അലി

സ്ത്രി വിഭാഗം ഫലങ്ങൾ
വിജയികൾ: ശ്യാമ – സുശ്മി – ദൈറ
ഫസ്റ്റ് റണ്ണറപ്പ്: ഹരിത – ശ്വേത – ബുർദുബൈ
സെക്കൻഡ് റണ്ണറപ്പ്: ശ്രീലക്ഷ്മി – അനുസ്രീ – അൽ ഖൂസ്

കുട്ടികൾ (പെൺകുട്ടികൾ) ഫലങ്ങൾ
വിജയികൾ: ഹായ മരിയം -ഹെസ്സ അയ്യിഷ – ഖിസൈസ്
ഫസ്റ്റ് റണ്ണറപ്പ്: നസ്രിൻ നജ്മുദ്ദീൻ – നൗറിൻ നജ്മുദ്ദീൻ – ഖിസൈസ്
സെക്കൻഡ് റണ്ണറപ്പ്: മലവിക മനോജ് – ആലിഷ ഷാഹിജാൻ – ഖിസൈസ്
കുട്ടികൾ (ആൺകുട്ടികൾ) ഫലങ്ങൾ
വിജയികൾ : സയന്ത് – അഫ്താബ് – ദൈറ
ഫസ്റ്റ്റണ്ണറപ്പ്: ഹംദാൻ ഷാഹിജാൻ – ഹംദാൻ അനീഷ് – ഖിസൈസ്
സെക്കൻഡ് റണ്ണറപ്പ്: ആദിഷ് – റഹാൻ – ദൈറ
‌ മേഖല,സെൻട്രൽ വിഭാഗങ്ങളിൽ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. കായിക സ്‌നേഹത്തിനും സംഘാടക മികവിനും ഒരു ദൃഢമായ തെളിവായി ഈ ടൂർണമെന്റ് പ്രവാസി ചരിത്രത്തിൽ സ്വന്തം സ്ഥാനം ഉറപ്പിച്ചു എന്ന് ഓർമ ഭാരവാഹികൾ അറിയിച്ചു.

Share4SendShareTweet3

Recommended

അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡെൻറ  പശ്ചിമേഷ്യൻ സന്ദർശന ഭാഗമായി ഇന്ത്യയെ ഉൾപ്പെടുത്തി.

അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡെൻറ പശ്ചിമേഷ്യൻ സന്ദർശന ഭാഗമായി ഇന്ത്യയെ ഉൾപ്പെടുത്തി.

3 years ago
കരിപ്പൂർ ഹജ്ജ് യാത്രാ നിരക്ക് കുറക്കാൻ ’മുഖ്യമന്ത്രി ഇടപെടണം; കാന്തപുരം എപി അബൂബക്കർ മുസല്യാർ

കരിപ്പൂർ ഹജ്ജ് യാത്രാ നിരക്ക് കുറക്കാൻ ’മുഖ്യമന്ത്രി ഇടപെടണം; കാന്തപുരം എപി അബൂബക്കർ മുസല്യാർ

5 months ago
  • ഹോം
  • യുഎഇ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി

Copyright © 2025