• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
UAE vartha
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
UAE vartha
No Result
View All Result
Home Entertainment

ആലപ്പുഴ ജിംഖാന’ യുടെ വിജയാഘോഷം ഷാർജയിൽ

April 25, 2025
in Entertainment, Movie, Sharjah, UAE
A A
ആലപ്പുഴ ജിംഖാന’ യുടെ വിജയാഘോഷം ഷാർജയിൽ
28
VIEWS

ഷാർജ : ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത വിഷു ചിത്രം ‘ആലപ്പുഴ ജിംഖാന’ യുടെ വിജയാഘോഷം ഷാർജയിൽ നടന്നു. ഷാർജ മുവൈല ലുലു ഹൈപ്പർമാർക്കറ്റിൽ ആണ് സിനിമാ താരങ്ങൾ പങ്കെടുത്ത ആഘോഷം നടന്നത്. പ്രത്യേകം ഒരുക്കിയ വേദിയിൽ നിറഞ്ഞ സദസ്സിലായിരുന്നു പരിപാടി നടന്നത്. നസ്ലിന്‍, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി തുടങ്ങിയ സിനിമയിലെ പ്രധാന താരങ്ങൾ എല്ലാവരും അതിഥിയായി എത്തിച്ചേർന്നത് ആഘോഷ പരിപാടി കാണാൻ എത്തിയവർക്ക് ആവേശമായി. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ദുബായ് മേഖലാ റീജിയണൽ ഡയറക്ടർ തമ്പാൻ കണ്ണ പൊതുവാൾ, ലൈൻ ഇൻവെസ്റ്റ്‌മെന്റ്‌സ് ആൻഡ് പ്രോപ്പർട്ടീസ് ജനറൽ മാനേജർ നവനീത് സുധാകരൻ, ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ചെയർമാൻ സമദ് എന്നിവരും, ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ആഘോഷഭാഗമായി ശിങ്കാരി മേളം, ബോളിവുഡ് ഡാൻസ്, ഡിജെ മ്യൂസിക് , കേക്ക് കട്ടിങ് തുടങ്ങിയവ എല്ലാം ഒരുക്കിയിരുന്നു. എല്ലാ കോണുകളില്‍നിന്നും മികച്ച പ്രതികരണമാണ് ആലപ്പുഴ ജിംഖാനയ്ക്ക് സിനിമയ്ക്ക് ലഭിക്കുന്നത്.

Share5SendShareTweet3

Recommended

യു എ ഇയിൽ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് 1 മില്യൺ ദിർഹം വരെ പിഴയും തടവുംശിക്ഷ ലഭിക്കും

യു എ ഇയിൽ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് 1 മില്യൺ ദിർഹം വരെ പിഴയും തടവുംശിക്ഷ ലഭിക്കും

3 years ago
ദുബായ് ഭരണാധികാരിക്ക് റമദാൻ ആശംസകൾ നേർന്ന് എം.എ. യൂസഫലി

ദുബായ് ഭരണാധികാരിക്ക് റമദാൻ ആശംസകൾ നേർന്ന് എം.എ. യൂസഫലി

3 months ago
  • ഹോം
  • യുഎഇ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി

Copyright © 2025