• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ഒസാക്ക എക്സ്പോ 2025: യുഎഇ പവലിയൻ സന്ദർശിച്ച് യു എ ഇ പ്രധാനമന്ത്രി

April 26, 2025
in Dubai, NEWS, UAE
A A
ഒസാക്ക എക്സ്പോ 2025: യുഎഇ പവലിയൻ സന്ദർശിച്ച് യു എ ഇ പ്രധാനമന്ത്രി
29
VIEWS

ദുബായ്: ജപ്പാനിലെ ഒസാക്ക ആതിഥേയത്വം വഹിക്കുന്ന എക്‌സ്‌പോ 2025 ലെ യു എ ഇ യുടെ പവിലിയൻ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശിച്ചു. ഈന്തപ്പനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകൽപന ചെയ്ത പവലിയൻ മനോഹരമാണെന്ന് ഷെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.“ പവലിയൻ ഭൂതകാലത്തിന്റെ ആധികാരികതയോടുള്ള നമ്മുടെ പ്രതിബദ്ധതയെയും ഭാവിയോടുള്ള നമ്മുടെ അഭിനിവേശത്തെയും പ്രതിനിധീകരിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.ബഹിരാകാശം, ആരോഗ്യ സംരക്ഷണ നവീകരണം, സുസ്ഥിര സംരംഭങ്ങൾ എന്നിവയിലെ യുഎഇയുടെ പദ്ധതികളുടെ വിശദാംശങ്ങൾ പവലിയനിൽ പ്രദർശിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.പവലിയന്റെ രൂപകൽപ്പനയ്ക്കും വികസനത്തിനും മേൽനോട്ടം വഹിച്ചതിന് ഷെയ്ഖ മറിയം ബിൻത് മുഹമ്മദ് ബിൻ സായിദിന് അദ്ദേഹം പ്രത്യേക നന്ദി അറിയിച്ചു.
“ജപ്പാനുമായുള്ള ഞങ്ങളുടെ ബന്ധം 1972 മുതൽ ആരംഭിച്ചതാണ്. ഇന്ന്, ആഗോളതലത്തിൽ പങ്കാളിത്തത്തിലൂടെയും അന്താരാഷ്ട്ര പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെയും ലോകത്തിലെ എല്ലാ രാജ്യങ്ങളുമായുള്ള തങ്ങളുടെ ബന്ധം ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share5SendShareTweet3

Related Posts

അബുദാബിയിൽ ‘അലിഫ് ക്കി രാത്ത്’: മലയാള സംഗീത വിരുന്ന് സെപ്റ്റംബർ 21ന്

അബുദാബിയിൽ ‘അലിഫ് ക്കി രാത്ത്’: മലയാള സംഗീത വിരുന്ന് സെപ്റ്റംബർ 21ന്

September 12, 2025
ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ദോഹയിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി

ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ദോഹയിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി

September 12, 2025
ദുബായിൽ വെർടിക്കൽ ഫാമിങ് മേളയ്ക്ക് സമാപനം :ശ്രദ്ധനേടി മലയാളി പ്രദർശനം

ദുബായിൽ വെർടിക്കൽ ഫാമിങ് മേളയ്ക്ക് സമാപനം :ശ്രദ്ധനേടി മലയാളി പ്രദർശനം

September 12, 2025
യുഎഇയുടെ സുസ്ഥിരതാ ലക്ഷ്യങ്ങൾക്ക് പിന്തുണയായി ലുലുവിന്റെ സൗരോർജ്ജ പദ്ധതി

കാർബൺ എമിഷൻ കുറയ്ക്കാൻ ലക്ഷ്യമിട്ട് ലുലു ഗ്രൂപ്പിന്റെ സൗരോർജ്ജ നീക്കം

September 11, 2025
ഷാർജ മീഡിയ സിറ്റി യും അൽ ഹിന്ദ് ബിസിനസ് സെന്ററും കൈകോർത്ത് പ്രവർത്തിക്കുന്നു

ഷാർജ മീഡിയ സിറ്റി യും അൽ ഹിന്ദ് ബിസിനസ് സെന്ററും കൈകോർത്ത് പ്രവർത്തിക്കുന്നു

September 11, 2025
ലൈസൻസിംഗ് നടപടിക്രമങ്ങൾ: ആർ.ടി.എ. ജീവനക്കാർക്കായി നിയമാവബോധ പരിശീലനം

ലൈസൻസിംഗ് നടപടിക്രമങ്ങൾ: ആർ.ടി.എ. ജീവനക്കാർക്കായി നിയമാവബോധ പരിശീലനം

September 11, 2025

Recommended

യുഎഇയിൽ ചൂടുംപൊടിയും നിറഞ്ഞകാലാവസ്ഥ തുടരുമെന്നും: താപനില 48ºC എത്തുമെന്നും കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

യുഎഇയിൽ ചൂടുംപൊടിയും നിറഞ്ഞകാലാവസ്ഥ തുടരുമെന്നും: താപനില 48ºC എത്തുമെന്നും കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

3 years ago
ദുബായിൽ സ്നേഹത്താൽ പൊതിഞ്ഞ നന്മയുടെ കാഴ്ച

ദുബായിൽ സ്നേഹത്താൽ പൊതിഞ്ഞ നന്മയുടെ കാഴ്ച

3 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025