• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE Dubai

ശൈഖ്​ ഹംദാൻ അവാർഡ് അപർണ്ണാ അനിൽ നായർക്ക് സമ്മാനിച്ചു.

April 26, 2025
in Dubai, NEWS, UAE
A A
ശൈഖ്​ ഹംദാൻ അവാർഡ് അപർണ്ണാ അനിൽ നായർക്ക് സമ്മാനിച്ചു.
32
VIEWS

ദുബായ് : യു എ ഇ യിലെ മികച്ച വിദ്യാർത്ഥികൾക്കായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്നശൈഖ്​ ഹംദാൻ ബിൻ റാശിദ് ആൽ മക്തും ഫൗണ്ടേഷൻ അവാർഡിന് അലൈൻ ഇൻഡ്യൻ സ്കൂൾ, പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ അപർണ്ണാ അനിൽ നായർക്ക് ഷെയ്ക് റാഷിദ് ബിൻ ഹംദാൻ അൽ മക്തും സമ്മാനിച്ചു. ദുബയ് വേൾഡ് ട്രേഡ് സെൻ്റർ റാഷിദ് ഹാളിൽ നടന്ന ചടങ്ങിൽ മികച്ച പ്രാദേശികവും അന്തർദേശീയവുമായ പ്രോഗ്രാമുകളിലൂടെ കുട്ടികളുടെ വിദ്യാഭ്യാസ ദൗത്യം മെച്ചപ്പെടുത്തുന്നതിനും പ്രതിഭകളെ വളർത്തിയെടുക്കുന്നതിനുമായി ഉദ്ദേശ്ശിച്ചു കൊണ്ടാണ് ഷെയ്ക് ഹംദാൻ അൽ മക്തൂം അവാർഡ് വിതരണം ചെയ്യുന്നത്. തിരുവല്ല സ്വദേശികളായ അലൈനിൽ ഫാർമസിസ്റ്റായി പ്രവർത്തിക്കുന്ന അനിൽ വി. നായരുടെയും, സെഹ അലൈനിൽ നഴ്സായി പ്രവർത്തിക്കുന്ന അഞ്ജലി വിധുദാസിൻ്റെയും മകളാണ് അപർണ്ണാ അനിൽ നായർ അലൈൻ ഇന്ത്യൻ സ്കൂളിലെ പതിനൊന്നാം ക്ലാസ്സ് വിദ്യാർത്ഥിയും ചിത്രകാരനുമായ അരവിന്ദ് അനിൽ നായർ സഹോദരനാണ് .

Share5SendShareTweet3

Related Posts

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

June 6, 2025
പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

June 6, 2025
പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

June 6, 2025
എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

June 6, 2025
ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

June 6, 2025
ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

June 6, 2025

Recommended

രുക്മിണിയമ്മ പത്താം ക്ലാസ് പാസ്സായി

രുക്മിണിയമ്മ പത്താം ക്ലാസ് പാസ്സായി

1 month ago
ദുബായിലെ എല്ലാ വാഹന പരിശോധനാ കേന്ദ്രങ്ങളിലേക്കും ബുക്കിംഗ് സംവിധാനം ഒരുക്കാൻ ആർടിഎ

ദുബായിലെ എല്ലാ വാഹന പരിശോധനാ കേന്ദ്രങ്ങളിലേക്കും ബുക്കിംഗ് സംവിധാനം ഒരുക്കാൻ ആർടിഎ

2 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025