• About
  • Advertise
  • Careers
  • Contact
UAE vartha
  • .
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
  • .
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
UAE vartha
No Result
View All Result
Home GCC

കണ്ണൂർ – ദമാം റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറച്ചു; ആഴ്ചയിൽ എല്ലാ ദിവസവും സർവീസ്

April 28, 2025
in GCC, Kerala, NEWS, UAE
A A
കണ്ണൂർ – ദമാം റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറച്ചു; ആഴ്ചയിൽ എല്ലാ ദിവസവും സർവീസ്
26
VIEWS

ദുബായ് :കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ദമാം റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്. മുൻപ് വേനൽ അവധിക്കാലത്ത് 40,000 രൂപയ്ക്ക് മുകളിൽ ഉണ്ടായിരുന്ന ടിക്കറ്റ് നിരക്ക് 15,000 രൂപയ്ക്ക് അടുത്തായി കുറഞ്ഞു.ആഴ്ചയിൽ 3 ദിവസം ബുധൻ, വ്യാഴം, ശനി ആണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ–ദമാം സർവീസ്. കണ്ണൂരിൽനിന്ന് ഇൻഡിഗോ കൂടി ദമാമിലേക്ക് സർവീസ് ആരംഭിക്കുന്നതോടെ നിരക്ക് ഇനിയും കുറയാൻ സാധ്യതയുണ്ട്.ജൂൺ 16 മുതലാണ് ഇൻഡിഗോയുടെ ദമാം സർവീസ്. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് ഇൻഡിഗോയുടെ ദമാം സർവീസ്. ഇതോടെ ആഴ്ചയിൽ 7 ദിവസവും കണ്ണൂരിനും ദമാമിനും ഇടയിൽ സർവീസ് ഉണ്ടാകും.

Share4SendShareTweet3

Recommended

3.50 ദിർഹമിന് ഉൽപ്പന്നങ്ങൾ: വിസ്മയ വിലയിൽ ഷോപ്പിംഗുമായി വൺ സോൺ ഇൻ്റർനാഷനൽ ഷാർജ സഹാറ സെൻ്ററിൽ പ്രവർത്തനമാരംഭിച്ചു.ജി.സി.സി രാജ്യങ്ങളിലേയ്ക്ക് ഫ്രാഞ്ചൈസി മോഡിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു.

3.50 ദിർഹമിന് ഉൽപ്പന്നങ്ങൾ: വിസ്മയ വിലയിൽ ഷോപ്പിംഗുമായി വൺ സോൺ ഇൻ്റർനാഷനൽ ഷാർജ സഹാറ സെൻ്ററിൽ പ്രവർത്തനമാരംഭിച്ചു.ജി.സി.സി രാജ്യങ്ങളിലേയ്ക്ക് ഫ്രാഞ്ചൈസി മോഡിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു.

3 months ago
കോവിഡ് ഭീതിയൊഴിഞ്ഞ  UAE.

യു.എ.ഇയിൽ കോവിഡ് ഭീതി പൂർണ്ണമായും ഒഴിയുന്നു. 74 പുതിയ കേസുകൾ, 106 പേർക്ക് രോഗമുക്തി.

4 years ago
  • About
  • Advertise
  • Careers
  • Contact
Call us: +1 234 UAENEWS

Copyright © 2021

No Result
View All Result
  • .
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി

Copyright © 2021