• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home NEWS

ദുബൈ – ഷാർജ യാത്ര സുഗമമാക്കാൻ പുതിയ ബസ് റൂട്ട് ആരംഭിച്ച് ആർടിഎ; സർവിസ് മെയ് രണ്ട് മുതൽ

April 28, 2025
in NEWS, UAE
A A
ദുബൈ – ഷാർജ യാത്ര സുഗമമാക്കാൻ പുതിയ ബസ് റൂട്ട് ആരംഭിച്ച് ആർടിഎ; സർവിസ് മെയ് രണ്ട് മുതൽ
27
VIEWS

ദുബൈ: ദുബൈയെയും ഷാർജയെയും ബന്ധിപ്പിച്ചുകൊണ്ട് പുതിയ ഇന്റർസിറ്റി ബസ് സർവിസ് (റൂട്ട് E308) ആരംഭിക്കുന്നതായി റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.2025 മെയ് രണ്ട് മുതൽ പുതിയ റൂട്ട് ദുബൈയിലെ സ്റ്റേഡിയം ബസ് സ്റ്റേഷനും ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനും ഇടയിൽ സർവിസ് നടത്തും. വൺവേ ടിക്കറ്റ് നിരക്ക് 12 ദിർഹം ആയി നിശ്ചയിച്ചിട്ടുണ്ട്.”പബ്ലിക് ബസ് നെറ്റ് വർക്ക് വികസിപ്പിക്കുകയും മെട്രോ, ട്രാം, മറൈൻ സർവിസുകൾ തുടങ്ങിയ മറ്റ് ഗതാഗത മാർഗങ്ങളുമായുള്ള സംയോജനം വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് ആർടിഎ യുടെ ലക്ഷ്യം.” “എമിറേറ്റിലെ ഗതാഗതത്തിൽ പബ്ലിക് ട്രാൻസ്പോർട്ടിന് പ്രാധാന്യം നൽകുന്നതിന് ഇന്റർസിറ്റി കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നത് വളരെ പ്രധാനമാണ്,” എന്ന് ആർടിഎ യുടെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസിയിലെ പ്ലാനിംഗ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ അഡൽ ഷക്കേരി വ്യക്തമാക്കി.

Share4SendShareTweet3

Related Posts

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

June 6, 2025
പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

June 6, 2025
പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

June 6, 2025
എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

June 6, 2025
ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

June 6, 2025
ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

June 6, 2025

Recommended

ഷാർജ കുട്ടികളുടെ വായനോത്സവം തുടരുന്നു :പങ്കെടുക്കുന്നത് 70 രാജ്യങ്ങളിൽ നിന്നുള്ള 133 അതിഥികൾ , 50 ലധികം സാംസ്കാരിക സെഷനുകളും 85 നാടക, സഞ്ചാര പ്രകടനങ്ങളും .

ഷാർജ കുട്ടികളുടെ വായനോത്സവം തുടരുന്നു :പങ്കെടുക്കുന്നത് 70 രാജ്യങ്ങളിൽ നിന്നുള്ള 133 അതിഥികൾ , 50 ലധികം സാംസ്കാരിക സെഷനുകളും 85 നാടക, സഞ്ചാര പ്രകടനങ്ങളും .

1 month ago
യുഎഇയിൽ അടുത്ത കുറച്ച് ദിവസങ്ങളിൽ ഇടവിട്ടുള്ള മഴയ്ക്കും ഹ്യുമിഡിറ്റിക്കും സാധ്യത

യുഎഇയിൽ അടുത്ത കുറച്ച് ദിവസങ്ങളിൽ ഇടവിട്ടുള്ള മഴയ്ക്കും ഹ്യുമിഡിറ്റിക്കും സാധ്യത

6 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025